Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഡോ. നിഷ പിള്ള കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 10:05 am IST
inMarukara

ന്യുയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹൃദ്രോഗവിദഗ്‌ദ്ധ ഡോ. നിഷ പിള്ള കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. കെഎച്ച്എന്‍എ യുടെ ആദ്യകാലം മുതലുള്ള സജീവപ്രവര്‍ത്തകയായ ഡോ. നിഷ സംഘാടക, എഴുത്തുകാരി, വാഗ്മി, എന്നീ നിലകളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിിചിതയാണ്. 2007 ലെ കെഎച്ച്എന്‍എ ന്യൂയോര്‍ക്ക് കണ്‍വെന്‍ഷനില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററായിരുന്നു.നാലു വര്‍ഷം വിമന്‍സ് ഫോറം ചെയറായിരുന്നു. 201921 ല്‍ ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. നിലവില്‍ പ്രൊഫഷണല്‍ ഫോറത്തിന്റെ അധ്യക്ഷ.
യുട്യൂബ് വീഡിയോകള്‍, ലേഖനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ ഹൈന്ദവ ധര്‍മ്മ പ്രചാരണം നടത്തുന്ന ഡോ നിഷ പിള്ള ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം, ഭാരതീയ സംസ്‌കൃതി, മുംബൈ ഹിന്ദു സമാജം, ടൊറന്റോ ഇന്‍ഡിക്സ്റ്റഡീസ്, വാന്‍കൂവര്‍ ഹിന്ദു യൂണിറ്റി ഡേ, എന്നിവയില്‍ മതപ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജി അസിസ്റ്റന്റ് പ്രൊഫസറായ ഡോ നിഷയ്‌ക്ക് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റ അഭിമാനകരമായ ‘വിമന്‍ ഇന്‍ കാര്‍ഡിയോളജി’ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഗ്രേഡ് യു.എസ് . എ യുടെ പേഷ്യന്റ്‌സ് ചോയിസ് അവാര്‍ഡ്, കംപാഷനേറ്റ് ഫിസിഷ്യന്‍ റെക്കഗ്‌നിഷന്‍, മെഡിസിനില്‍ െ്രെടസ്‌റ്റേറ്റ് എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങിയ പുരസക്കാരങ്ങള്‍ക്കും അര്‍ഹയായി.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി ‘മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍’ എന്ന ചാരിറ്റി ഓര്‍ഗനൈസേഷനും നടത്തുന്നുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന മൈത്രി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന ഫിസിഷ്യന്‍മാരുടെ ആഗോള ശൃംഖലയുടെ സ്ഥാപക ഡയറക്ടറാണ്. വേള്‍ഡ് മലയാളി കൗണ്‌സിലിന്റെ അമേരിക്കന്‍ റീജിയന്‍ വിമന്‍സ് ചെയറായിരുന്നു. ബിസിനസ്സ് വനിത കൂടിയായ ഡോ. നിഷയുടെ നേതൃത്വത്തില്‍ ചാലക്കുടിയിലെ മേലൂരില്‍ ‘തറവാട് ഹോംസ്’ എന്ന പേരില്‍ അത്യാധുനിക സൗകര്യത്തോടെ റിട്ടയര്‍മെന്റ് ഹോം നടക്കുന്നുണ്ട്.

കെഎച്ച്എന്‍എ അതിന്റെ രജത ജൂബിലിയിലേക്ക് കാലെടുത്തുവയ്‌ക്കുമ്പോള്‍ സാരഥ്യം ഏറ്റെടുക്കാന്‍ അവസരം ലഭിക്കുന്നത് ഇരട്ടിസന്തോഷമായിരിക്കുമെന്ന് ഡോ. നിഷ പിള്ള അഭിപ്രായപ്പെട്ടു.
‘കാല്‍നൂറ്റാണ്ടായി സംഘടനയ്‌ക്കുവേണ്ടി പവര്‍ത്തിച്ച മഹാരഥന്മാരെയും ആകൃഷ്ടരായി നില്‍ക്കുന്ന യുവാക്കളെയും ഏകോപിപ്പിച്ച്
സേവനം ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നത്..ആഗോളതലത്തില്‍ സനാതന സംസ്‌കാരത്തിന് പ്രചാരമുള്ള കാലത്താണ് നാം ജീവിക്കുന്നത്. യോഗ, വെജിറ്റേറിയനിസം, സംസ്‌കൃതം എന്നിവയെല്ലാം ലോകം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. വസുധൈവ കുടുംബകം എന്ന ആശയത്തെ മുന്‍നിര്‍ത്തി ഭാരതം വിശ്വഗുരു എന്നൊരു പദവിയിലേക്ക് എത്തുമ്പോള്‍ നല്ല ജീവിതശൈലികള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ സാധിക്കണം.കേരള ഹിന്ദു എന്ന ലേബലില്‍ ഒതുങ്ങിപ്പോകാതെ സമാന്തര ചിന്തകളുള്ള എല്ലാവരുമായും സഹകരിച്ച് പല പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. നേതൃത്വത്തിലേക്ക് എത്തിയാല്‍ അവയ്‌ക്കുവേണ്ടി നല്ലരീതിയില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉദ്ദേശിക്കുന്നുണ്ട്, കാല്‍നൂറ്റാണ്ടായി സംഘടനയ്‌ക്കുവേണ്ടി പവര്‍ത്തിച്ച മഹാരഥന്മാരെയും ആകൃഷ്ടരായി നില്‍ക്കുന്ന യുവാക്കളെയും ഏകോപിപ്പിച്ച് മുന്നോട്ടു പോകും: ഡോ.നിഷ പിള്ള പറഞ്ഞു.

Tags: khnaDr Nisha Pillai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗായിക മേരി മില്‍ബെന്‍

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.