Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രസര്‍ക്കാരിന് അഭിനന്ദനവുമായി വനവാസി കല്യാണാശ്രമം

ഗോത്രജനതയ്‌ക്കായി സമ്മക്ക-സാരക്ക സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 12:50 am IST
in India

ഭാഗ്യനഗര്‍(ഹൈദരാബാദ്): ഗോത്രജനതയുടെ അസ്മിതയ്‌ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ സമ്മക്കയുടെയും സാരക്കയുടെയും സ്മരണയില്‍ തെലങ്കാനയ്‌ക്ക് ആദ്യ ഗോത്ര സര്‍വകലാശാല അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. മോദി സര്‍ക്കാരിന്റെ തീരുമാനം ഗോത്രജനതയുടെ ആത്മാഭിമാനം ഉണര്‍ത്തുന്നതാണെന്ന് ഭാഗ്യനഗറില്‍ ചേര്‍ന്ന വനവാസി കല്യാണ്‍ ആശ്രമം ദേശീയ ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. ഒക്‌ടോബര്‍ നാലിന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് കേന്ദ്ര ട്രൈബല്‍ യൂണിവേഴ്‌സിറ്റിക്ക് അനുമതി നല്കിയത്. സമ്മക്ക-സാരക്ക തീര്‍ത്ഥോത്സവത്തിന്റെ നാടായ തെലങ്കാനയിലെ മുലുഗു ജില്ലയില്‍ 889 കോടി രൂപ ചെലവില്‍ ഇത് നിലവില്‍ വരും.

വനവാസി സമൂഹം നേരിട്ട അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ പോരാട്ടത്തില്‍ ബലിദാനം വരിച്ച ധീരനായികയാണ് സമ്മക്കയുടെ മകള്‍ സാരക്ക. സാരക്കയുടെ മരണത്തെത്തുടര്‍ന്ന് മലനിരകളില്‍ അപ്രത്യക്ഷയായ സമ്മക്ക വനദേവതയായി മാറിയെന്ന് കരുതുന്നവരാണ് മുലുഗുവിലെ ഗോത്രവര്‍ഗ ജനത. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സമ്മക്ക-സാരക്ക തീര്‍ത്ഥോത്സവത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തെലങ്കാനയിലെ ആദ്യ ഗോത്രവര്‍ഗ സര്‍വകലാശാലയ്‌ക്ക് ഇതിഹാസ നായികമാരായ അമ്മയുടെയും മകളുടെയും പേര് നല്കുമെന്ന് പ്രഖ്യാപിച്ചത്.

സര്‍വകലാശാല തെലങ്കാനയിലെ ഗോത്രവര്‍ഗ ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് ഗോത്രകലയില്‍ പഠന, ഗവേഷണ സൗകര്യങ്ങള്‍ വളര്‍ത്താന്‍ വഴിയൊരുക്കുമെന്ന് വനവാസി കല്യാണാശ്രമം ചൂണ്ടിക്കാട്ടി. സംസ്‌കാരികവും പരമ്പരാഗതവുമായ വിജ്ഞാനധാരയിലൂടെ പുതുതലമുറയെ നയിക്കാനുള്ള സര്‍ക്കാര്‍ നീക്കം ശ്ലാഘനീയമാണ്, യോഗം അഭിപ്രായപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവുത്തില്‍ ‘ശിവശക്തി’ പിറന്നത് അഭിമാനകരമായ നേട്ടമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞസമൂഹത്തില്‍ ഝാര്‍ഖണ്ഡിലെ വനവാസി കല്യാണ്‍ ആശ്രമം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി രോഹന്‍ യാദവിന്റെ സാന്നിധ്യവും അഭിമാനകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

 

Tags: Central GovernmentVanavasi Kalyanashram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.