Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബഹിരാകാശ യാത്രികര്‍ക്കുള്ള ഭക്ഷണമാകാന്‍ ഭൂമിയിലെ ഏറ്റവും ചെറിയ പൂച്ചെടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 01:38 pm IST
in World

ഭൂമിയിലെ ഏറ്റവും ചെറിയ പൂച്ചെടിയാണ് വാട്ടര്‍മീല്‍. ഈ കുഞ്ഞന്‍ സസ്യം ബഹിരാകാശ യാത്രികര്‍ക്കുള്ള ഭക്ഷണവും ഓക്‌സിജന്‍ സ്രോതസുമായിരിക്കുമെന്നുള്ള പഠനങ്ങളാണ് പുറത്തുവരുന്നത്. തായ്‌ലന്‍ഡിലെ മഹിഡോള്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ നെതര്‍ലാന്‍ഡിലെ ESTEC സാങ്കേതിക കേന്ദ്രത്തിലായിരുന്നു പഠനം നടത്തിയത്. ഇവിടെയുള്ള ലാര്‍ജ് ഡയമീറ്റര്‍ സെന്‍ട്രിഫ്യൂജ് (ഘഉഇ) എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു ഗവേഷണം.ജലസസ്യങ്ങള്‍ക്ക് ഭൂമിയുടെ ഉപരിതലത്തിനേക്കാളും ഗുരുത്വാകര്‍ഷണ ബലം (ഹൈപ്പര്‍ ഗ്രാവിറ്റി) നല്‍കിയുള്ള പരീക്ഷണങ്ങള്‍ നടക്കുന്നത് ഇവിടെയാണ്.

20 ഗ്രാം വാട്ടര്‍മീല്‍ സാമ്പിളുകള്‍ സ്വാഭാവിക സൂര്യപ്രകാശത്തെ അനുകരിക്കുന്ന എല്‍ഇഡി ഘടിപ്പിച്ച ബോക്‌സുകളില്‍ സ്ഥാപിച്ചു. സെന്‍ട്രിഫ്യൂജിനെ കറക്കിയാണ് ഇവ വളര്‍ത്തിയെടുക്കുന്നത്. രണ്ടാഴ്ചയോളമാണ് ഗവേഷകര്‍ പഠനം നടത്തിയത്. ജലാശയങ്ങളില്‍ പൊങ്ങി കിടക്കുന്ന സസ്യമായതിനാല്‍ ഗുരുത്വാകര്‍ഷണ വ്യതിയാനങ്ങള്‍ ഇതിന്റെ വളര്‍ച്ചയെയും വികാസത്തെയും സ്വാധീനിക്കുന്നു. ഗുരുത്വാകര്‍ഷണ ബലം വര്‍ദ്ധിച്ചാലും സസ്യം വളരുന്നതായി കണ്ടെത്തി. വളരാന്‍ മണ്ണിന്റെ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇവ ബഹിരാകാശ യാത്രികര്‍ക്ക് മുതല്‍ കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.

Tags: Watermeal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.