Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Technology

ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഓഫറുമായി വിഐ; അറിയാം വിവരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 11:58 am IST
inTechnology

ഉപയോക്താക്കള്‍ക്ക് നിരന്തരം ഓഫറുകളും കിഴിവുകളും നല്‍കുന്ന ടെലികോം കമ്പനിയാണ് വിഐ. കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന റീചാര്‍ജ് പ്ലാനുകള്‍ നല്‍കുന്നതില്‍ ഢശ പേരുകേട്ടതാണ് വിഐ. ഏറ്റവും ഒടുവിലായി ഹോട്ട്‌സ്റ്റാര്‍ പ്ലനുകള്‍ പുറത്തിറക്കിയിരിക്കുകയാണ് വിഐ.

ഏഴ് പ്ലാനുകളാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനായി ലഭിക്കുന്നത്. 151 രൂപ മുതല്‍ 3099 രൂപ വരെയുള്ള പ്ലാനുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ആദ്യത്തേത് 151 രൂപയുടെ പ്ലാനാണ്. 30 ദിവസ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. മൊത്തം 8 GB ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. 3 മാസത്തേക്കുള്ള ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആക്‌സസാണ് ഇതിലുള്ളത്. എന്നാല്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ മാത്രമാണ് ലഭിക്കുന്നത്.

അണ്‍ലിമിറ്റഡ് കോളുകളും 100 SMSകളും 2.5 GB ഡാറ്റയും പ്രതിദിനം ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണ് 399 രൂപയുടേത്. 28 ദിവസമാണ് വാലിഡിറ്റി. 3 മാസത്തേക്ക് സൗജന്യമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. ദിവസനേ 3 GB ഡാറ്റയും മൂന്ന് മാസത്തേക്ക് സൗജന്യമായി ഹോട്ട് സ്റ്റാറും ലഭിക്കുന്ന പ്ലാനാണ് വിഐയുടെ 499 രൂപയുടെ പ്ലാന്‍. ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ ഒരു വര്‍ഷത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷനാണ് വേണ്ടതെങ്കില്‍ 601 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. 28 ദിവസം കാലാവധി വരുന്ന വിഐയുടെ റീചാര്‍ജ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും 100 SMSകളും കൂടാതെ ദിവസവും 3GB ഡാറ്റയും ലഭിക്കുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഫ്രീയായി ലഭിക്കുന്ന പ്ലാന്‍ ആണ് 901 രൂപയുടേത്. 70 ദിവസമാണ് വാലിഡിറ്റി. ദിവസേന 100 SMS, അണ്‍ലിമിറ്റഡ് കോളുകളും, 3 GB ഡാറ്റയും പ്ലാനില്‍ ലഭ്യമാകും. 901 രൂപയ്‌ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലെ എല്ലാ സ്ട്രീമിങ് പരിപാടികളും ഫ്രീയായി ആസ്വദിക്കാം. ഒരു വര്‍ഷത്തേക്ക് ഹോട്ട്‌സ്റ്റാര്‍ ലഭ്യമാകുന്ന മറ്റൊരു പ്ലാനാണ് 1,066 രൂപയുടേത്. എന്നാല്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ മാത്രമാണ് ഇതിലുള്ളത്. വിഐ മൂവിസും വിഐ ടിവിയും ആസ്വദിക്കാനും ഈ പ്ലാന്‍ ധാരാളം. ദിവസേന 2ജിബി ഡാറ്റയും 100 SMSഉം കൂടാതെ അണ്‍ലിമിറ്റഡ് കോളുകളും ഈ പ്ലാനില്‍ ലഭിക്കുന്നതാണ്. വിഐയുടെ വാര്‍ഷിക പ്ലാനാണ് 3,099 രൂപയുടേത്. 2ജിബി ഡാറ്റയും 100 SMSഉം അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം ലഭിക്കുന്നു.

Tags: VIHotstar Susbscription
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Business

107 രൂപയ്‌ക്ക് 35 ദിവസത്തെ വാലിഡിറ്റി; സാധാരണക്കാരെ ലാക്കാക്കി ബിഎസ്എന്‍എല്‍ പ്ലാന്‍

Kerala

199 രൂപയുടെ കിടിലൻ പ്ലാനുകൾ…!; ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന ആകർഷകമായ ഓഫറുകളിതാ….

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.