Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടം വിവാദം: പാര്‍ട്ടിയിലേയും പുറത്തേയും ഇസ്ലാമിസ്റ്റുകള്‍ക്ക് സിപിഎം കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 05:17 am IST
in Kerala

കോഴിക്കോട്: മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളുടെ തട്ടത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗം അഡ്വ. കെ. അനില്‍കുമാര്‍ പരാമര്‍ശിച്ച സംഭവത്തില്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ഇസ്ലാമിസ്റ്റുകള്‍ക്കു മുന്നില്‍ സിപിഎം കീഴടങ്ങി. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പുതിയ പെണ്‍കുട്ടികള്‍ പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതിന്റെ ഭാഗമായാണെന്നു പറഞ്ഞ അനില്‍കുമാറിനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെ രംഗത്തു വന്നു.

പരാമര്‍ശത്തിനെതിരെ സിപിഎമ്മിലെ മുസ്ലിം നേതാക്കളും സംസ്ഥാനത്തെ മുസ്ലിം സംഘടനകളും ഒറ്റക്കെട്ടായി വന്നു. അടുത്തിടെക്കണ്ട ഏറ്റവും രൂക്ഷമായ മുസ്ലിം വര്‍ഗീയ ധ്രുവീകരണമാണ് ഇക്കാര്യത്തില്‍ നടന്നത്. അനില്‍കുമാറിന്റെ നിലപാട് സിപിഎമ്മിന്റേതല്ലെന്നും തട്ടം ഇടാത്തത് പുരോഗമനമനമല്ലെന്നും വ്യക്തമാക്കി മുന്‍ സിമി നേതാവും സിപിഎം എംഎല്‍യുമായ കെ.ടി. ജലീലാണ് ആദ്യം

പ്രതികരിച്ചത്. ജലീലിന് പിന്തുണയുമായി സിപിഎം എംപി എ.എം. ആരിഫുമെത്തി. ജലീലിന്റെ വാദത്തെ പിന്തുണച്ച്, അനില്‍കുമാറും സിപിഎമ്മും മാപ്പു പറയണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി ഇറങ്ങിയതോടെയാണ് എം.വി. ഗോവിന്ദന്‍ അനില്‍കുമാറിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഗണപതി മിത്താണെന്നു പ്രസ്താവിച്ച് ഹൈന്ദവ ആചാരവിശ്വാസങ്ങളെ അപമാനിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പിന്തുണച്ച സിപിഎമ്മാണ് തട്ടം വിഷയത്തില്‍ പാര്‍ട്ടിക്കകത്തേയും പുറത്തേയും ഇസ്ലാമിസ്റ്റുകളുടെ താക്കീതിനു മുന്നില്‍ അടിയറവു പറഞ്ഞത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എസ്സന്‍സ് ഗ്ലോബല്‍ സെമിനാറില്‍ പങ്കെടുത്താണ് അഡ്വ. കെ. അനില്‍കുമാര്‍ തട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇതാണ് മുസ്ലിം മതമൗലികവാദികള്‍ വിവാദമാക്കിയത്. വ്യക്തിപരമായ അഭിപ്രാ
യം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്‌ക്ക് ഇടവരുത്തുമെന്നും തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേയല്ലെന്നുമായിരുന്നു കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പ്രതികരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും അനില്‍കുമാറിന്റെ അഭിപ്രായം സിപിഎമ്മിന്റേതല്ലെന്ന് വിവേകമുള്ളവര്‍ തിരിച്ചറിയണമെന്നും ജലീല്‍ പ്രതികരിച്ചു.

മുസ്ലിം സമൂഹത്തെക്കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള വിവരമില്ലെന്നായിരുന്നു അനില്‍കുമാറിന്റെ പ്രതികരണത്തെക്കുറിച്ച് ജലീല്‍ അഭിപ്രായപ്പെട്ടത്. ജലീലിന്റെ അഭിപ്രായം സിപിഎം എംപി എ.എം. ആരിഫ് പങ്കുവെച്ചതോടെ മുസ്ലിം സംഘടനകളും രംഗത്തു വന്നു. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, കെഎന്‍എം, കേരള മുസ്ലിം ജമാഅത്ത്, സമസ്ത എപി, ഇ.കെ വിഭാഗങ്ങള്‍ തുടങ്ങിയ സംഘടനകള്‍ കടുത്ത നിലപാടുകളുമായി രംഗത്തു വന്നു.

എന്നാല്‍ സിപിഎമ്മിന്റെ ഒരു പാര്‍ട്ടിഘടകത്തില്‍ പോലും അംഗമല്ലാത്ത ജലീലിന് പാര്‍ട്ടി നിലപാട് പറയാന്‍ അര്‍ഹതയില്ലെന്നും സിപിഎമ്മിന്റെ നിലപാടാണ് സംസ്ഥാന സമിതി അംഗം അനില്‍കുമാര്‍ വ്യക്തമാക്കിയതെന്നും സമൂഹമാധ്യമങ്ങളില്‍ സിപിഎം അണികള്‍ ന്യായീകരിച്ച് രംഗത്തെത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പണി സഹയാത്രികര്‍ ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു സിപിഎം സൈബര്‍ സംഘം ജലീലിനെ പരിഹസിച്ചത്.
എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അനില്‍കുമാറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തി. വസ്ത്രധാരണത്തിലേക്ക് ആരും കടന്നുകയറേണ്ടതില്ലെന്നും അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്നുമായിരുന്നു കണ്ണൂരില്‍ എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്ന കര്‍ശനമായ താക്കീതാണ് സെക്രട്ടറി നല്‍കിയത്. ഗോവിന്ദന്‍ നിലപാട് കടുപ്പിച്ചതോടെ അനില്‍കുമാറും മാറ്റിപ്പറഞ്ഞു.

Tags: PICKthattam controversykeralacpmislamists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

Kerala

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

Kerala

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.