Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയെ സ്വര്‍ഗ്ഗരാജ്യമാക്കുന്ന ഈ രഹസ്യ ഉല്‍പന്നം ഉടനെ ഇറങ്ങുമോ? അത് മോദി സര്‍ക്കാരിന്റെ 2024ലെ തുരുപ്പുചീട്ടാകുമോ?

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മു‍ന്‍പ് ഈ വലിയ സ്വപ്നം പൂര്‍ത്തിയാക്കാന്‍ മോദി സര്‍ക്കാരിനാവുമോ? ഇന്ത്യയിലെ കര്‍ഷകരെ ആഹ്ളാദക്കൊടുമുടിയില്‍ എത്തിക്കുന്നു,

Janmabhumi Online by Janmabhumi Online
Oct 6, 2023, 09:41 pm IST
in India, Business
ഫ്ലെക്സ് ഫ്യൂവലില്‍ ഓടുന്ന ടൊയോട്ട വികസിപ്പിച്ച ഇന്നോവ കാര്‍ (ഇടത്ത്)

ഫ്ലെക്സ് ഫ്യൂവലില്‍ ഓടുന്ന ടൊയോട്ട വികസിപ്പിച്ച ഇന്നോവ കാര്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മു‍ന്‍പ് ഈ വലിയ സ്വപ്നം പൂര്‍ത്തിയാക്കാന്‍ മോദി സര്‍ക്കാരിനാവുമോ? ഇന്ത്യയിലെ കര്‍ഷകരെ ആഹ്ളാദക്കൊടുമുടിയില്‍ എത്തിക്കുന്നു, വാഹനഉടമകളുടെ കാതിന് സംഗീതമാവുന്ന ഈ ഉല്‍പന്നം 2024 മെയ് മാസത്തിന് മുന്‍പ് പുറത്തിറങ്ങുമോ?

പെട്രോള്‍, ഡീസല്‍ വിലകള്‍ എല്ലാക്കാലത്തും വാഹനഉടമകളുടെ പേടിസ്വപ്നമാണ്. ഇതിന് പരിഹാരമായാണ് ഇന്ത്യ ഫ്ലെക്സ് ഫ്യുവല്‍ എന്ന പുതിയ ഇന്ധനം പുറത്തിറക്കാന്‍ അശ്രാന്തപരിശ്രമം നടത്തുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നിര്‍ദേശപ്രകാരം ഫ്ലെക്സ് ഫ്യുവലില്‍ ഓടുന്ന ഇന്നോവ കാര്‍ ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

എന്താണ് ഫ്ളെക്സ് ഫ്യൂവല്‍?
85% എഥനോളും, 15% പെട്രോളോ ഡീസലോ അടങ്ങിയ ഇന്ധനമാണ് ഫ്ളെക്സ് ഫ്യൂവല്‍. അതായത് രണ്ട് ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിക്കുന്നതിനാലാണ് ഇതിനെ ഫ്ലെക്സ് ഫ്യൂവല്‍ എന്ന് പറയുന്നത്.

എഥനോള്‍ ജൈവ ഇന്ധനമാണ്. പ്രകൃതിദത്തമായ ഇന്ധനമാണ്. കരിമ്പ്, വൈക്കോൽ, ഗോതമ്പ്, ചോളം തുടങ്ങിയവ. അസംസ്കൃത വസ്തുക്കളാണ് എഥനോള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇത് കരിമ്പ്, ചോളം, ഗോതമ്പ് കര്‍ഷകര്‍ക്ക് വലിയ ഗുണം ചെയ്യും. നല്ല വിലയും കിട്ടും. കരിമ്പ്, ചോളം, ഗോതമ്പ് ഉല്‍പാദനം രാജ്യത്ത് വര്‍ധിക്കുകയും ചെയ്യും.

അതേ സമയം എഥനോള്‍ അടങ്ങിയ ഫ്ലെക്സി ഫ്യുവലിന് സാധാരണ പെട്രോളിന്റെ 60 ശതമാനമേ വിലവരൂ. ഉദാഹരണത്തിന് ഒരു ലിറ്റർ പെട്രോളിന് 100 രൂപയാണ് വിലയെങ്കിൽ ഫ്ലെക്സ് ഫ്യുവൽ ഇന്ധനത്തിന് ഏകദേശം 60 രൂപ വിലയേ വരൂ.

വിവിധ തരം ഇന്ധനങ്ങളുടെ അനുപാതം തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഉണ്ടാക്കാന്‍ വില അല്‍പം കൂടും. ഇത്തരം എൻജിനുകളോടു കൂടിയ കാര്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ 17,000 രൂപ മുതൽ 30,000 രൂപ വരെ അധികം ചെലവാകും. അതുകൊണ്ട് ഇത്തരം വാഹനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ വില നല്‍കേണ്ടിവരും. ഹ്യുണ്ടായ്, ടൊയോട്ട, മാരുതി എന്നീ കമ്പനികള്‍ നാല് ചക്രവാഹനങ്ങള്‍ക്കുള്ള ഫ്ലെക്സ് ഫ്യൂവല്‍ എഞ്ചിനുകളും ടിവിഎസും ബജാജും ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഫ്ലെക്സ് ഫ്യൂവല്‍ എഞ്ചിനുകളും നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. 2019ല്‍ 100 ശതമാനം എതനോളില്‍ ഓടുന്ന അപാചെ മോട്ടോര്‍ സൈക്കിള്‍ ടിവിഎസ് ഇറക്കിയെങ്കിലും അത് പ്രായോഗികമായി വിജയിച്ചില്ല.

കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ് തുടങ്ങിയ ഓസോണ്‍ പടലങ്ങള്‍ക്ക് കേട് വരുത്തുന്ന അപകടകാരികളായ വാതകങ്ങളുടെ ബഹിർഗമനം കുറയും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും റഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും 85% ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ.അതില്‍ നിന്നും ഒരു പരിധി വരെ മോചനം കിട്ടും. ഇന്ധനവിലയിലെ കുറവ് രാജ്യത്തിന്റെ സമ്പദ് വ്യവസഥയിൽ കുതിച്ചു ചാട്ടമുണ്ടാകും.എന്തായാലും 2024 മെയ് മാസത്തിന് മുന്‍പ് ഇറങ്ങിയില്ലെങ്കില്‍ തന്നെ, മോദി സര്‍ക്കാരിന്റെ, നിതിന്‍ ഗാഡ്കരിയുടെ ഈ സ്വപ്നപദ്ധതി അനതിവിദൂര ഭാവിയില്‍ യാഥാര്‍ത്ഥ്യമാകും.

Tags: Ethanol car2024 electionsModi govt2024 Lok sabha electionsFlex fuelFlex fuel vehicleNitin Gadkari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം

India

അടിസ്ഥാനസൗകര്യവികസനത്തിന്റെ സുവര്‍ണ്ണകാലം:;തുരങ്ക പദ്ധതികൾക്ക് മാത്രം 2.5 ലക്ഷം മുതൽ 3 ലക്ഷം കോടി രൂപ വരെ: നിതിൻ ഗഡ്‌കരി

India

3000 രൂപയ്‌ക്ക് വാർഷിക ഫാസ്റ്റ്-ടാഗ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി; ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ

Vicharam

റോഡുകള്‍ വികസനഗതി നിര്‍ണയിക്കുമ്പോള്‍

India

സാഹിത്യവും ചരിത്രവും തനിമയില്‍ ആവിഷ്‌കരിക്കണം: ‘താന്‍സെന്‍ കാ താനാ ബാന’ പ്രകാശനം ചെയ്ത് നിതിന്‍ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies