Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലിം പാര്‍ലമെന്‍റംഗം ഇല്ലാത്ത പാര്‍ട്ടിയുടെ വക്താവ് എന്ന നിലയ്‌ക്ക് താങ്കള്‍ക്ക് അസ്വസ്ഥതയുണ്ടോ? ബര്‍ഖാദത്തിന് മറുപടി നല്‍കി ബിജെപി വക്താവ്

മുസ്ലിം സമുദായത്തില്‍ പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ബിജെപിയ്‌ക്ക് ഇല്ലാത്തതിനാല്‍ അസ്വസ്ഥത തോന്നുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തിയത് ഇടത് മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 11:33 pm IST
inIndia

ന്യൂദല്‍ഹി: മുസ്ലിം സമുദായത്തില്‍ പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ബിജെപിയ്‌ക്ക് ഇല്ലാത്തതിനാല്‍ അസ്വസ്ഥത തോന്നുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തിയത് ഇടത് മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത്. ചോദ്യം ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയോടായിരുന്നു. ഷെഹ് സാദ് പൂനവാല മുസ്ലിമായതുകൊണ്ട് കൂടിയായിരുന്നു ബര്‍ഖാദത്തിന്റെ ഈ ചോദ്യം.

അതിന് ഷെഹ് സാദ് പൂനവാല നല്‍കിയ മറുപടിയ്‌ക്ക് മുന്നില്‍ ബര്‍ഖാദത്തിന് മറുപടിയില്ലായിരുന്നു. “ഞങ്ങള്‍ മുസ്ലിങ്ങള്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂരിപക്ഷസമുദായമാണ്. ഒരു ലോക് സഭ എംപി മുസ്ലിമായിരുന്നാല്‍ മാത്രമേ നിങ്ങള്‍ അയാളെ എംപിയായി അംഗീകരിക്കൂ? ന്യൂനപക്ഷത്തിന്റെ പ്രതിനിധികളായി മുസ്ലിങ്ങള്‍ തന്നെ വരണമെന്ന് എന്താണ് നിങ്ങള്‍ക്ക് ഇത്ര നിര്‍ബന്ധം? മുസ്ലിം എംപിമാര്‍ക്ക് മാത്രമേ മുസ്ലിങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?”- ഇതായിരുന്നു ഷെഹ് സാദ് പൂനവാലയുടെ മറുചോദ്യം. ഇതിന് മുന്നില്‍ ബര്‍ഖാദത്തിന് മറുപടിയില്ലായിരുന്നു.

അണ്ണാക്കിൽ അടിച്ചു കൊടുക്കുക എന്നൊക്കെ പറയുമ്പോ @BDUTT nte അണ്ണാക്കിൽ അടിച്ചു കൊടുത്ത aa feel കിട്ടണം അപ്പോഴേ aa സുഖം ഉണ്ടാകൂ……
Thanks to @Shehzad_Ind pic.twitter.com/umfUnTXd5b

— Dr Green Arrow നമ്പൂതിരിപ്പാട് (@Dr_GreenArrow) October 9, 2023

“മുസ്ലിങ്ങളുടെ ന്യൂനപക്ഷ പ്രാതിനിധ്യത്തെപ്പറ്റി പറയുമ്പോള്‍ മറ്റ് ന്യൂനപക്ഷങ്ങളെക്കുറിച്ച് നിങ്ങള്‍ മിണ്ടാതിരിക്കുന്നതെന്തുകൊണ്ട്? 20 കോടി മുസ്ലിങ്ങളെ എന്തിനാണ് നിങ്ങള്‍ ന്യൂനപക്ഷമായി കണക്കാക്കുന്നത്? ന്യൂനപക്ഷ സമുദായമായ പാര്‍സികള്‍ക്ക് എത്ര എംപിമാരുണ്ട്? ജെയിനുകള്‍ക്ക് എംപിമാരുണ്ടോ? ന്യൂനപക്ഷക്കാരായ ബുദ്ധമതക്കാര്‍ക്ക് എംപിമാരുണ്ടോ?- ഷെഹ്സാദിന്റെ ഈ ചോദ്യങ്ങള്‍ക്കും ബര്‍ഖാദത്തിന് മറുപടിയില്ലായിരുന്നു.

കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ടും ഷെഹ് സാദ് പൂനവാല ഒരു കാര്യം പറഞ്ഞു. രാജ്യത്ത് ദശലക്ഷക്കണക്കിന് സ്വവര്‍ഗ്ഗരതിക്കാരായ വ്യക്തികളുണ്ട്. വാസ്തവത്തില്‍ കോണ്‍ഗ്രസില്‍ സ്വവര്‍ഗ്ഗ രതിക്കാരായ എംപിമാരുണ്ടോ? ഇല്ല എന്നായിരുന്നു ബര്‍ഖാദത്തിന്റെ മറുപടി. അതിനര്‍ത്ഥം സ്വവര്‍ഗ്ഗരതിക്കാരേ കോണ്‍ഗ്രസ് പ്രതിനിധീകരിക്കില്ല എന്ന് പറയാന്‍ കഴിയുമോ?- ഷെഹ്സാദിന്റെ ഈ ചോദ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ബര്‍ഖാദത്ത് പറഞ്ഞ മറുപടി ഞാന്‍ കോണ്‍ഗ്രസിന്റെ വക്താവല്ല എന്നായിരുന്നു

Tags: bjpelectionShehzad PoonawallaBurkha DuttMuslim MP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

പുതിയ വാര്‍ത്തകള്‍

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.