Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്: ഐഎഎസുകാരനെ വെട്ടി കോണ്‍ഗ്രസ്; രണ്ടുപേരെ കളത്തില്‍ ഇറക്കി ബിജെപി

കോണ്‍ഗ്രസ് ഐഎഎസുകാരനെ തഴഞ്ഞപ്പോള്‍ ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി രണ്ട് മുന്‍ ഐഎഎസ് ഓഫീസര്‍മാരെ രംഗത്തിറക്കിയത് ചര്‍ച്ചയാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 04:15 pm IST
inIndia

റായ്‌പൂര്‍: മുന്‍ ഐഎഎസ് ഓഫീസര്‍ ശിശുപാല്‍ ഷോരിയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വെട്ടിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം ഛത്തീസ്ഗഡില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍.

കോണ്‍ഗ്രസ് ഐഎഎസുകാരനെ തഴഞ്ഞപ്പോള്‍ ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി രണ്ട് മുന്‍ ഐഎഎസ് ഓഫീസര്‍മാരെ രംഗത്തിറക്കിയത് ചര്‍ച്ചയാവുന്നു. ഇരുപത്തിമൂന്നാം വയസില്‍ ഐഎഎസുകാരനായ ഒ.പി. ചൗധരിയെ റായ്ഗഢിലും നീലകണ്ഠ ടേകം കേശകാലിലുമാണ് സ്ഥാനാര്‍ത്ഥികളാകുന്നത്.

മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ അടുപ്പക്കാരനെന്ന് അറിയപ്പെടുന്ന ഷോരിയെ ഒഴിവാക്കിയത് കോണ്‍ഗ്രസ് സാധ്യതകളെ തകര്‍ക്കും. കാങ്കര്‍ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണം 51 ശതമാനം വോട്ട് നേടിയാണ് എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയിലെ ഹിറ മര്‍ക്കമിനെതിരെ ഷോരി വന്‍ വിജയം നേടി എംഎല്‍എ ആയത്.

ശിശുപാല്‍ ഷോരി, നീലകണ്ഠ ടേകം കേശകാലി, ഒ.പി. ചൗധരി

2000 ബാച്ചിലെ ഐഎഎസ് ഓഫീസറായ ഷോരി കോണ്‍ഗ്രസ് നേതാവ് എ. ശങ്കര്‍ ധ്രുവിന് പകരമായാണ് കാങ്കറില്‍ 2018ല്‍ മത്സരിക്കാനിറങ്ങിയത്. 2013ല്‍ കാങ്കര്‍ എംഎല്‍എ ആയിരുന്ന ശങ്കര്‍ ധ്രുവിനാണ് ഇക്കുറി കോണ്‍ഗ്രസ് സീറ്റ് നല്കിയത്.

2005 ബാച്ച് ഐഎഎസ് ഓഫീസറായ ഒ.പി. ചൗധരിയെ റായ്ഗഡ് മണ്ഡലത്തില്‍ നിന്നാണ് ബിജെപി മത്സരിപ്പിക്കുന്നത്. വനവാസി സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ചൗധരി സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമായി ചുരുങ്ങിയ നാള്‍ കൊണ്ട് മാറിയിരുന്നു.

മാവോയിസ്റ്റുകളുടെ അധീനതയില്‍ തകര്‍ന്നുപോയ ഛത്തിസ്ഗഡ് വനമേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളെത്തിച്ചും വനവാസി യുവാക്കള്‍ക്ക് വിദ്യാഭാസ സൗകര്യമൊരുക്കിയും ശ്രദ്ധേയനായ ചൗധരി പ്രധാനമന്ത്രി എക്സലന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട്. നിലവില്‍ ഛത്തിസ്ഗഡ് ബിജെപി ജനറല്‍ സെക്രട്ടറിയായ ചൗധരി ഇത് രണ്ടാംതവണയാണ് ജനവിധി തേടുന്നത്. 2008 ബാച്ച് ഐഎഎസ് ഓഫീസറായ നീലകണ്ഠ ടേകം കോണ്ടഗാവ് ജില്ലാ കളക്ടറായിരിക്കെയാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.

Tags: chattisgarhState Assembly Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

സംഘശതാബ്ദിയുടെ ഭാഗമായി ഛത്തിസ്ഗഡിലെ ബോദ്‌ലയില്‍ സര്‍വസമാജം സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിന്റെ സമാപനപരിപാടിയില്‍ സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു
India

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

India

2026ലെ ആദ്യ ഏറ്റുമുട്ടല്‍; 60 ലക്ഷംതലയ്‌ക്ക് വിലയിട്ട വെട്ടി മങ്കാട് ഉള്‍പ്പെടെ 14 നക്‌സലുകളെ വധിച്ചു; നക്സല്‍അപകടമേഖലയായ ബസ്തര്‍ മോചനത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.