Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ജോഷ്‌നയില്‍ നിന്ന് അനാഹതിലേക്ക്

സനില്‍ പി.തോമസ്‌byസനില്‍ പി.തോമസ്‌
Sep 29, 2023, 11:03 pm IST
inSports

വനിതകളുടെ സ്‌ക്വാഷില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരം ജോഷ്‌ന ചിന്നപ്പയാണ്. മുപ്പത്തേഴാം വയസ്സിലും സെമിയില്‍, ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് ആശ്വാസ ജയം നേടിത്തന്ന താരം. ടീമിലെ ബേബി അനാഹത് സിങ്ങിനു പ്രായം 15. ഈ ഡല്‍ഹിക്കാരിക്കൊപ്പം മാതാപിതാക്കളും എത്തിയിരുന്നു. അവര്‍ക്കൊപ്പം കൈയ്യടിക്കാന്‍ ഒന്നോ രണ്ടോ ഇന്ത്യക്കാര്‍ കൂടിയുണ്ടായിരുന്നു. മകള്‍ മൂന്നാം സെറ്റില്‍ നന്നായി കളിച്ചുവെന്നു പറഞ്ഞപ്പോള്‍ മാതാവ് ടാനിക്ക് സന്തോഷം. കേരളത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ ദീപിക പള്ളിക്കലിന്റെ മാതാപിതാക്കള്‍ മലയാളികളാണെന്നു ഞാന്‍ അവരോട് പറഞ്ഞു.

 

സെമിയില്‍ ദീപിക കളിച്ചില്ല. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം, തിരുവല്ലയ്‌ക്കടുത്ത് നിരണംകാരി സൂസന്‍ ഇട്ടിച്ചെറിയയാണ് ദീപികയുടെ അമ്മ.
ആദ്യ രണ്ടു സെറ്റില്‍ ഹോങ്കോങ്ങിന്റെ ലീയോട് പരാജയപ്പെട്ട അനാഹതിനെ സീനിയര്‍ താരങ്ങളായ ജോഷ്‌നയും ദീപികയും പ്രോത്സാഹിപ്പിക്കുന്നതു കാണാമായിരുന്നു.
ഷൂട്ടിങ്ങില്‍ ജക്കാര്‍ത്തയില്‍ സൗരഭ് ചൗധരിയും മനു ഭാക്കറും ഒരു പുത്തന്‍ താരനിരയുടെ വരവ് അറിയിച്ചുവെങ്കില്‍ ഹാങ്‌ചോയില്‍ യുവതാരങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഇഷ, റമിത, മെഹൂലി, ഐശ്വരി പ്രതാപ് സിങ്, രുദ്രാംക്ഷ് പാട്ടീല്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രായം 19 മാത്രം.

അര ഡസനില്‍ താഴെ മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് പാക്കിസ്ഥാനില്‍ നിന്നെത്തിയിട്ടുള്ളത്. വോളിബോളില്‍ സ്ഥാന നിര്‍ണയ മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചപ്പോള്‍ അവര്‍ വലിയ ആഹഌദമൊന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ ഇന്നലെ അവര്‍ വലിയ സന്തോഷത്തിലായിരുന്നു. പാകിസ്ഥാന്‍ താരം ഷൂട്ടിങ്ങില്‍ വെങ്കലം നേടി.
മറിച്ച് വോളിബോളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതാണെന്ന വിമര്‍ശനം നാട്ടില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഉയരുന്നുണ്ട്. പലരും നാട്ടില്‍ നിന്നു സന്ദേശങ്ങള്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിച്ചു.

കൊറിയയെയും ചൈനീസ് തായ് പേയ്‌യെയും തോല്‍പിച്ച ഇന്ത്യ ക്വാര്‍ട്ടറില്‍ ജപ്പാനുമുന്നില്‍ ആയുദ്ധം വച്ചു കീഴടങ്ങുകയായിരുന്നു എന്ന് ഓര്‍ക്കണം. അതും ജപ്പാന്റെ ബി ടീമിനോട്. ദക്ഷിണ കൊറിയന്‍ ടീം ദുര്‍ബലമായിരുന്നു എന്ന് അവരുടെ മറ്റു മത്സരങ്ങള്‍ തെളിയിച്ചല്ലോ?
ഒരു പക്ഷേ, ഇന്ത്യന്‍ വോളി ടീമിനെ തോല്‍പിച്ചത് വലിയ കാര്യമല്ല എന്ന് പാകിസ്ഥാന് തോന്നിയിരിക്കും. നമ്മുടെ ദൗര്‍ബല്യം അവര്‍ മനസ്സിലാക്കിക്കാണും.

മൂണ്‍ കേക്ക് വിതരണമാണ് ഇന്നലെ ചൈനയില്‍ പ്രധാനമായി നടന്നത്. മിഡ് ഓട്ടം ഫെസ്റ്റിവല്‍ ആഘോഷം. കേക്ക് സ്വീകരിച്ച് ആശംസ പറയണം. ചൈനീസ് ഭാഷയില്‍ അവര്‍ പറയുന്നതു കേട്ടു പറഞ്ഞാല്‍ വലിയ സന്തോഷം. വഴിയരികില്‍ കണ്ടു മുട്ടുന്നവരും ആശംസ പറയാന്‍ പ്രേരിപ്പിക്കുന്നു.
ചൈനീസ് ഉച്ചാരണം ശരിയായാല്‍ വലിയ സന്തോഷമാണ്.

Tags: Hangzhou Asian Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിമാനതാരങ്ങളെ നേരിട്ട് അനുമോദിച്ച് മോദി കായിക മേഖലയുടെ കുതിപ്പിന് 3000 കോടി ചെലവഴിക്കും: പ്രധാനമന്ത്രി

Main Article

ഉണര്‍ന്നു, ഭാരത കായിക ലോകം

Editorial

ആത്മാഭിമാനത്തോടെ നോക്കാം ഒളിംപിക്സിലേക്ക്

വനിതകളുടെ 50 കിലോ കരാട്ടെയില്‍ സ്വര്‍ണം നേടുന്ന ചൈനീസ് തായ്‌പേയ് താരം ഗു ഷിയു ഷ്വാങ്(ഇടത്)
Sports

കരാട്ടെ പെണ്‍ പഞ്ചോടെ മത്സരങ്ങള്‍ പൂര്‍ത്തിയായി

Sports

ലോകം ചര്‍ച്ചയാക്കി ഭാരതത്തിന്റെ മെഡല്‍കുതിപ്പ്

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.