Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓസോണ്‍ സുഷിരത്തിന് ബ്രസീലിന്റെ മൂന്നിരട്ടിയോളം വലുപ്പം; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 08:16 pm IST
in World

ഓസോണ്‍ പാളിയിലെ സുഷിരത്തിന്റെ വലുപ്പം വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ദ്വാരത്തിന്റെ വലുപ്പം റെക്കോര്‍ഡ് വലുപ്പത്തിലേക്ക് ഉയര്‍ന്നതായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി. സെപ്റ്റംബര്‍ 16-ന് ഓസോണ്‍ പാളിയിലെ വിള്ളല്‍ 26 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലെത്തി. ബ്രസീലിന്റെ മൂന്നിരട്ടിയോളം വലുപ്പമാണ് ഓസോണ്‍ പാളിയില്‍ ഉണ്ടായിരിക്കുന്നത്. അൻ്റാർറ്റിക്കയ്‌ക്ക് മുകളിലാണ് നിലവിൽ ഈ സുഷിരം സ്ഥിതി ചെയ്യുന്നത്.

സ്ഥിരമായി സുഷിരത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തിലാണ് ഓസോണ്‍ പാളിയിലെ സുഷിരം ഇത്രയധികം വലുതായത്. ഈ വര്‍ഷം സുഷിരം ദ്രുതഗതിയിലാണ് വലുതായതെന്നും ചരിത്രത്തിലെ തന്നെ വലിയ ഓസോണ്‍ ദ്വാരങ്ങളില്‍ ഒന്നായി ഇത് മാറിയെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്റാര്‍ട്ടിക്ക് പ്രദേശത്തിന് ചുറ്റുമുള്ള വീശയടിക്കുന്ന കാറ്റിന്റെ ശക്തിയാണ് ഓസോണ്‍ സുഷിരത്തിന്റെ വലുപ്പത്തിന്റെ വ്യതിയാനത്തിന് കാരണമെന്ന് ഇഎസ്എ പറഞ്ഞു. ഭൂമിയുടെ ഭ്രമണത്തിന്റെയും ധ്രുവങ്ങളും അക്ഷാംശങ്ങളും തമ്മിലുള്ള താപനില വ്യത്യാസത്തിന്റെയും അനന്തരഫലമാണ് ഈ അതിശക്തിയേറിയ കാറ്റ്. വിന്‍ഡ് ബാന്‍ഡ് ശക്തമാണെങ്കില്‍ തടസ്സം പോലെ പ്രവര്‍ത്തിക്കുന്നു. അതുവഴി ധ്രുവങ്ങള്‍ക്കും മിതശീതോഷ്ണ അക്ഷാംശങ്ങള്‍ക്കിടയിലുള്ള വായു പിണ്ഡം കൈമാറ്റം ചെയ്യാന്‍ കഴിയാതെ വരുന്നു. പിന്നീട് ഈ വായു പിണ്ഡം ധ്രുവ അക്ഷാംശങ്ങളില്‍ തങ്ങി നില്‍ക്കുകയും ശെത്യകാലത്ത് തണുക്കുകയും ചെയ്യുന്നു. നിലവിലെ ഇത്ര വലുപ്പമേറിയ വിള്ളലിന് പിന്നിലെ കാരണം ശാസ്ത്രലോകത്തിന് വ്യക്തമല്ല. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നാണ് വിവരം.

Tags: Ozone DepletionOzone Hole
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.