Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിലയ്‌ക്കാത്ത ആക്രമണം: മരണം1000 കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 04:42 am IST
in World

ജോര്‍ദാന്‍: ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഗാസയിലേക്കുള്ള വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരണം ആയിരം കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2500 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേലില്‍ മാത്രം 600 പേരാണ് മരിച്ചത്. 44 സൈനികരും ഇതിലുള്‍പ്പെടുന്നു. ഗാസ മുനമ്പിലേക്കുള്ള ആക്രമണം ശക്തമാക്കുന്നതിന് മുന്നോടിയായി പ്രദേശത്തു നിന്നും ഒഴിഞ്ഞു പോകാന്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഗാസയിലെ ഏഴ് മേഖലകളില്‍ നിന്നും ഒഴിഞ്ഞു പോകാനാണ് നിര്‍ദേശം. കടന്നു കയറി ആക്രമണം നടത്തിയ നാനൂറ് ഹമാസ് ഭീകരരെ വധിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഹമാസിന്റെ ആയുധസംഭരണ കേന്ദ്രങ്ങളും അവര്‍ സാമ്പത്തിക വിനിമയം നടത്തുന്ന ബാങ്കുകളും തകര്‍ത്തെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു. വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി ഗാസയുടെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കാനാണ് ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി ഗാസയിലേക്കുള്ള വൈദ്യുതി ഇസ്രായേല്‍ വിച്ഛേദിച്ചു. കൂടാതെ പ്രദേശത്തേക്കുള്ള ഇന്ധനത്തിന്റേതുള്‍പ്പെടെയുള്ള ചരക്കുനീ
ക്കം പൂര്‍ണമായും തടയുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി.

ഹമാസിനെതിരെ ആക്രമണം ശക്തമാക്കുമെന്നും അവരുടെ ഒളിത്താവളങ്ങള്‍ നാമാവശേഷമാക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേലിനും ഇവിടുത്തെ പൗരന്മാര്‍ക്കും ഹമാസ് നല്കിയ ദുരിതം നിറഞ്ഞ ദിവസങ്ങള്‍ക്ക് മറുപടി നല്കും. ദുഷ്‌കരമായ നാളുകളാണ് മുന്നിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. അദ്ദേഹം പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ യുദ്ധം തുടരാനുള്ള സ്വാതന്ത്ര്യം അവര്‍ ഇസ്രായേലിന് വാഗ്ദാനം ചെയ്തിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.
പാലസ്തീനിലെയും ഇസ്രായേലിലെയും ഭാരത പൗരന്മാര്‍ക്ക് ഭാരതത്തിന്റെ എംബസി ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. നിലവിലെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ സിനഗോഗുകള്‍ക്കും ജൂത സ്‌കൂളുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി അറിയിച്ചു.

40 അംഗ തീര്‍ത്ഥാടക സംഘം ഇസ്രായേലില്‍ കുടുങ്ങി
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ള 40 അംഗ തീര്‍ത്ഥാടക സംഘം ഇസ്രായേലില്‍ കുടുങ്ങി. മൂന്നിന് കൊച്ചിയില്‍ നിന്ന് ഈജിപ്തിലേക്കു പോയ സംഘമാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. നിലവില്‍ ബത്‌ലഹേമിലെ പാരഡൈസ് ഹോട്ടലിലാണ് ഇവര്‍.

ഇവര്‍ക്കു പുറമേ നിരവധി മലയാളികള്‍ പ്രദേശത്ത് കുടുങ്ങിയതായാണ് വിവരം. മുംബൈയില്‍ നിന്നു തീര്‍ത്ഥാടനത്തിനുപോയ സംഘത്തിലും മലയാളികള്‍ ഉള്‍പ്പെടുന്നു. ഇവര്‍ നിലവില്‍ സുരക്ഷിതരാണെന്നും. ഭാരതത്തിന്റെ എംബസിയുടെ നിര്‍ദേശങ്ങള്‍ പിന്തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കണക്കുപ്രകാരം 18,000 ഭാരതീയര്‍ ഇസ്രായേലിലുണ്ടെന്നാണ് വിവരം. ഇവരില്‍ നല്ലൊരു പങ്കും മലയാളികളാണ്. ടെല്‍ അവീവ്, ബെര്‍ഷെവ, റംല പ്രദേശങ്ങളിലാണ് ഭാരതീയര്‍ കൂടുതലായുള്ളത്.

ജാഗ്രത തുടരണമെന്ന് ഇന്ത്യ
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് പൗരന്മാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. പ്രദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

 

 

Tags: israel palestine conflict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

പുതിയ വാര്‍ത്തകള്‍

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.