Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണിപ്പൂരില്‍ വന്‍ ആയുധ വേട്ട: 2240 പേര്‍ അറസ്റ്റില്‍; സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെത്തിയത് സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍

ഇംഫാല്‍-ഈസ്റ്റ്, കാക്കിങ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തൗബാല്‍, ഇംഫാല്‍ വെസ്റ്റ് തുടങ്ങി നിരവധി ജില്ലകളിലാണ് കഴിഞ്ഞ ദിവസം വ്യാപകമായി റെയ്ഡ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 10:14 pm IST
inIndia
മണിപ്പൂരില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും

മണിപ്പൂരില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും

ഇംഫാല്‍: മണിപ്പൂരില്‍ വിവിധ ജില്ലകളില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. 2240 പേരെ അറസ്റ്റ് ചെയ്തു.ഇംഫാല്‍-ഈസ്റ്റ് ജില്ലയില്‍, ഒരു റൈഫിള്‍, എസ്എംജി കാര്‍ബൈന്‍, സ്റ്റെന്‍ഗണ്‍, രണ്ട് 9 എംഎം പിസ്റ്റളുകള്‍ എന്നിവയുള്‍പ്പെടെ എട്ട് ആയുധങ്ങളും 62 വെടിയുണ്ടകളും 18 സ്‌ഫോടകവസ്തുക്കളും ഒരു ബോംബ് ലോഞ്ചറും പിടിച്ചെടുത്തു. രണ്ട് വയര്‍ലെസ് സെറ്റുകള്‍, രണ്ട് ട്യൂബ് ലോഞ്ചറുകള്‍, ഒരു സ്‌മോക്ക് ഗ്രനേഡ്, അഞ്ച് ബിപി ജാക്കറ്റുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

ഇംഫാല്‍-ഈസ്റ്റ്, കാക്കിങ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തൗബാല്‍, ഇംഫാല്‍ വെസ്റ്റ് തുടങ്ങി നിരവധി ജില്ലകളിലാണ് കഴിഞ്ഞ ദിവസം വ്യാപകമായി റെയ്ഡ് നടത്തിയത്. ചുരാചന്ദ്പൂരിലെ ഓള്‍ഡ് ഡാമ്പി ഗ്രാമത്തില്‍ നിന്ന് 9 എംഎം പിസ്റ്റള്‍, മാഗസിന്‍, പ്രാദേശികമായി നിര്‍മിച്ച സിംഗിള്‍ ബാരല്‍ ഷോട്ട്ഗണ്‍, കാലിബര്‍ മെഷീന്‍ ഗണ്‍ റൗണ്ടുകള്‍, മോര്‍ട്ടാര്‍, റോക്കറ്റ്-പ്രൊപ്പല്‍ഡ് ഗ്രനേഡ് എന്നിവയും പിടിച്ചെടുത്തു.

അറൂനൂറിലധികം വീടുകളില്‍ സേന പരിശോധന നടത്തി. കുപ്രസിദ്ധ കുറ്റവാളി സെയ്‌പു എന്നറിയപ്പെടുന്ന ലാംറ്റിന്‍സെയ് സിംഗ്സണെ ചുരാചന്ദ്പൂരില്‍ നിന്ന് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. 124 ഗ്രാം ബ്രൗണ്‍ ഷുഗര്‍ അടങ്ങിയ പത്ത് സോപ്പ് കെയ്സുകള്‍ ഇയാളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തി. മണിപ്പൂരിലെ വിവിധ ജില്ലകളിലായി 132 ചെക്ക്പോസ്റ്റുകള്‍ പുതിയതായി സ്ഥാപിച്ചു.

Tags: Arms HuntmanipurExplosives
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

Football

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.