Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കിടിലന്‍ ഫീച്ചറുകളുമായി ആന്‍ഡ്രോയ്ഡ് 14 എത്തുന്നു; ഗൂഗിളിന്റെ പുത്തന്‍ ഫോണുകളില്‍ ലഭ്യമാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 08:24 pm IST
inTechnology

ആന്‍ഡ്രോയ്ഡ് 14 എത്തുന്നു എന്ന് റിപ്പോര്‍ട്ട്. ബാറ്ററി ലൈഫ്, ഫീച്ചറുകള്‍, െ്രെപവസി, സെക്യൂരിറ്റി, മറ്റ് സംവിധാനങ്ങള്‍ തുടങ്ങി ഞെട്ടിക്കുന്ന അപ്‌ഡേഷനുകളാണ് ആന്‍ഡ്രോയ്ഡ് 14-ല്‍ ഒരുക്കിയിരിക്കുന്നത്. കേള്‍വി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കായി പുത്തന്‍ നോ നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ ക്യാമറ ഫഌഷ്/ ഡിസ്‌പ്ലെ ലൈറ്റ് മിന്നുന്ന ഓപ്ഷന്‍ ക്രമീകരിക്കാന്‍ കഴിയും. പ്രാദേശിക ഭാഷകളും പ്രത്യേക ദിവസങ്ങളും അടങ്ങുന്ന കലണ്ടറും ആന്‍ഡ്രോയ്ഡ് 14 ല്‍ ലഭ്യമാകും.

കൂടുതല്‍ ദൈര്‍ഖ്യമുള്ള ബാറ്ററി ലൈഫാണ് മറ്റൊരു പ്രത്യേകത. ‘ബാറ്ററിയുടെ ഉപയോഗത്തിന് പ്രത്യേക പെര്‍മിഷന്‍സ് നല്‍കുന്ന ഓപ്ഷനായ ‘സ്‌കെഡ്യൂള്‍ എക്‌സാറ്റ് അലാം’ എന്ന പുത്തന്‍ ബാറ്ററി ഫീച്ചര്‍ 14 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയുടെ മാനുഫാക്ചറിംഗ് ഡേറ്റും രേഖപ്പെടുത്തിയിട്ടുണ്ടാകും. െ്രെപവസി സെക്യൂരിറ്റി ഫീച്ചേഴ്‌സിലും കാര്യമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഗാഡ്ജറ്റിലുള്ള പഴയ ആപ്പുകള്‍ നീക്കം ചെയ്യപ്പെടും. ഡാറ്റാ ഷെയറിംഗ് നോട്ടിഫിക്കേഷന്‍സ് മുന്‍പത്തേക്കാളും കൃത്യമായി ഉപയോക്താക്കളിലേക്ക് എത്തിക്കും. മാല്‍വെയര്‍ ഭീഷണികളില്‍ നിന്ന് ഒഴിവാകാന്‍ ബാക്ക് ഗ്രൗണ്ട് അഡ്ജസ്റ്റ്‌മെന്റസും ആവിഷ്‌കരിച്ചിട്ടുണ്ട്.

Pixel 4a 5G, Pixel 5, Pixel 5a, Pixel 6, Pixel 6 Pro, Pixel 6a, Pixel 7, Pixel 7 Pro, Pixel 7a, Pixel Fold തുടങ്ങിയ ഫോണുകള്‍ ആന്‍ഡ്രോയിഡ് 14 അധിഷ്ഠിതമായിരിക്കുമെന്നാണ് വിവരം. പുതിയ പിക്‌സല്‍ 8 സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് വിപണിയില്‍ അവതരിപ്പിച്ചിരുന്നു.എന്നാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ച് കാര്യമായ വിവരങ്ങള്‍ പുറത്തുവിട്ടില്ല. സസ്പന്‍സിലേക്കാണ് ടെക്കികള്‍ വിരല്‍ ചൂണ്ടുന്നത്. OnePlus 11 5G , OnePlus 11R, OnePlus Nord 3 എന്നിവയില്‍ ആന്‍ഡ്രോയിഡ് 14 ലഭ്യമാക്കുമെന്ന് വണ്‍ പ്ലസും നേരത്തെ സൂചന നല്‍കിയിരുന്നു.

Tags: Android 14Google PixelOne Plus'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൂഗിളിന്റെ പുതിയ തീരുമാനം ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ക്കുമേലുള്ള വിശ്വാസത്തിന്റെ പ്രതീകം; നടപ്പാകുന്നത് പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണം: അശ്വിനി വൈഷ്ണവ്

India

മേക്ക് ഇന്‍ ഇന്ത്യ: ആപ്പിളിനു പിന്നാലെ ഭാരതത്തില്‍ ‘പിക്‌സല്‍’ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഗൂഗിള്‍

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.