Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവജാതശിശുക്കള്‍ക്ക് ആധാര്‍ എടുക്കണോ? എന്താണ് ബാല്‍ ആധാര്‍; വിവരങ്ങള്‍ ഇതാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 01:24 pm IST
inIndia

പൗരന്‍ ഒഴിച്ചുകൂടാനാകാത്ത രേഖയാണ് ആധാര്‍ കാര്‍ഡ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി നീല കളറിലുള്ള ആധാര്‍ കാര്‍ഡും നാം കണ്ടിട്ടുണ്ടാകും.പിറന്ന് വീഴുന്ന കുഞ്ഞിന് ആധാർ എടുക്കേണ്ടതുണ്ടോയെന്നുള്ളത് എല്ലാവരുടെയും സംശയമാണ്. ഉത്തരമിതാ..

കുട്ടികള്‍ക്കായി നല്‍കുന്ന ആധാര്‍ കാര്‍ഡാണ് ബ്ലൂ ആധാര്‍. ബാല്‍ ആധാര്‍ എന്നും ഇത് അറിയപ്പെടുന്നു. 2018-ല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ബ്ലൂ ആധാര്‍. വിവിധ സര്‍ക്കാര്‍-ക്ഷേമ പരിപാടികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുമ്പോള്‍ നടപടികള്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുന്നു.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കുള്ള ബയോമെട്രിക് ഡാറ്റ നല്‍കേണ്ടതില്ല എന്നതാണ് നീല ആധാറിന്റെ സവിശേഷതകളിലൊന്ന്. എന്നാല്‍ അവരുടെ വ്യക്തി വിവരങ്ങളും മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയും വേണം. കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍ ബയോമെട്രിക്‌സ് നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. അഞ്ച് വയസ് തികയുമ്പോള്‍ ബയോമെട്രിക്കും രേഖപ്പെടുത്താം.

നവജാതശിശുക്കള്‍ക്ക് വേണ്ടി നീല ആധാറിനായി അപേക്ഷിക്കേണ്ട വിധം എങ്ങനെയാണ്

* uidai.gov.in എന്ന യുഐഡിഎഐ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
* ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
* കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷകന്റെ ഫോണ്‍ നമ്പര്‍, മറ്റ്  വിവരങ്ങള്‍ എന്നിവ പൂരിപ്പിക്കുക.
* ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷനുള്ള അപ്പോയിന്റ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
* അടുത്തുള്ള എന്റോള്‍മെന്റ് സെന്റര്‍ കണ്ടെത്തി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുക.
* നിങ്ങളുടെ ആധാര്‍, കുട്ടിയുടെ ജനനത്തീയതി, റഫറന്‍സ് നമ്പര്‍ മുതലായവയുമായി ആധാര്‍ കേന്ദ്രത്തില്‍ ഹാജരാകുക.
* കേന്ദ്രത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

Tags: Blue Adharbaal aadhaar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.