Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് രണ്ട് വനവാസി ഗ്രാമങ്ങള്‍

റാംപൂര്‍ നിയോജകമണ്ഡലത്തിലെ കേരകച്ചാര്‍ വില്ലേജിലെ സര്‍ദിഹ്, ബാഗ്ധാരിദന്ദ് ഗ്രാമങ്ങളിലെ ഗോത്ര സമൂഹമാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 11:14 pm IST
inIndia

റായ്‌പൂര്‍: ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ രണ്ട് വനവാസി ഗ്രാമങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തു. കുടിവെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ആരോപിച്ചാണ് ബഹിഷ്‌കരണം. റാംപൂര്‍ നിയോജകമണ്ഡലത്തിലെ കേരകച്ചാര്‍ വില്ലേജിലെ സര്‍ദിഹ്, ബാഗ്ധാരിദന്ദ് ഗ്രാമങ്ങളിലെ ഗോത്ര സമൂഹമാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ബാനറുകളും ഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കോര്‍ബ നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ സ്ഥിതിചെയ്യുന്ന കേരകച്ചാര്‍ ഗ്രാമത്തിലെ രണ്ട് ഗ്രാമങ്ങളില്‍ നൂറ്റിയമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. കുടിവെള്ളം, വൈദ്യുതി, മൊബൈല്‍ ടവര്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഞങ്ങള്‍ കാലങ്ങളായി ആവശ്യപ്പെടുന്നു.

എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഞങ്ങളെ ഗൗനിച്ചില്ല. ഈ രണ്ട് ഗ്രാമങ്ങളിലുള്ളവര്‍ സമീപ ഗ്രാമങ്ങളില്‍ നിന്നാണ് കുടിവെള്ളമെത്തിക്കുന്നത്. ഇവിടേക്ക് റോഡുകളുമില്ല, രാഷ്‌ട്രീയക്കാരുടെ പൊള്ളയായ വാദ്ഗാനങ്ങള്‍ ഇനി ഫലിക്കില്ല. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് വോട്ട് ബഹിഷ്‌കരിക്കുന്നത്, പഹാഡി കോര്‍വ സമുദായങ്ങളില്‍പെട്ടവര്‍ പറയുന്നു. അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബഹിഷ്‌കരണ ആഹ്വാനം പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.

Tags: chattisgarhState Assembly Election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ഛത്തിസ്ഗഡിലെ ബോദ്‌ലയില്‍ സര്‍വസമാജം സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിന്റെ സമാപനപരിപാടിയില്‍ സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു
India

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

India

2026ലെ ആദ്യ ഏറ്റുമുട്ടല്‍; 60 ലക്ഷംതലയ്‌ക്ക് വിലയിട്ട വെട്ടി മങ്കാട് ഉള്‍പ്പെടെ 14 നക്‌സലുകളെ വധിച്ചു; നക്സല്‍അപകടമേഖലയായ ബസ്തര്‍ മോചനത്തിലേക്ക്

India

ഛത്തീസ് ഗഡില്‍ 37 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഇതില്‍ 27 പേര്‍ക്ക് 65 ലക്ഷം വരെ തലയ്‌ക്ക് വിലയുള്ളവര്‍; 12 വനിതാ മാവോയിസ്റ്റുകളും

ഛത്തീസ്ഗഢിലെ സുക്മയില്‍ കീഴടങ്ങിയ മാവോയിസ്റ്റുകളില്‍ പെട്ടവര്‍
India

തലയ്‌ക്ക് 48 ലക്ഷം; 15 മാവോയിസ്റ്റുകള്‍ കൂടി കീഴടങ്ങി

India

“ആയുധം വെച്ച് കീഴടങ്ങാന്‍ സമയം വേണം”- മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് മാവോയിസ്റ്റ് നേതാവിനെക്കൊണ്ട് കത്തയപ്പിച്ചത് ആരുടെ ബുദ്ധി?

പുതിയ വാര്‍ത്തകള്‍

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.