Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ലക്ഷം പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധത്തിന് എൻഡിഎ; ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തവർ ഹമാസിനെ വെള്ളപൂശുന്നു

കേന്ദ്രസർക്കാരിന്റെ ധനസഹായം കൊണ്ട് മാത്രമാണ് ട്രഷറി പൂട്ടിപ്പോകാതെ നിലനിൽക്കുന്നതെന്ന സത്യം ജനങ്ങളെ ബോധിപ്പിക്കാനുമാണ് പരിപാടിയെന്ന് തീരുമാനങ്ങൾ വിശദീകരിച്ച് കെ. സുരേന്ദ്രൻ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 02:51 pm IST
in Kerala

കൊച്ചി: ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തവർ രാജ്യാന്തര തീവ്രവാദ സംഘടനയായ ഹമാസിനെ പരസ്യമായി പിന്തുണയ്‌ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ ധ്രുവീകരണത്തിനുള്ള തീവ്രമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ചേർന്ന എൻഡിഎ നേതൃയോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു സുരേന്ദ്രൻ.

ഹമാസിനെ വെള്ളപൂശുന്ന നിലപാടാണ് എൽഡിഎഫും യുഡിഎഫും സ്വീകരിക്കുന്നത്. ഹമാസിനെ പിന്തുണച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രകടനങ്ങളിൽ ജനപ്രതിനിധികളും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുമാണ് പങ്കെടുക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഇടതുസർക്കാരിന്റെ രാഷ്‌ട്രീയ പൊളളത്തരം തുറന്നുകാട്ടാൻ ഒക്ടോബർ 30 ന് ഒരു ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഉപരോധം അടക്കമുളള പരിപാടികൾ എൻഡിഎ നടത്തും.

കെഎസ്ആർടിസി വിളിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണാൻ ഇറങ്ങുന്നതിന്റെ മറുപടിയായി നവംബറിൽ 2000 പ്രചാരണ യോഗങ്ങൾ നടത്താനും ഇന്നത്തെ യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാരിന്റെ ധനസഹായം കൊണ്ട് മാത്രമാണ് ട്രഷറി പൂട്ടിപ്പോകാതെ നിലനിൽക്കുന്നതെന്ന സത്യം ജനങ്ങളെ ബോധിപ്പിക്കാനുമാണ് പരിപാടിയെന്ന് തീരുമാനങ്ങൾ വിശദീകരിച്ച് കെ. സുരേന്ദ്രൻ പറഞ്ഞു.

നവംബർ 10 മുതൽ 30 വരെ പഞ്ചായത്ത് കേന്ദ്രങ്ങൾ, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിൽ പ്രകടനവും പൊതുസമ്മേളനവും നടത്തും. ജനങ്ങളെ നേരിട്ട് കണ്ട് വിപുലമായ പ്രചാരണ യോഗങ്ങളാണ് സംഘടിപ്പിക്കുകയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജനജാഗരണ പദയാത്ര ഡിസംബർ അവസാനം മുതൽ ആരംഭിക്കും. പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ എൻഡിഎ നേതാക്കളുടെ സംസ്ഥാനതല ശിൽപശാല ചേർത്തലയിൽ നവംബർ ആറിന് നടക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വനിതാ, യുവജന സംഘടനകൾ ഉൾപ്പെടെ മുന്നണിയിലെ ഘടകകക്ഷികളുടെ പോഷക സംഘടനകളുമായുളള ഏകോപനവും ശക്തമാക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ആലോചനകൾ നടന്നതായി കെ സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ചുളള അനൗപചാരിക ചർച്ചകൾ നടന്നു. എല്ലാ കക്ഷികളുമായുളള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ദൽഹിയിൽ കേന്ദ്ര നേതൃത്വവുമായും ആശയവിനിമയം നടത്തിയാണ് തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപേ ചില കക്ഷികളെ ചേർക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ട്. അന്തിമ തീരുമാനമായിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. ബഹുജന അടിത്തറ വിപുലപ്പെടുത്താനുളള ക്രിയാത്മക ചർച്ചകൾക്ക് യോഗം തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തുഷാർ വെളളാപ്പളളി, സികെ ജാനു, പികെ കൃഷ്ണദാസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags: bjpK SurendranNDAHamas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.