Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ബിഡെസ്, എംഡെസ് പഠനാവസരങ്ങളുമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 01:49 am IST
inEducation

പ്രവേശന വിജ്ഞാപനം, അഡ്മിഷന്‍ ഹാന്‍ഡ്ബുക്ക് https://admissions.nid.edu ല്‍
ഡിസംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 3000 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1500 രൂപ.
സെലക്ഷന്‍ ഡിസൈന്‍ ആപ്ടിട്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍

 

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ആസാം, ബെംഗളൂരു, ഗാന്ധിനഗര്‍ കാമ്പസുകളിലായി 2024-25 വര്‍ഷം നടത്തുന്ന ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്) പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും അഡ്മിഷന്‍ ഹാന്‍ഡ് ബുക്കും https://admissions.nid.edu ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഡിസൈന്‍ ആപ്ടിട്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. പ്രാഥമിക പരീക്ഷ ഡിസംബര്‍ 24ന് ദേശീയതലത്തില്‍ നടത്തും. ഇതില്‍ യോഗ്യത നേടുന്നവരെ മെയിന്‍ പരീക്ഷയ്‌ക്ക് ക്ഷണിക്കും. പരീക്ഷാ ഘടനയും സിലബസും അഡ്മിഷന്‍ ഹാന്‍ഡ് ബുക്കിലുണ്ട്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷാ ഫീസ് 3000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1500 രൂപ.

ബിഡെസ് നാലുവര്‍ഷത്തെ റഗുലര്‍ കോഴ്‌സാണ്. കമ്യൂണിക്കേഷന്‍ ഡിസൈന്‍ വിഭാഗത്തില്‍ അനിമേഷന്‍ ഫിലിം ഡിസൈന്‍, എക്‌സിബിഷന്‍ ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍ ഡിസിപ്ലിനുകളിലും ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ വിഭാഗത്തില്‍ സിറാമിക് ആന്‍ഡ് ഗ്ലാസ് ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍ ഡിസിപ്ലിനുകളിലും ടെക്‌സ്റ്റൈല്‍ അപ്പാരല്‍ ലൈഫ് സ്റ്റൈല്‍ ആന്‍ഡ് അക്‌സസറി ഡിസൈന്‍ വിഭാഗത്തില്‍ ടെക്‌സറ്റൈല്‍ ഡിസൈനിലുമാണ് പഠനാവസരം. ഓരോ കാമ്പസിലും ലഭ്യമായ കോഴ്‌സുകളും സീറ്റുകളും സെലക്ഷന്‍ നടപടികളും അഡ്മിഷന്‍ ഹാന്‍ഡ്ബുക്കിലുണ്ട്. പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. വിവിധ കാമ്പസുകളിലായി ആകെ 425 സീറ്റുകളുണ്ട്.

എംഡെസ് കോഴ്‌സ് കാലാവധി രണ്ടരവര്‍ഷമാണ്. അഹമ്മദാബാദ്, ബെംഗളൂര്‍, ഗാന്ധിനഗര്‍ കാമ്പസുകളിലായി അനിമേഷന്‍ ഫിലിം ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍, ഫോട്ടോ ഗ്രാഫി ഡിസൈന്‍, സിറാമിക് ആന്‍ഡ് ഗ്ലാസ് ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍, ടോയി ആന്‍ഡ് ഗെയിം ഡിസൈന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ ഡിസൈന്‍, യൂണിവേഴ്‌സല്‍ ഡിസൈന്‍, ഡിജിറ്റല്‍ ഗെയിം ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍, ന്യൂമീഡിയ ഡിസൈന്‍, ഡിസൈന്‍ ഫോര്‍ റീട്ടെയില്‍ എക്‌സ്പീരിയന്‍സ്, സ്ട്രാറ്റജിക് ഡിസൈന്‍ മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനുകളിലാണ് പഠനാവസരം. ഓരോ കാമ്പസിലും ലഭ്യമായ സ്‌പെഷ്യലൈസേഷനുകളും സീറ്റുകളും യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളും അഡ്മിഷന്‍ ഹാന്‍ഡ് ബുക്കില്‍ ലഭിക്കും.

Tags: educationNational Institute of Design
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.