Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മയാമിയില്‍ ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്‌ട്ര മാധ്യമ സമ്മേളനത്തില്‍ പി. ശ്രീകുമാര്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 11:33 am IST
in World

മയാമി: നവംബര്‍ 2 മുതല്‍ 4 വരെ മയാമിയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അന്താരാഷ്‌ട്ര മാധ്യമ സമ്മേളനത്തില്‍ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ പങ്കെടുക്കും. കോട്ടയം, പുതുപ്പള്ളി, തൃക്കോതമംഗലം സ്വദേശിയായ ശ്രീകുമാര്‍ 33 വര്‍ഷമായി പത്രപ്രവര്‍ത്ത രംഗത്തു സജീവമാണ് നിരവധി ദേശീയ അന്തര്‍ദേശീയ കായികമത്സരങ്ങള്‍, ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടി ഉള്‍പ്പെടെ പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളം ചര്‍ച്ച ചെയ്ത നിരവധി റ്ിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുള്ള പി ശ്രീകുമാര്‍ ചാനല്‍ ചര്‍ച്ചകളില്‍ ദേശീയ കാഴ്ചപ്പാടോടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സംവാദകന്‍ കൂടിയാണ് .കേസരി ട്രസ്റ്റ്, പത്രപ്രവര്‍ത്തക യൂണിയന്‍, ബാലഗോകുലം സംഘടനകളുടെ വിവിധ ചുമതലകള്‍ വഹിക്കുന്ന ഇദ്ദേഹം 2003 മുതല്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കേരളത്തിലെ കോഓര്‍ഡിനേറ്റര്‍ ആണ്.
അമേരിക്ക, ശ്രീലങ്ക, യുഎഇ, മലേഷ്യ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യൂനിസെഫ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു.അമേരിക്ക കാഴ്ചക്കപ്പുറം, അമേരിക്കയിലും തരംഗമായി മോദി, പ്രസ് ഗാലറി കണ്ട സഭ, പി ടി ഉഷ മുതല്‍ പി പരമേശ്വരന്‍ വരെ, രാജസൂയം, മോഹന്‍ലാലും കൂട്ടുകാരും, പൊന്നുഷസ്, രാമന്റെ വഴിയെ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്.

രാഷ്‌ട്രീയസാമൂഹികമാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പണ്‍ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടക്കും. സുനില്‍ തൈമറ്റംപ്രസിഡന്റ്, രാജു പള്ളത്ത് ജനറല്‍ സെക്രട്ടറി , ഷിജോ പൗലോസ് ട്രഷറര്‍ , ബിജു കിഴക്കേക്കുറ്റ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ,സുനില്‍ െ്രെടസ്റ്റാര്‍ പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമണ്‍ ജോയിന്റ് ട്രഷറര്‍ , ജോര്‍ജ് ചെറായില്‍ ഓഡിറ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മറ്റിയാണ് അന്താരാഷ്‌ട്ര മാധ്യമ കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് : സുനില്‍ തൈമറ്റം305 776 7752 , രാജു പള്ളത്ത് 732 429 9529 , ഷിജോ പൗലോസ് 201 238 9654

Tags: P. Sreekumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

News

ഗുരുവായൂരപ്പന്റെ സ്ഥാനത്ത് ഞാൻ കണ്ടത് മമ്മൂട്ടിയെ…”, ചിരിക്കാൻ മറന്ന കുടുംബത്തിന് ചിരി സമ്മാനിച്ച കഥ

Varadyam

ഹിന്ദുത്വത്തിന്റെ വിരാട രൂപം

Varadyam

ജയിലില്‍ ഞാന്‍ അച്ഛനെ കണ്ടു… ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായുള്ള അഭിമുഖം

Kerala

പി. ശ്രീകുമാര്‍ ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.