Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി മഠം സന്ദര്‍ശിച്ച് ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി

ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തി എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. ശ്രീനാരായണഗുരുവിന്റെ മഹാസമാധി മണ്ഡപവും അനില്‍ ആന്‍റണി സന്ദര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 10:24 pm IST
in Kerala

വര്‍ക്കല: ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തി എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. ശ്രീനാരായണഗുരുവിന്റെ മഹാസമാധി മണ്ഡപവും അനില്‍ ആന്‍റണി സന്ദര്‍ശിച്ചു.

ശ്രീനാരായണ വേള്‍ഡ് റിസര്‍ച്ച് ആന്‍റ് പീസ് സെന്‍റര്‍ ചെയര്‍മാന്‍ ബ്രഹ്മശ്രീ വിദ്യാനന്ദ സ്വാമിയോടൊപ്പമാണ് അനില്‍ ആന്‍റണി ഇവിടം സന്ദര്‍ശിച്ചത്. ശിവഗിരി മഠത്തിലെ ഏറ്റവും സീനിയറായ സ്വാമിയാണ് ബ്രഹ്മശ്രീ വിദ്യാനന്ദ സ്വാമി.

Visited #Sivagiri Mutt and offered my prayers at the #Sreenarayana #Guru Mahasamadhi mandapam with Swami Brahmashri Vidyananda , Chairman of Sree #Narayana World Research and Peace center , and senior most #monk of the #Mutt today. pic.twitter.com/XNQstQnI9R

— Anil K Antony (@anilkantony) October 5, 2023

ശിവഗിരി മഠം സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ അനില്‍ ആന്‍റണി സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചിരുന്നു. ബ്രഹ്മശ്രീ വിദ്യാനന്ദ സ്വാമി അനില്‍ ആന്‍റണിയെ ശിവഗിരി മഠത്തില്‍ എല്ലാ ഇടങ്ങളിലും കൊണ്ടുപോയി കാണിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം.

Visited #Sivagiri Mutt and offered my prayers at the Sreenarayana Guru Mahasamadhi mandapam with Swami Brahmashri Vidyananda , Chairman of Sree Narayana World Research and Peace center , and senior most monk of the Mutt today. pic.twitter.com/TIm4WhyO0K

— Anil K Antony (@anilkantony) October 5, 2023

ഈയിടെ അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തിനെ അമ്മ എലിസബത്ത് പിന്തുണച്ചിരുന്നു. ഇത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബിജെപിയെക്കുറിച്ച് തന്റെ മനസ്സില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ ഇപ്പോഴില്ലെന്ന് എലിസബത്ത് പ്രസ്താവിച്ചിരുന്നു. എ.കെ. ആന്‍റണി അറിയും മുന്‍പ് അനില്‍ ആന്‍റണി ബിജെപിയില്‍ ചേരുന്ന കാര്യം തനിക്കയാമായിരുന്നുവെന്നും എലിസബത്ത് പ്രസ്താവിച്ചിരുന്നു.

Tags: Anil antonyElizabeth antonyVarkala Sivagiri MuttSri Narayan GuruBrahmasri Vindyananda Swami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

സിപിഎമ്മും കോണ്‍ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനില്‍ ആന്റണി

Kerala

വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്‌ട്രപതി; തൊട്ടരികിലെത്തി കൈപിടിച്ചതിന്റെ അമ്പരപ്പിൽ വര്‍ക്കല ജിഎംഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.