Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐഎസ്എല്‍: രണ്ടാം ജയത്തിന് ബ്ലാസ്‌റ്റേഴ്‌സ്

ISL: Blasters for second win

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 02:06 am IST
inFootball

കൊച്ചി: ഒരാഴ്ചയിലേറെ നീണ്ട ഇടവേളയ്‌ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തിന് ഇന്നിറങ്ങുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍.

ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിയോട് 2-1ന് ജയിച്ചതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ബ്ലാസ്‌റ്റേഴ്‌സ്. സ്‌റ്റേഡിയം നിറഞ്ഞുകവിയുന്ന മഞ്ഞപ്പടയുടെ ആരവം ഇന്നും സ്‌റ്റേഡിയത്തില്‍ ഇടിമുഴക്കമായി പെയ്തിറങ്ങുമ്പോള്‍ മറ്റൊരു വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. 3 പോയിന്റുമായി അഞ്ചാം പടിയിലാണ് ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് സമനിലയില്‍ കുരുങ്ങി ജംഷഡ്പൂര്‍ എഫ്സി ഏഴാം സ്ഥാനത്തും. ഇതുവരെ 14 മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. പകുതി മത്സരങ്ങളും സമനിലയിലായി. വിജയക്കണക്കില്‍ ബ്ലാസ്റ്റേഴ്സിനാണ് മുന്‍തൂക്കം. നാല് കളികള്‍ ജയിച്ചു. മൂന്ന് മത്സരങ്ങള്‍ ജംഷഡ്പൂര്‍ ജയിച്ചു.

ഇന്നത്തെ ഇലവനില്‍ ബെംഗളൂരുവിനെതിരെ ഇറക്കിയ അതേ ടീമിനെ തന്നെയാവും ബ്ലാസ്‌റ്റേഴ്‌സ് ഇന്നും മൈതാനത്തിറക്കുക. പരിക്ക് മാറി പരിശീലനം പുനരാരംഭിച്ച ദിമിത്രിയോസ് ഡയമന്റകോസ് തിരിച്ചെത്തിയാല്‍ ആദ്യ ഇലവനില്‍ സ്ഥാനമുറപ്പാണ്. ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ കെ.പി. രാഹുലും ബ്രെയ്‌സ് മിറാന്‍ഡയും തിരിച്ചെത്തിയെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ഇഷാന്‍ പണ്ഡിത, സൗരവ് മൊണ്ഡല്‍ എന്നിവരുടെ പരിക്ക് ഇതുവരെ ഭേദമായില്ലെന്ന സൂചനയും ടീം ക്യാമ്പ് നല്‍കുന്നു. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ബെംഗളൂരു എഫ്സിക്കെതിരെ നാല് സേവുകള്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിരുന്നു. ജംഷഡ്പൂരിന്റെ ബ്രസീലിയന്‍ പ്രതിരോധ താരം എല്‍സീഞ്ഞോ ആയിരിക്കും ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരക്ക് കൂടുതല്‍ തടസം സൃഷ്ടിക്കുക.

എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി കൊച്ചിയില്‍ പെയ്യുന്ന കനത്ത മഴ കളിക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. കനത്ത മഴയാണെങ്കില്‍ സ്‌റ്റേഡിയം നിറഞ്ഞുകവിയുമോ എന്ന ആശങ്കയാണ് ബ്ലാസ്‌റ്റേഴ്‌സിന്. ഇന്നും നഗരത്തില്‍ കനത്ത മഴ സാധ്യതയാണ് പ്രവചനം. ‘മഴ ഞങ്ങള്‍ക്ക് പ്രശ്നമല്ലെന്ന് കരുതുന്നു. ടീം നന്നായി പരിശീലിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം’-ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവെന്‍ പറഞ്ഞു.

‘ശക്തമായ മഴ കളിസാഹചര്യങ്ങളെ ബാധിക്കാമെന്നും, അത് എവേ ടീമിനായിരിക്കും ആനുകൂല്യം നല്‍കുകയെന്നും ജംഷഡ്പൂര്‍ എഫ്സിയുടെ ഇടക്കാല പരിശീലകന്‍ സ്‌കോട്ട് കൂപ്പര്‍ പറയുന്നു. ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്‌ക്കുന്ന ആരാധകര്‍ അതിശയകരമാണ്. ആരാധകരാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോലെ ആരാധകരുടെ പിന്തുണയുള്ള ടീമിനെതിരെ കളിക്കുമ്പോള്‍, കണ്ണുകള്‍ തുറന്ന് കളിക്കുക തന്നെ വേണം’, കൂപ്പര്‍ പറഞ്ഞു. ജംഷഡ്പൂര്‍ നിരയില്‍ പരിക്കേറ്റ രണ്ടു താരങ്ങളില്‍ ഒരാളായ മിഡ്ഫീല്‍ഡര്‍ റിത്വിക് ദാസ് ഉടന്‍ തിരിച്ചുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച കോച്ച്, പരിക്കേറ്റ പീറ്റര്‍ സ്ലിസ്‌കോവിച്ചിന് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനയും നല്‍കി.

Tags: footballISLkerala blastersJamshedpur Fc
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.