Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖക്കുരു മുതല്‍ അര്‍ബുദം വരെ! പാവയ്‌ക്ക കഴിച്ചാല്‍ അനവധി ഗുണങ്ങള്‍; ഇക്കാര്യങ്ങള്‍ അറിഞ്ഞ്, കയ്‌പ്പക്ക ശീലമാക്കൂ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 07:34 pm IST
inKerala, Health

കയ്‌പ്പ് എന്ന കേട്ടാല്‍ ആദ്യം മനസിലേക്ക് വരുന്നത് പാവയ്‌ക്ക ആകാം. കഴിക്കാന്‍ മടിയാണെങ്കിലും നിരവധി ഗുണങ്ങള്‍ നിറഞ്ഞതാണ് ഈ പാവയ്‌ക്ക് എന്ന് പറയുന്ന കക്ഷി. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്‌ക്കയില്‍ ജീവകം ബി1, ബി2, ബി 3 ജീവകം സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, നാരുകള്‍, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആരോഗ്യം നല്‍കുകയും വിവിധ പ്രശ്്‌നങ്ങളില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യുന്നു.

ചര്‍മത്തിലെ പാടുകള്‍, മുഖക്കുരു, സോറിയാസിസ് തുടങ്ങിയവ സുഖപ്പെടുത്തുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും പാവയ്‌ക്കയ്‌ക്കു കഴിയുന്നു. പ്രമേഹമുള്ളവര്‍ക്ക് ശീലമാക്കാവുന്ന പച്ചക്കറിയാണ് പാവയ്‌ക്ക. കാരണം രക്തത്തിലെ പഞ്ചസാരയുടെസ്വാഭാവികമായി കുറയ്‌ക്കാന്‍ സഹായിക്കുന്നു. പാവയ്‌ക്കയിലെ ഫൈബര്‍ ദഹനപ്രക്രിയയെ സുഗമമാക്കുന്നു.

രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും പാവയ്‌ക്കയ്‌ക്ക് കഴിയുന്നു. പാവയ്‌ക്കയിലെ കയ്‌പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെല്ലാം അടങ്ങിയിരിക്കുന്ന പാവക്കയില്‍ മികച്ച ഗുണങ്ങള്‍ ഉള്ളതു പോലെ തന്നെ ആസ്മ, ജലദോഷം, ചുമ എന്നിവയ്‌ക്ക് ആശ്വാസം നല്‍കാനും പാവയ്‌ക്കയ്‌ക്ക് കഴിവുണ്ട്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പാവയ്‌ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുകയും ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.

പാവയ്‌ക്കാ നീര് വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും. മലബന്ധം, അള്‍സര്‍ തുടങ്ങിയ വയറ്റിലെ അസ്വസ്ഥതകള്‍ കയ്‌പനീര് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് നിയന്ത്രിക്കാം. മലബന്ധം പരിഹരിച്ച് വയറിന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഈ ജ്യൂസിന് കുടല്‍ വിരകളെയും വിശപ്പില്ലായ്‌മയെയും ചികിത്സിക്കാന്‍ കഴിയും. കരളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ കഴിയുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് കയ്‌പ്പ. ദഹനം, കൊഴുപ്പ് ഉപാ അപചയ പ്രവര്‍ത്തങ്ങള്‍ എന്നിവയ്‌ക്ക് പിത്തരസം ആസിഡുകളുടെ സുഗമമായ സ്രവത്തിന് ഇത് സഹായിക്കുന്നു.

Tags: Bitter GaurdBenefits
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതപരിവര്‍ത്തനത്തിന് നിയമപരിരക്ഷ നല്‍കാന്‍ പരോക്ഷമായ ശുപാര്‍ശയുമായി ജെ ബി കോശി കമ്മിഷന്‍

Kerala

തിരഞ്ഞെടുപ്പിനുമുന്നോടിയായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്കായി കേരളം 1,500 കോടി കൂടി കടമെടുക്കുന്നു

Women

ഭക്ഷണം കഴിച്ച ശേഷം നടക്കുമ്പോൾ എന്ത് സംഭവിക്കും? അതിൽ നിന്ന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

Health

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

News

ശരീരഭാരം കുറയ്‌ക്കാൻ കുതിർത്ത പയർ മികച്ചത് ; അറിയാം പയറിന്റെ ഗുണഫലങ്ങൾ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.