Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വാത്മികിപ്പിക്ഷിയുടെ മോചനം

കവിത

പി.കെ.ഗോപി by പി.കെ.ഗോപി
Oct 10, 2023, 05:53 pm IST
in Literature

കൊലചെയ്യപ്പെട്ട മനുഷ്യനാണ്
ആരോ വെട്ടിക്കളഞ്ഞ മരത്തിന്റെ
ആസ്ഥാന വേരില്‍
സ്വസ്ഥമായി ഇരിക്കുന്നത്!

ഉന്മൂലനം ചെയ്ത വിത്താണ്
എന്നോ വിണ്ടുകീറിയ
ഭൂമിയുടെ തലയില്‍
തണലേകി നില്‍ക്കുന്നത്.

അജ്ഞാതമായ അശരീരിയാണ്
തകര്‍ത്തു കളഞ്ഞ
അടിയാള വീണയുടെ തന്തിയില്‍
സപ്തസ്വരങ്ങള്‍ പെയ്യിക്കുന്നത്.

പൊട്ടിപ്പൊടിഞ്ഞ ശിലയാണ്
ശില്‍പ്പങ്ങളുടെ രാജാവായി
ഉളിയും ചുറ്റികയും കാണാതെ
കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

തുന്നിച്ചേര്‍ക്കാതെ പഞ്ഞിച്ചേലയാണ്
വിശ്വസൗന്ദര്യം വിളിച്ചു പറയുന്ന
കടലും കരയും വയലും മലയും
ഞൊറിഞ്ഞുടുത്തിരിക്കുന്നത്.

വറ്റിപ്പോയ തീര്‍ത്ഥജലത്തില്‍ നിന്ന്
ഒരിറ്റുമൊത്തിക്കുടിക്കുമ്പോള്‍
സത്യം പറയട്ടെ:
ദാഹമുറഞ്ഞ എന്റെ നാവില്‍
നടനം ചെയ്യാന്‍ മാത്രമാണ്
ആരും പഠിപ്പിക്കാത്ത
ആത്മവിദ്യാലയത്തിലെ
അസംഖ്യം അനാഥഗീതങ്ങള്‍.

അവ എവിടെ നൊന്തു
പിറന്നുവെന്നറിയാന്‍
ചിതല്‍പ്പുറ്റു തോണ്ടിയെടുത്ത
പാപ മോചനത്തിന്റെ
വാത്മീകിപ്പക്ഷിയെ
ആകാശത്തേക്ക് പറത്തിവിട്ടാല്‍
മാത്രം മതി!

Tags: Poem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അത് അസഭ്യം, സൈബര്‍ കുറ്റകൃത്യം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കവിതയെ തള്ളിപ്പറഞ്ഞ് ജി സുധാകരന്‍

Literature

നെരൂദ എഴുതാത്ത കവിത കേരള സര്‍വകലാശാല സിലബസില്‍, വിശദീകരണം തേടി വൈസ് ചാന്‍സലര്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.