Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി 20 വെര്‍ച്വല്‍ ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു; പൂര്‍ണമായും ശ്രദ്ധ ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 04:59 pm IST
inIndia
g20

g20

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര ജി20 നേതാക്കളുടെ ഉച്ചകോടിയുടെ തുടര്‍ നടപടികള്‍ അവലോകനം ചെയ്തു. ജി20 ഉച്ചകോടി ഒറ്റത്തവണ മാത്രം നടക്കുന്ന ഒന്നല്ലെന്നും ഇന്ത്യാ ഗവണ്മെന്റ് ഇക്കാര്യത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര പറഞ്ഞു. വിവിധ കര്‍മസമിതികള്‍ക്ക് നേതൃത്വം നല്‍കുന്ന ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളെയും അവയുടെ നിര്‍ദിഷ്ട ഫലങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉന്നതതല നിരീക്ഷണ സമിതിക്കും രൂപംനല്‍കും.
പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ച ജി 20 വെര്‍ച്വല്‍ ഉച്ചകോടിക്ക് തയ്യാറാകാന്‍ യോഗത്തില്‍ ഡോ. പി കെ മിശ്ര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജി 20 സെക്രട്ടറിയറ്റ്, ഡിഇഎ, എംഇഎ എന്നിവയെല്ലാം വെര്‍ച്വല്‍ ജി20 നടപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.
പ്രഖ്യാപനത്തില്‍ നിന്നും നേരത്തെയുള്ള മന്ത്രിതല/കര്‍മസമിതി യോഗങ്ങളില്‍ നിന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡോ. മിശ്ര മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കി. പങ്കാളികളുമായി വെബിനാറുകള്‍ നടത്താനും ഈ പ്രക്രിയയില്‍ സംസ്ഥാന ഗവണ്മെന്റുകളെയും ചിന്തകരേയും ഉള്‍പ്പെടുത്താനും അദ്ദേഹം മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.ഓരോ കര്‍മസമിതിയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുതുക്കിയ പ്രതിമാസ വിവരങ്ങള്‍ നല്‍കണം
ആഫ്രിക്കന്‍ യൂണിയനെ പ്രത്യേകിച്ചും, ഗ്ലോബല്‍ സൗത്ത് മേഖലയെ പൊതുവെയും, പിന്തുണയ്‌ക്കുക എന്നത് നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും തുടരേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ യൂണിയനുമായി ബന്ധപ്പെടുന്നതിനുള്ള കര്‍മപദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന രണ്ടാമത്തെ ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയിലാണ് വിദേശകാര്യ മന്ത്രാലയം പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജി20 കാര്യപരിപാടിയില്‍ ഗ്ലോബല്‍ സൗത്ത് മേഖലയ്‌ക്കായുള്ള പ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ അധ്യക്ഷതയ്‌ക്ക് അസാധാരണമായ നേട്ടങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: G20G 20 Summit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി- മെലോണി കൂടിക്കാഴ്ച: ഇറ്റലി-ഇന്ത്യ സംയുക്ത നയതന്ത്ര കർമ്മ പദ്ധതി 2025-2029 വിശദമായ റിപ്പോര്‍ട്ട്

News

‘കൈലാസ് മാനസരോവർ തീർഥാടനം, ഇന്ത്യ- ചൈന വിമാന സര്‍വീസ്’; ജി 20 ഉച്ചകോടിയില്‍ ധാരണയിലെത്തി ഇന്ത്യയും ചൈനയും

World

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് സൂചന

News

‘അദ്ദേഹത്തെ കണ്ടുമുട്ടുന്നതിൽ എപ്പോഴും സന്തോഷം’; ജി20 ഉച്ചകോടിയിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും; നൈജീരിയൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ച നടത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.