Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ തൊഴുത്തിൽ കെട്ടിയ തളർവാതം വന്ന കഴുതയായി കേരള കോൺഗ്രസ്സ് എം അധഃപതിച്ചു : എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 07:57 pm IST
in Kerala

കോട്ടയം: സിപിഎമ്മിന്റെ തൊഴുത്തില്‍ കെട്ടിയ തളര്‍വാതം വന്ന കഴുതയായി കേരള കോണ്‍ഗ്രസ് എം അധഃപതിച്ചെന്ന് റബര്‍ ബോര്‍ഡ് എക്‌സിക്യുട്ടീവ് മെമ്പറും ബിജെപി മധ്യമേഖല പ്രസിഡന്റുമായ എന്‍ ഹരി.

റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനും എംപിയുമായ ജോസ് കെ മാണി തികഞ്ഞ പരാജയമാണ്. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കേരളത്തിലെ പന്ത്രണ്ടു ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകരുടെ മുന്‍പില്‍ പോയ് കുമ്പിടുകയും മുട്ടുകുത്തുകയും കര്‍ഷകരെ ഭിന്നിപ്പിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കി കണ്ണില്‍ പൊടിയിടുകയും ചെയ്യുന്ന തരംതാണ രാഷ്‌ട്രീയ പൊറാട്ട് നാടകം ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ ജോസ് കെ മാണി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് റബര്‍ കര്‍ഷകര്‍ക്ക്  ഉല്പാദക ഉത്തേജക പാക്കേജ് വഴി അടിസ്ഥാന സംഭരണ വില 200 രൂപയാക്കി ഉയര്‍ത്തുമെന്നു പറഞ്ഞാണ് കേരള കോണ്‍ഗ്രസ് വോട്ട് വാങ്ങിയത്. 2020 നവംബര്‍ രണ്ടിനും തുടര്‍ന്ന് 2023ലും തെരഞ്ഞെടുപ്പുകളില്‍  റബര്‍ വില 250 രൂപയാക്കി ഉയര്‍ത്തുമെന്നും വാഗ്ദാനം ചെയ്ത് കര്‍ഷകരെ വഞ്ചിച്ചെന്ന് എന്‍ ഹരി പറഞ്ഞു.

റബര്‍ കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന ബഡ്ജറ്റില്‍ റബറിന് 250 രൂപ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് ജോസ് കെ മാണി, മുഖ്യമന്ത്രിയുടെ ഓഫിസ് കയറിയിറങ്ങിയിട്ടും കര്‍ഷകരുടെ കാര്യത്തില്‍ പിണറായി വിജയന്‍ എടുത്ത നിലപാടും കേരളത്തിലെ റബര്‍ കര്‍ഷകര്‍ കണ്ടതാണ്. ഇതിലൂടെ തെളിഞ്ഞത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്റെ നട്ടെല്ല് റബറിനേക്കാള്‍ ഉറപ്പില്ലാത്തതാണെന്നുമാണ്‌. തങ്ങള്‍ ഉന്നയിക്കുന്ന ഏത് ആവശ്യങ്ങളും നേടിയെടുക്കാന്‍ പണ്ട് കേരള കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് സിപിഎമ്മിന്റെ തൊഴുത്തില്‍ കെട്ടിയ തളര്‍വാതം വന്ന കഴുതയായി കേരള കോണ്‍ഗ്രസ് എം അധഃപതിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണിയുടെയുടെയും കുടുംബത്തിന്റെയും രക്ഷകനായ പിണറായി വിജയന്റെ ആജ്ഞാനുവര്‍ത്തികളാക്കി കേരള കോണ്‍ഗ്രസ് നേതാക്കളെ മാറ്റുകയാണ് നിലവില്‍ ജോസ് കെ മാണി ചെയ്തു കൊണ്ടിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ വിഷയം ഉന്നയിച്ചു രണ്ട് തിരഞ്ഞെടുപ്പുക്കളെ നേരിട്ട ജാള്യത മറയ്‌ക്കാന്‍ വേണ്ടിയുള്ള പ്രസ്താവനകള്‍ മാത്രമാണ് ജോസ് കെ മാണി നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്‍പിലും രാജ് ഭവനിലുമല്ലാതെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനം എടുക്കാനുള്ള ആര്‍ജവം കാണിക്കേണ്ടത് മുഖ്യമന്ത്രിയുടെ മുന്‍പിലാണ്. കര്‍ഷക പ്രശ്‌നം പരിഹരിക്കും എന്ന് ഒരിക്കല്‍ കൂടി ജോസ് കെ മാണി വാഗ്ദാനം ചെയ്താല്‍ അവര്‍ ചൂലിനടിച്ചു പുറത്താക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് എന്‍ ഹരി പറഞ്ഞു.

Tags: cpmKerala GovernmentKerala CongressRubber Famers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.