Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംവിധായകന്‍ കെ.ജി.ജോര്‍ജ്ജിന് ഹിന്ദു ആചാരരീതിയില്‍ യാത്രാമൊഴി; ചിതാഭസ്മം പെരിയാറില്‍ ഒഴുക്കി മകള്‍ താര

സംവിധായകന്‍ കെ.ജി. ജോര്‍ജ്ജിന് ഹിന്ദു ആചാരരീതിയില്‍ അന്ത്യോപചാരം. കഴിഞ്ഞ ദിവസം കെ.ജി. ജോര്‍ജ്ജിന്റെ ചിതാഭസ്മം മകള്‍ താര പെരിയാറില്‍ ഒഴുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 07:16 pm IST
inKerala

കൊച്ചി: സംവിധായകന്‍ കെ.ജി. ജോര്‍ജ്ജിന് ഹിന്ദു ആചാരരീതിയില്‍ അന്ത്യോപചാരം. കഴിഞ്ഞ ദിവസം കെ.ജി. ജോര്‍ജ്ജിന്റെ ചിതാഭസ്മം മകള്‍ താര പെരിയാറില്‍ ഒഴുക്കുകയായിരുന്നു. ഹിന്ദുക്കളാണ് സാധാരണ ചിതാഭസ്മം നദിയില്‍ ഒഴുക്കുന്നത്.

പള്ളി സെമിത്തേരിയിലെ സംസ്കാരച്ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. മരണാനന്തരം പള്ളി സെമിത്തേരിയിലെ സംസ്കാരച്ചടങ്ങുകള്‍ക്ക് കെ.ജി. ജോര്‍ജ്ജിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇക്കാര്യം ഭാര്യ സല്‍മ ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇനി പെരിയാറിന്റെ ഓളങ്ങളിൽ…; കെജി ജോർജിന്റെ ചിതാഭസ്മം പെരിയാറിൽ ഒഴുക്കി മകൾ താര #KGGeorge #MalayalamCinema #Ashes pic.twitter.com/bdCsEr4zax

— Asianet News (@AsianetNewsML) October 1, 2023

രവിപുരത്ത് ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അന്നേരം മതാചാരങ്ങള്‍ ഒഴിവാക്കി. പക്ഷെ പിന്നീട് ചിതാഭസ്മം മകള്‍ നദിയില്‍ നിമജ്ജനം ചെയ്തു. ഭാര്യ സല്‍മയും ചിതാഭസ്മം നദിയിലോ കടലിലോ നിമജ്ജനം ചെയ്യപ്പെടാനാണ് ആഗ്രിക്കുന്നത്.

കെ.ജി. ജോര്‍ജ്ജിന്റെ സ്വത്ത് കൈവശപ്പെടുത്തി അദ്ദേഹത്തെ വയോജനകേന്ദ്രത്തില്‍ തള്ളിയെന്ന് സമൂഹമാധ്യമങ്ങള്‍ ഭാര്യ സല്‍മയെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് സല്‍മ ജോര്‍ജ്ജ് വിശദീകരിച്ചു. ജോര്‍ജ്ജിന്റെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും സിനിമയില്‍ നിന്നും അദ്ദേഹം പണമുണ്ടാക്കിയിരുന്നില്. പക്ഷാഘാതം ബാധിച്ചതിനാല്‍ തുടര്‍ചികിത്സയും മറ്റും ആവശ്യമായതിനാലാണ് സിഗ്നേച്ചര്‍ ഏജ്ഡ് കെയറിലേക്ക് മാറ്റിയതെന്നും സല്‍മ വിശദീകരിക്കുന്നു.

മകന്‍ ഗോവയിലാണ്. മകള്‍ താര ദോഹയിലും. ഒറ്റയ്‌ക്കു താമസിക്കാന്‍ കഴിയാത്തതിനാല്‍ ഗോവയില്‍ മകന്റെ അടുത്തേക്ക് പോയെന്നും അവിടെ നിന്നും എല്ലാ ആഴ്ചയിലുംഅദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം അയച്ചുകൊടുക്കാന്‍ ഏര്‍പ്പാടു ചെയ്തിരുന്നെന്നും സല്‍മ വിശദമാക്കി.

Tags: K.G GeorgeThara GeorgeLost ritesRavipuram cemeteryHindu ritesSalma George
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Kerala

ആസ്ത്രേല്യയില്‍ മെല്‍ബണിലെ ദുര്‍ഗാക്ഷേത്രത്തിലും ടെംപിള്‍ സ്റ്റോവിലും കര്‍ക്കടകവാവ് ബലി

Kerala

കെ.ജി ജോർജ് മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ സംവിധായകൻ; അനുശോചിച്ച് കെ. സുരേന്ദ്രൻ

Kerala

സംവിധായകൻ കെ. ജി ജോർജ് അന്തരിച്ചു, അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ

പുതിയ വാര്‍ത്തകള്‍

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.