Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണകൂടം തീവ്രവാദികളെ ഭയക്കരുത് തീവ്രവാദികളാണ് ഭരണകൂടത്തെ ഭയക്കേണ്ടത് : കൃഷ്ണകുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 10:05 am IST
in Kerala

 

തിരുവനന്തപുരം : തിരുവനന്തപുരത്തെ ക്രിസ്തിയ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഇസ്രേയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പ്രാർത്ഥന യോഗവും തുടർന്ന് നടന്ന സമാധാന റാലിയും നടനും ബിജെപി ദേശിയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. ഓർക്കാപ്പുറത്ത് ഇസ്രയേലിന്റെ ജനവാസ കേന്ദ്രങ്ങളിലേക്ക് അയ്യായിരത്തില്പരം മിസൈലുകൾ വിക്ഷേപിക്കുകയും സമാന്തരമായി ജനവാസ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി ആയിരത്തിലധികം സിവിലിയൻമാരെ കൊലപ്പെടുത്തുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തി നഗ്‌നരാക്കി പരേഡ് നടത്തുകയും കുട്ടികളെ കഴുത്തറുത്ത് കൊല്ലുകയും പിന്നീട് നൂറിൽപരം പേരെ ബന്ദികളാക്കി വിലപേശൽ നടത്തിയ ഹമാസിന്റെ ഹീനമായ പ്രവൃത്തിയെ അപലപിക്കേണ്ടത് ഏതൊരു സമൂഹത്തിന്റെ കടമയാണെന്ന് കൃഷ്ണകുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഭാരതവും കാലാകാലങ്ങളായി തീവ്രവാദത്തിന്റെ ഇരയാണ്. കാശ്മീരിലും മുംബൈയിലും സാമാനമായ ദുരന്തങ്ങളിൽ കൂടി കടന്നു പോയ രാജ്യമാണ് ഭാരതം. അതുകൊണ്ടു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രേയിലിന്റെ ഈ വിഷമഘട്ടത്തിൽ ആ രാജ്യത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഭരണകൂടം തീവ്രവാദികളെ ഭയക്കരുത് തീവ്രവാദികളാണ് ഭരണകൂടത്തെ ഭയക്കേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.

CEFI ഡയോസിസ് മൈനോറിറ്റി ബോർഡ് പ്രസിഡന്റ് റെവ ബിഷപ്പ് ഡോ മോബിൻ മാത്യു കുന്നമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിദ്ധ നടൻ ജോസ്, ബ്രദർ ഇൻ ചർച് പ്രതിനിധി ഗിൽബെർട് , YMCA മുൻ പ്രസിഡന്റ് ഷെവലിയർ കോശി എം ജോർജ്, CASA സെക്രട്ടറി അനീഷ് ത്യാഗരാജൻ, ബിജെപി ചെട്ടിവിളാകം ഏരിയ പ്രസിഡന്റ് സനൽ , സാമൂഹ്യ പ്രവർത്തകൻ വിടി ചെറിയാൻ, എന്നിവർ സംസാരിച്ചു. വിവിധ ക്രിസ്തീയ സഭകളെ പ്രതിനിധികരിച്ചു 200 ഓളം പേർ ഇസ്രായേൽ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തു.

Tags: israel palestine conflict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

പുതിയ വാര്‍ത്തകള്‍

ബിജെപി ബംഗാളിലും അസമിലും പുതുച്ചേരിയിലും ഭരണം തുടങ്ങി; വിജയ് തമിഴ്നാട്ടിലും, കേരളത്തില്‍ ഭരണം തുടങ്ങാനാവാതെ കോണ്‍ഗ്രസ് 

രാഹുല്‍ ഗാന്ധി സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ചു, ഇപ്പോള്‍ വിജയിനെ തമ്പീ എന്നും…കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ കട്ടപ്പ ഇമേജുമായി രാഹുല്‍ഗാന്ധി

മമതയെ കുടുക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ : മെസിയെ എത്തിച്ചതിലെ പിഴവുകളെ പറ്റി അന്വേഷണം : ഫയലുകൾ വീണ്ടും തുറക്കും

ചരിത്രം പഠിക്കാന്‍ പോയതാണ് , സംസ്കാരം പഠിക്കാന്‍ പോയതാണ് എന്നൊക്കെ തള്ളി മെഴുകുന്നത് കാണുമ്പോഴാണ് സഹതാപം ; യുവരാജ് ഗോകുൽ

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

പഞ്ചാബിലെ വിജിലൻസ് ആസ്ഥാനത്ത് സിബിഐ റെയ്ഡ് നടത്തി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

നൂറടി നീളത്തിലുള്ള നോട്ടുമാല, 500 ന്റെ നോട്ടുകൾ, കല്യാണച്ചെക്കന്റെ ഡെക്കറേഷനാണിതൊക്കെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.