Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിവെള്ള വിതരണ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് മൂന്ന് ഡിവിഷനുകള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 03:37 am IST
inKerala

തിരുവനന്തപുരം: കുടിവെള്ള വിതരണ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ മൂന്നു പുതിയ ഡിവിഷനുകള്‍ കൂടി നിലവില്‍ വന്നു. ആലപ്പുഴ സര്‍ക്കിളിനു കീഴില്‍ പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ കായംകുളം, കണ്ണൂര്‍ സര്‍ക്കിളിനു കീഴില്‍ പ്രോജക്ട് ഡിവിഷന്‍ കാഞ്ഞങ്ങാട്, കോട്ടയം സര്‍ക്കിളിനു കീഴില്‍ പ്രോജക്ട് ഡിവിഷന്‍ മീനച്ചല്‍ മലങ്കര എന്നിവയാണ് പുതുതായി നിലവില്‍ വന്ന ഡിവിഷനുകള്‍.

എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മേലധികാരിയായ ഡിവിഷനുകളില്‍ ജീവനക്കാരെ പുനര്‍വിന്യാസം വഴിയാണ് നിയമിച്ചിട്ടുള്ളത്. കായംകുളം പിഎച്ച് ഡിവിഷന്റെ പരിധിയില്‍ പിഎച്ച് സബ്ഡിവിഷന്‍ എടത്വ, വാട്ടര്‍ സപ്ലൈ പ്രോജക്ട് സബ്ഡിവിഷന്‍ ഹരിപ്പാട്, വാട്ടര്‍ സപ്ലൈ പ്രോജക്ട് സബ്ഡിവിഷന്‍ മാവേലിക്കര എന്നീ ഓഫീസുകളെ ഉള്‍പ്പെടുത്തി.

കാസര്‍കോട് ജില്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ ആദ്യ പ്രോജക്ട് ഡിവിഷനാണ് കാഞ്ഞങ്ങാട്ട് നിലവില്‍ വരുന്നത്. 1744.66 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ള ജില്ലയില്‍ പദ്ധതി നിര്‍മാണങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമത ലഭിക്കാനാണ് പുതിയ പ്രോജക്ട് ഡിവിഷന്‍ അനുവദിച്ചത്.

മലങ്കര ഡാമിനെ ആധാരമാക്കിയുള്ള 1243 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ പദ്ധതി നിര്‍മാണം കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കാനാണ് കോട്ടയം ജില്ലയിലെ പാലാ ആസ്ഥാനമാക്കി മീനച്ചില്‍ മലങ്കര പ്രോജക്ട് ഡിവിഷനു രൂപം നല്‍കിയത്.
പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി നിര്‍വഹണച്ചുമതലയും പുതിയ ഡിവിഷനുണ്ടായിരിക്കും.

കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍, പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള പ്രോജക്ട് ഡിവിഷന്‍, പബ്ലിക് ഹെല്‍ത്ത്, വാട്ടര്‍ സപ്ലൈ എന്നീ വിഭാഗങ്ങളിലായി ആകെ ഡിവിഷനുകളുടെ എണ്ണം 48 ആയി.

Tags: Kerala Water AuthorityJal Jeevan Missiondrinking water supply
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Kerala

ജല അതോറിറ്റിയില്‍ ‘വര്‍ക്കിങ് അറേഞ്ച്‌മെന്റ്’ മാഫിയ; ബിഎംഎസിന്റെ ഇടപെടലില്‍ ഉത്തരവുകള്‍ റദ്ദാക്കി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Kerala

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.