Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി; രോഗ സ്ഥിരീകരണം ലോകകപ്പിലെ ആദ്യ മത്സരത്തിന് ദിവസങ്ങള്‍ മാത്രം നിലനില്‍ക്കെ

കടുത്ത പനി ബാധിച്ച ഗില്ലിന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഡെങ്കി സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 10:59 am IST
inCricket

ന്യൂദല്‍ഹി: ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ മൈതാനത്ത് ഇറങ്ങുന്നതിനു മുന്നേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന തിരിച്ചടി. ടീമിന്റെ ഓപ്പണറായ ശുഭ്മാന്‍ ഗില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല. ഡെങ്കിപ്പനി ബാധിച്ചത്തിനെ തുടര്‍ന്നാണ് താരത്തിന് കളിക്കാന്‍ സാധിക്കാത്തത്.

കടുത്ത പനി ബാധിച്ച ഗില്ലിന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഡെങ്കി രോഗികള്‍ പൂര്‍ണ ആരോഗ്യം കൈവരിക്കാന്‍ ഏഴു മുതല്‍ 10 ദിവസം വരെയെടുക്കും. ഇക്കാരണത്താല്‍ തന്നെ 10 ദിവസത്തോളും ഗില്ലിന് വിശ്രമം ആവശ്യമായി വന്നേക്കാം. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന ടീമിന്റെ നെറ്റ് സെഷനില്‍ ഗില്‍ പങ്കെടുത്തിരുന്നില്ല.

ഗില്ലിന് പകരകാരനായി ഇഷാന്‍ കിഷന്‍ ഓപ്പണര്‍ സ്ഥാനത്ത് എത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. 2023ല്‍ ഏകദിനത്തിലെ ടോപ് സ്‌കോററാണ് ഗില്‍. ഈ വര്‍ഷം അഞ്ച് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കം 72.35 ശരാശരിയില്‍ 1230 റണ്‍സ് നേടിയ ഗില്ലിന്റെ അഭാവം ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്.

Tags: Shubman GillCricket World Cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
Cricket

ഗില്ലെത്തി, ശ്രേയസും; കിവീസിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Cricket

ടി-ട്വന്റി ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര‍്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ

Cricket

ഏഷ്യാ കപ്പ്; സഞ്ജു സാംസൺ ടീമിൽ, സൂര്യകുമാര്‍ യാദവ് നായകൻ, ശുഭ്മാന്‍ ഗില്‍ ഉപനായകൻ

Cricket

ഓപ്പണറായി ഗില്ലോ ജയ്‌സ്വാളോ ? ഏഷ്യാ കപ്പിനുള്ള ഭാരത ടീമിനെ ഇന്നു പ്രഖ്യാപിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.