Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തോട്ടം മേഖലയില്‍ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയര്‍ത്തുന്നത് ആലോചിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 08:04 am IST
inKerala
മാട്ടുപ്പെട്ടിയിലെ ആനത്താരയില്‍ കെഎല്‍ഡി ബോര്‍ഡ് അധികൃതര്‍ മുള്ളുവേലി കെട്ടി അടച്ചപ്പോള്‍, ആനത്താരയെന്ന വനംവകുപ്പ് ബോര്‍ഡും കാണാം

മാട്ടുപ്പെട്ടിയിലെ ആനത്താരയില്‍ കെഎല്‍ഡി ബോര്‍ഡ് അധികൃതര്‍ മുള്ളുവേലി കെട്ടി അടച്ചപ്പോള്‍, ആനത്താരയെന്ന വനംവകുപ്പ് ബോര്‍ഡും കാണാം

തിരുവനന്തപുരം: കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവല്‍ക്കരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുമായി (ഐ.ഐ.എം കോഴിക്കോട്) സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു. നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവിന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്ലാന്‍റേഷന്‍സ് സ്പെഷ്യല്‍ ഓഫീസര്‍ എസ്. ഹരികിഷോറും കോഴിക്കോട് ഐ.ഐ.എമ്മിലെ മെന്‍റര്‍ പ്രൊഫ. ആനന്ദകുട്ടനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ഒരു വ്യവസായമെന്ന രൂപത്തില്‍ തോട്ടം മേഖലയില്‍ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയര്‍ത്തുന്നതിനുള്ള നിയമപരമായ സാധ്യതകള്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വാണിജ്യപ്രാധാന്യമുള്ള ഫലവൃക്ഷങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണാനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവല്‍ക്കരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്തുന്നതിനായി തുക വകയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെണ്ടര്‍ ക്ഷണിക്കുകയും സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക-വിദഗ്ധ സമിതി മൂല്യനിര്‍ണയം നടത്തി കോഴിക്കോട് ഐഐഎമ്മിനെ പഠനം നടത്തുന്നതിനായി തെരഞ്ഞെടുക്കുകയും ചെയ്തത്. ആഗോളതലത്തില്‍ കേരള പ്ലാന്‍റേഷന്‍സ് എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പഠനം.

Tags: Forest Rights Act
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ തല്ലിയിട്ടും തന്നെ ഒന്നും ചെയ്തില്ല, ആവര്‍ത്തിക്കാനിടയാക്കരുത്’; വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

India

നരേന്ദ്ര മോദി വനാവകാശ നിയമം നടപ്പാക്കിയത് ചരിത്രപരം: ആദിവാസികള്‍ക്ക് പുതിയ യുഗത്തിന് തുടക്കമെന്ന് ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.