Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അമരംകാവ് ഭഗവതിക്ഷേത്രം: നഗരസമീപം ഒരു കാനനക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 08:50 pm IST
inSamskriti

വി.എസ്. ബാലകൃഷ്ണപിള്ള

മലയോര ജില്ലയായ ഇടുക്കിയുടെ സാംസ്‌കാരിക തലസ്ഥാനമായ തൊടു
പുഴയില്‍നിന്നും മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് പ്രകൃതിരമണീയമായ കോലാനിഗ്രാമം. സ്വച്ഛതയും സമാധാനവുമാണ് ഈ നാടിന്റെ മുഖമുദ്ര. നാനാജാതി മതസ്ഥരായ കോലാനി നിവാസികളുടെ സമസ്ത ഐശ്വര്യങ്ങള്‍ക്കും നിദാനമായ അമരംകാവ് ഭഗവതിക്ഷേത്രം ഈ ഗ്രാമമധ്യത്തിലായി സ്ഥിതിചെയ്യുന്നു.

തൊടുപുഴ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ക്ഷേത്രമെങ്കിലും ഇതൊരു കാനനക്ഷേ്രതമാണ്. വന്യമൃഗങ്ങള്‍ ഈ ഘോരവനത്തില്‍ ഇല്ലെന്നു മാത്രം. ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന അനേകം വന്‍മരങ്ങളും ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകളും കാട്ടുകിളികളും ഇരുട്ടുമൂടിയ അന്തരീക്ഷവും എല്ലാംകൂടി ഈ നിബിഡവനത്തെ പകല്‍സമയത്തു പോലും ശ്രദ്ധേയമാക്കുന്നു. ഒരു നഗരത്തോടു ചേര്‍ന്ന് ഇപ്രകാരം ഒരു വനപ്രദേശം എങ്ങനെ രൂപപ്പെട്ടുവെന്നത് ആരിലും കൗതുകമുണര്‍ത്തും. ഇടുക്കിയിലെ സംരക്ഷിത വനപ്രദേശത്തുപോലും ഇത്രയും ഉയരമുളള വന്‍മരങ്ങള്‍ ഉണ്ടോ എന്ന് സംശയമാണ്. അത്യപൂര്‍വമായ വനഭംഗി കാത്തുസൂക്ഷിക്കുന്നതില്‍ നാട്ടുകാര്‍ പ്രത്യേക ശ്രദ്ധ നല്കുന്നു.

അമരംകാവ് ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഒന്നുമില്ലെന്നാണ് അറിയുന്നത്. സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് കാരണമായ ത്രിമൂര്‍ത്തികളുടെ ദേവചൈതന്യം, അമരംകാവ് ദേവിയില്‍ ആവാഹിച്ചിരിക്കുന്നു. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഈ വനദുര്‍ഗ്ഗ ക്ഷിപ്രപ്രസാദിനിയാണ്.

ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു മാത്രമല്ല സമീപജില്ലകളില്‍നിന്നുകൂടി ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. വിട്ടുമാറാത്ത രോഗങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ എന്നിവ ശമിക്കാന്‍ ഈ ക്ഷേത്രദര്‍ശനം വിശേഷമാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയുടെ ചുമതലയിലാണ് ദൈനംദിന കാര്യങ്ങള്‍ നടത്തിവരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിശദമായ രൂപരേഖ തയ്യാറാക്കിവരുന്നു. വിപുലമായ ഉത്‌സവ പരിപാടികളൊന്നും ഈ ക്ഷേത്രത്തില്‍ ഇപ്പോള്‍ നടത്താറില്ല. എന്നാല്‍ ഗുരുതിതര്‍പ്പണം തുടങ്ങിയ ചടങ്ങുകള്‍ യഥാവിധി നടത്തുന്നുണ്ട്. ക്ഷേത്രത്തോടനുബന്ധിച്ച് ഘണ്ടാകര്‍ണ്ണന്‍, യക്ഷി എന്നീ ദേവതകളെ പ്രത്യേകമായി കുടിയിരുത്തിയിട്ടുണ്ട്.

ഭക്തിയിലും വിശ്വാസത്തിലും ഇടുക്കി ജില്ലയിലെ അതിപ്രശസ്തമായ ക്ഷേത്രമാണ് അമരംകാവ് ഭഗവതിക്ഷേത്രം. ഭക്തജനങ്ങള്‍ക്കു മാത്രമല്ല പ്രകൃതിസ്‌നേഹികള്‍ക്കും ഈ ക്ഷേത്രദര്‍ശനം ഒരു നവ്യാനുഭവം ആയിരിക്കും.

 

Tags: Temple LandDevotionalAmaramkav Bhagavatikshetramcanonical temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.