Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിക്ഷേപമുണ്ട്, പക്ഷെ ഭാസ്‌കരന്‍ നിഹായനാണ്…

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Oct 1, 2023, 10:00 am IST
inKerala

കോഴിക്കോട്: കൈയിലുണ്ടായിരുന്ന പണം സഹകരണ സംഘത്തില്‍ കുടുങ്ങി, കിടപ്പുരോഗിയായ ഭാര്യയുടെ ചികിത്സയ്‌ക്ക് പണം എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണ് കുന്ദമംഗലം പെരിങ്ങൊളം എപിബി നിവാസിലെ ഭാസ്‌കരന്‍ എന്ന എണ്‍പതുകാരന്‍. 2015ലാണ് ഭാസ്‌കരന്‍ ഈര്‍ച്ചമില്ലു നടത്തിക്കിട്ടിയ 9 ലക്ഷം സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. ഭാര്യയുടെ നിക്ഷേപത്തുകയും സൊസൈറ്റിയിലേക്ക് മാറ്റി. അങ്ങനെ 14.5 ലക്ഷം രൂപ നിക്ഷേപിച്ചു. ഭാസ്‌കരന്‍ ഇപ്പോള്‍ കുന്ദമംഗലം ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഒന്നാം നിലയിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ സൊസൈറ്റിയില്‍, പണം കിട്ടുമോ എന്നന്വേഷിച്ച് കയറിയിറങ്ങുകയാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ വന്ന് നിര്‍ബ്ബന്ധിച്ചപ്പോഴാണ് ഭാസ്‌കരന്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. സംസാരശേഷി നഷ്ടപ്പെട്ട്, കിടപ്പുരോഗിയായ ഭാര്യ അസുഖം മൂര്‍ച്ഛിക്കുന്നതുവരെ സൊസൈറ്റിയിലെ പണം തിരികെ കിട്ടുമോയെന്ന ആശങ്ക പങ്കുവച്ചിരുന്നു. 2015 മാര്‍ച്ച് 28 നാണ് നിക്ഷേപിച്ചത്. കാലാവധിക്കു ശേഷം പണം ചോദിച്ചപ്പോള്‍ നേതാക്കള്‍ കൈമലര്‍ത്തി. ഇത് കാര്‍ത്ത്യായനിയമ്മയെ മാനസികമായി തളര്‍ത്തി. ശാരീരികാവശതകളും കൂടിയായതോടെ അവര്‍ കിടപ്പിലായി.

സാധാരണക്കാരായ മുന്നൂറോളം നിക്ഷേപകരാണ് തട്ടിപ്പില്‍ കുടുങ്ങിയത്. ഇവരുടെ ഏഴു കോടിയിലധികം രൂപയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയുടെ തട്ടിപ്പില്‍ പെട്ടത്. 2002ല്‍ ആരംഭിച്ച സൊസൈറ്റി ലാഭത്തിലായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, കുടുംബസ്വത്ത് ഭാഗം വച്ചതിലൂടെ പണം ലഭിച്ചവര്‍, തുടങ്ങി കൂടുതല്‍ പലിശ കിട്ടുമെന്ന മോഹന വാഗ്ദാനത്തില്‍ കുടുങ്ങി ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചവര്‍ വരെ അര്‍ബന്‍ സൊസൈറ്റിയുടെ വലയില്‍ കുരുങ്ങി. 2008ല്‍ തുടങ്ങിയ തട്ടിപ്പ് ആഴത്തിലുള്ളതായിരുന്നു. ഒരു ജീവനക്കാരിയെ മുന്‍നിര്‍ത്തിയാണ് സാമ്പത്തികത്തട്ടിപ്പ് നടത്തിയതെന്നാണ് നിക്ഷേപകരുടെ പരാതി. 1.17 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഒരു ജീവനക്കാരി മാത്രം വിചാരിച്ചാല്‍ ഇത്രയും ലക്ഷങ്ങള്‍ തട്ടിയെടുക്കാനാവില്ലെന്ന് നിക്ഷേപകര്‍ വ്യക്തമാക്കുന്നു.

അര്‍ഹതയില്ലാത്ത സ്വജനങ്ങള്‍ക്ക് വായ്‌പ നല്‍കിയും മറ്റുള്ളവരുടെ പേരില്‍ വായ്‌പ സംഘടിപ്പിച്ചും ഭരണസമിതിക്കാരാണ് പണം അപഹരിച്ചതെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ 200 പേജുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. 2007 മുതല്‍ 22 വരെയുണ്ടായിരുന്ന ഭരണസമിതി അംഗങ്ങളില്‍ നിന്നും ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്നും പണം ഈടാക്കി നിക്ഷേപകര്‍ക്ക് നല്കണമെന്ന് ആര്‍ബിട്രേഷന്‍ ഉത്തരവുമുണ്ടായി. വിശ്വാസ വഞ്ചന നടത്തിയെന്ന് കാണിച്ച് നിക്ഷേപകര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗങ്ങളും സെക്രട്ടറിയും ജാമ്യം നേടി.

വെട്ടിപ്പിന് ആറ് വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്ന് നിക്ഷേപകര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി കണ്‍വീനറും ഹയര്‍ സെക്കന്‍ഡറി റിട്ട. അധ്യാപകനുമായ കെ. അബ്ദുള്‍ഖാദര്‍ പറഞ്ഞു. മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, സംസ്ഥാന രജിസ്ട്രാര്‍, ഡിജിപി, ജില്ലാ കളക്ടര്‍, വിജിലന്‍സ് എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ട്രൈബ്യൂണലിലും ഹൈക്കോടതിയിലും അനുകൂല വിധിയുണ്ടാവുകയും പലിശ സഹിതം നിക്ഷേപകര്‍ക്ക് തുക തിരിച്ചു നല്‍കണമെന്ന് ഉത്തരവായതാണ്. എന്നാല്‍ ഒരാശ്വാസ നടപടിയുമുണ്ടായില്ല. അദ്ദേഹം പരാതിപ്പെടുന്നു.

Tags: kozhikodeInvestmentCongress Bank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.