Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സിപിഎം ഭരിക്കുന്ന തേജസ്വിനി സഹകരണ ആശുപത്രിക്ക് പണം നല്‍കാനുള്ള നീക്കം വിവാദമാകുന്നു; രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 03:26 pm IST
inKasargod

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിക്ക് ഒരു കോടി രൂപ നല്‍കാനുള്ള നീക്കം വിവാദത്തില്‍. നഗരസഭയുടെ ചെലവിന് പോലും പണം തികയാതിരിക്കുമ്പോള്‍ തനത് ഫണ്ടില്‍ ആകെയുള്ള 2.24 കോടി രൂപയില്‍ ഒരു കോടി തേജസ്വിനി സഹകരണ ആശുപത്രിക്ക് നല്‍കാനുള്ള നീക്കം ജനവഞ്ചനയും തദ്ദേശ നിയമത്തിന് എതിരാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജന.സെക്രട്ടറി വിജയകുമാര്‍ റൈ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെയും നഗരസഭയുടെയും തീരുമാനം സ്വജന പക്ഷപാതവും യുക്തിക്ക് നിരക്കാത്തതുമാണ്.

തീരുമാനവുമായി മുന്നോട്ട് പോയാല്‍ രാഷ്‌ട്രീയമായും നിയമരമായും നേരിടുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. നീലേശ്വരം നഗരസഭയിലെ അലോപ്പതി, ഹോമിയോ, ആയുര്‍വേദ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചിട്ടിരിക്കുന്നത് ആകെ 20 ലക്ഷം രൂപ മാത്രമാണ്. നീലേശ്വരത്തെ ആയുര്‍വേദ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം പോലുമില്ല. സൗജനമായി ജങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന സര്‍ക്കാര്‍ ആശുപത്രികളക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഒരു കോടി രൂപ അനുവദിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. സ്വകാര്യ ആശുപത്രികള്‍ പോലെ തന്നെയാണ് സഹകരണ സ്ഥാപനങ്ങള്‍ ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. ജങ്ങള്‍ക്ക് സൗജന്യ ചികിത്സയൊന്നും ഇവിടെ നല്‍കുന്നില്ല. ബിസിനസ് സ്ഥാപനമായി നടത്തുന്ന ഇത്തരം ആശുപത്രിക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിന്റെ ജന വഞ്ചനയാണ്.

സഹകരണ മേഖലയില്‍ ഒരു ഭാഗത്ത് അഴിമതിയും കള്ളപ്പണ ഇടപാടും അരങ്ങ് തകര്‍ക്കുമ്പോള്‍ സഹകരണ സ്ഥാപനങ്ങളിലേക്ക് പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിക്കുകയാന്നെയും നേതാക്കള്‍ കുറ്റപ്പെടുത്തി.തേജസ്വിനി ആശുപത്രിയുടെ ജനറല്‍ മാനേജറുടെ അഭ്യര്‍ത്ഥന പ്രകാരം പണം അനുവദിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം അജണ്ടയായി വെച്ചിട്ടുണ്ട്. അതേസമയം സിപിഎമ്മിനകത്ത് തന്നെ സര്‍ക്കാര്‍ ഫണ്ട് സഹകരണ ആശുപത്രിക്ക് നല്‍കുന്നതില്‍ വിയോജിപ്പുണ്ടെന്നാണ് അറിയുന്നത്. പഴയ വിഎസ് പക്ഷ വിഭാഗമാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്.

Tags: kasargodcpmtejaswini co-operative bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.