Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ടേബിള്‍ ടെന്നീസ്: വനിതാ ഡബിള്‍സില്‍ ഭാരതം മെഡല്‍ ഉറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 01:59 am IST
inSports

ഹാങ്‌ചൊ: ടേബിള്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ഭാരതം മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ വനിതാ ജോഡികളായ അയ്ഹിക മുഖര്‍ജി-സുതീര്‍ഥ മുഖര്‍ജി സഖ്യം വിജയിച്ചു. ലോകചാമ്പ്യന്‍ സഖ്യവും ലോക രണ്ടാം നമ്പര്‍ ജോഡികളുമായ ചൈനയുടെ മെങ് ചെന്‍-യിദി വാങ് സഖ്യത്തെ തോല്‍പ്പിച്ച് സെമിയില്‍ പ്രവേശിച്ചാണ് അയ്ഹികയും സുതീര്‍ഥയും മെഡലുറപ്പിച്ചത്.

സെമിയില്‍ പ്രവേശിച്ച വനിതാ ജോഡികള്‍ പരാജയപെട്ടാല്‍ പോലും വെങ്കല മെഡല്‍ ഉറപ്പായിക്കഴിഞ്ഞു. കരുത്തരായ ചൈനീസ് സഖ്യത്തെ 3-1നാണ് ഭാരതം കീഴടക്കിയത്. സ്‌കോര്‍: 11-5, 11-5, 5-11, 11-9.

ഈ ഏഷ്യന്‍ ഗെയിംസില്‍ ഭാരതം ടേബിള്‍ ടെന്നിസില്‍ നേടുന്ന ആദ്യ മെഡലാകുകയാണ് ഈ നേട്ടം. പ്രതീക്ഷ വച്ചു പുലര്‍ത്തിയ പല താരങ്ങളും പതറിയ പ്രകടനവുമായി നിറംമങ്ങിയപ്പോഴാണ് അയ്ഹിക-സുതീര്‍ത്ഥ സഖ്യത്തിന്റെ വമ്പന്‍ മുന്നേറ്റം. ഇന്ന് നടക്കുന്ന സെമിയില്‍ വിജയിച്ചാല്‍ വെള്ളിമെഡല്‍ ഉറപ്പിക്കാനാകും.

കനോയിങ് സ്പ്രിന്റ്: നിരാജ് ഫൈനലില്‍

ഹാങ്‌ചൊ: പുരുഷ കനോയിങ് സിംഗിള്‍സ് സ്പ്രിന്റില്‍ ഭാരതത്തിന്റെ നിരാജ് വെര്‍മ ഫൈനലിലെത്തി. 4:31.626 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഭാരതതാരം ഫൈനലിലേക്ക് മുന്നേറിയത്.

ഹാന്‍ഡ്‌ബോളില്‍ നേപ്പാളിനെ തോല്‍പ്പിച്ചു

ഹാങ്‌ചൊ: വനിതാ ഹാന്‍ഡ്‌ബോള്‍ മത്സരത്തിനിറങ്ങിയ ഭാരതത്തിന് ആദ്യ കളിയില്‍ വിജയം. നേപ്പാളിനെ 44-19ന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ നടന്ന കളിയില്‍ നേടിയ ജയത്തിലൂടെ നില ഭദ്രമാക്കാന്‍ ഭാരതത്തിന് സാധിച്ചു. 11 ഗോളുകള്‍ നേടിയ നിധി ശര്‍മയാണ് ഭാരതത്തിന്റെ ടോപ് സ്‌കോറര്‍.

Tags: Table tennisBharatHangzhou Asian Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

Sports

ടേബിള്‍ ടെന്നീസ്: ഹര്‍ഷിതയ്‌ക്ക് ഇരട്ട കിരീടം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.