Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിക്കിമിലെ മിന്നല്‍ പ്രളയ കാരണം നേപ്പാളിലെ ഭൂചലനമാകാനും സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 12:41 am IST
inIndia

ഗാങ്ടോക്ക്: സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തിന് കാരണം നേപ്പാളിലും സമീപപ്രദേശങ്ങളിലുമുണ്ടായ ഭൂചലനമാണോ എന്നതും പരിശോധിക്കുന്നു. ഹിമാലയത്തിനോട് ചേര്‍ന്ന് കിടക്കുന്ന, സിക്കിമിന്റെ വടക്കു-പടിഞ്ഞാറ് ഭാഗത്തായി 17,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലൊനാക് തടാകം പൊട്ടിയൊഴുകിയതാകാം കഴിഞ്ഞ ദിവസത്തെ മിന്നല്‍ പ്രളയത്തിന് കാരണമായതെന്ന് സൂചന. ഇതിന് കാരണമായത് ഭൂചലനമാണോ എന്നതാണ് പരിശോധിക്കുന്നത്.

തടാകം ഇതിനോടകം ദുര്‍ബലമായിട്ടുണ്ട്. 168 ഹെക്ടറിലാണ് ഇവ വ്യാപിച്ച് കിടന്നത്. അതിന്റെ വിസ്തീര്‍ണം ഇപ്പോള്‍ 60 ഹെക്ടറായി കുറഞ്ഞെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ ഒരു മേഘവിസ്‌ഫോടനം ഇത്തരമൊരു ദുരന്തമുണ്ടാക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തടാകം പൊട്ടിയൊഴുകിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിന് മുകളിലൂടെ ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നതിനാ
ല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെ, 105 ഹെക്ടറോളം പ്രദേശത്തെ ജലമാണ് നിമിഷനേരം കൊണ്ട് മുകളില്‍ നിന്ന് മിന്നല്‍ പ്രളയമായി ഒഴുകിയത്. മേഘവിസ്ഫോടനം ഉണ്ടായെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ടീസ്ത നദിക്ക് കുറുകെയുള്ള ചുങ്താങ് അണക്കെട്ട് തകര്‍ത്താണ് പ്രളയജലം ഒഴുകിയത്. ഇത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. നദീ തീരങ്ങളില്‍ ജലനിരപ്പ് 20 അടി വരെ ഉയര്‍ന്നു.
2012-13ല്‍ നാഷണല്‍ റിമോട്ട് സെന്‍ഡസിങ് സെന്ററും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ലൊനാക് തടാകം ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയിരുന്നു. ഇതില്‍ തടാകം പൊട്ടിയൊഴുകാനുള്ള സാധ്യത 42 ശതമാണമാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് തടാകത്തിന്റെ വ്യാപിതി നിര്‍ണയിക്കാന്‍ പഠനം നടത്തി. ഈ വര്‍ഷം സപ്തംബറില്‍ തടകത്തില്‍ മുന്നറിയിപ്പ് സംവിധാനവും ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനും പരിശോധന നടത്തിയിരുന്നു. 2001ല്‍ സിക്കിം ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ടിലും 2021ല്‍ എല്‍സ്വിയര്‍ ജേണലില്‍ പ്രസിദ്ധികരിച്ച ഒരുപഠനത്തിലും ലൊനാക് തടാകത്തിന്റെ അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയിരുന്നു.

അതേസമയം സംസ്ഥാനത്ത് പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 2,011 പേരെ അപകടമേഖലയില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇവരെ നാല് ജില്ലകളിലെ 26 ദുരിതാശ്വാസ ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഗാംങ്‌ടോക്ക് ജില്ലയിലെ എട്ടോളം ക്യാമ്പുകളിലായി 1,025 പേരാണ് താമസിക്കുന്നത്.

Tags: NepalSikkimearthquakesLightning floods
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി : 4,000 പേരെ ഇപ്പോഴും കാണാനില്ല : കാലാവസ്ഥാ വ്യതിയാനം വലിയ ആപത്തെന്ന് ബാലേന്ദ്ര ഷാ

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.