Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സെവന്‍ത് ആര്‍ട്ട് ചലച്ചിത്ര മേള അവാര്‍ഡുകള്‍ വിതരണം ചെയ്തു

യുഎസ്, ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, മലേഷ്യ, ഇറ്റലി, ജപ്പാന്‍, യുഎഇ, ചൈന എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള നൂറിലധികം എന്‍ട്രികള്‍ ഫെസ്റ്റിവലിന് ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 11:11 am IST
inEntertainment

തിരുവനന്തപുരം: മൂന്നാമത് സെവന്‍ത് ആര്‍ട്ട് ചലച്ചിത്ര മേളയില്‍ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പന്ന്യന്‍ രവീന്ദ്രനില്‍ നിന്നും എം ആര്‍ ഗോപകുമാര്‍ ഏറ്റു വാങ്ങി.

ദി റിഡംപ്ഷന്‍ (ഇന്ത്യ) മികച്ച ചിത്രമായും സിമോണ്‍ ഡെറായി (ഇറ്റലി) മികച്ച സംവിധായകനായും തിരെഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ത്രീ സിസ്റ്റര്‍സ് ഇന്‍ എ ബോട്ട്(ഫ്രാന്‍സ്), മികച്ച നടിയായി ബട്ടര്‍ഫ്‌ലൈ ഗേള്‍ 85 ലെ അഭിനയത്തിന് ധന്യ നാഥ്(ഇന്ത്യ)ഉം അര്‍ഹയായി. ഗ്രാന്‍ഡ് ജൂറി അവാര്‍ഡ്: ടോഡോസ് ലോസ് മെയില്‍സ്(ഇറ്റലി).

മറ്റു അവാര്‍ഡുകള്‍: മികച്ച ഷോര്‍ട്ട് ഫിലിം ല പിയത്ര(യുഎസ്), അവാര്‍ഡ് ഓഫ് എക്‌സലന്‍സ് – ഉംബിരിക്കും ഉണ്ടോ(ഇന്ത്യ), അവാര്‍ഡ് ഓഫ് മെറിറ്റ് തെറ്റിപ്പൂ സമിതി(ഇന്ത്യ), ദാവീദിന്റെ ഇരുള്‍ കാഴ്ച(ഇന്ത്യ), സര്‍ഗ്ഗാത്മകതയിലെ അംഗീകാരത്തിനുള്ള അവാര്‍ഡ്: റെപ്യുഡിയേഷന്‍(ഇന്ത്യ), ഗ്രാന്‍ഡ് ജൂറി അവാര്‍ഡ്: എ പ്രയര്‍ ഫോര്‍ ദ ഡെവിള്‍(യുഎഇ), ബെസ്റ്റ് ഡയറക്ടര്‍ നികിത ഹട്ടങ്ങടി(യുഎസ്) ഡോകുമെന്റ്റി ഫീച്ചര്‍: ലൈഫ് ഇന്‍ ലൂം(ഇന്ത്യ), ഗ്രാന്‍ഡ് ജൂറി അവാര്‍ഡ്:എസ് ആര്‍ പി എസ് കെ എ(കാനഡ), ബെസ്റ്റ് ഡയറക്ടര്‍: ബോറിസ് മലഗുര്‍സ്‌കി(കാനഡ).

ഡോകുമെന്റ്റി ഷോര്‍ട്ട്: പെണ്‍തോല്‍പ്പാവക്കൂത്ത്(ഇന്ത്യ), ഗ്രാന്‍ഡ് ജൂറി അവാര്‍ഡ്: വിനോല സെറ്റ്‌സ് ദ ടോണ്‍(ഫ്രാന്‍സ്). സെപ്റ്റംബര്‍ 19 മുതല്‍ 21വരെ മാര്‍ ഇവാനിയോസ് കോളേജ് ആഡിറ്റോറിയത്തില്‍ നടന്ന മേളയില്‍ പന്ന്യന്‍ രവീന്ദ്രനും എം ആര്‍ ഗോപകുമാറും ചേര്‍ന്ന് വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

യുഎസ്, ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, മലേഷ്യ, ഇറ്റലി, ജപ്പാന്‍, യുഎഇ, ചൈന എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള നൂറിലധികം എന്‍ട്രികള്‍ ഫെസ്റ്റിവലിന് ലഭിച്ചിരുന്നു. രജത് കുമാര്‍ (ഇന്ത്യ), ഷാമില്‍ അലിയേവ് (അസര്‍ബൈജാന്‍), ബൗഹൈക് യാസിന്‍ (ഫ്രാന്‍സ്), ഡോ: സദാശിവന്‍ നീലകണ്ഠന്‍ (ഇന്ത്യ), വേണു നായര്‍ (ചെയര്‍മാന്‍ & ഫെസ്റ്റിവല്‍ ഡയറക്ടര്‍) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

Tags: Awards
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

Entertainment

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

Local News

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

Mollywood

മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ; പുതുവർഷത്തിൽ സംഘടന നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.