Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കളഞ്ഞുപോയ മൊബൈല്‍ തിരിച്ചു കിട്ടിയത് മെഡല്‍ കിട്ടിയ സന്തോഷം

സനില്‍ പി.തോമസ്‌byസനില്‍ പി.തോമസ്‌
Sep 28, 2023, 02:01 am IST
inSports

നീന്തല്‍ താരം സാജന്‍ പ്രകാശിന് ഹോങ്കോങ്ങില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. നാട്ടില്‍ നിന്നു മറ്റാരു സിം കണ്ടെത്താനാവാതെയാണ് സാജന്‍ ഏഷ്യന്‍ ഗെയിംസിന്
എത്തിയത്. ടാക്‌സിയില്‍ ഫോണ്‍വച്ചു മറന്നു പോകുകയായിരുന്നു. ഹാങ് ചോ ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന ദിവസം സുരക്ഷയ്‌ക്കായി ബാഗില്‍ നിന്നും പോക്കറ്റില്‍ നിന്നും എടുത്തു മാറ്റേണ്ടിവന്ന വസ്തുക്കള്‍ തിരിച്ചു കിട്ടിയ കാര്യം എഴുതിയിരുന്നല്ലോ.എന്നാല്‍ ഒരു കായിക താരത്തിന് ഇവിടെ നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചു കിട്ടിയ വാര്‍ത്ത വലിയ സംഭവമായി. ഹോങ്കോങ്ങിന്റെ പന്ത്രണ്ടുകാരി ചെസ് താരം ലിയു ടിയാന്‍ യിക്ക് ഉദ്ഘാടന ദിവസം ടെന്നിസ് സെന്ററില്‍ ആണ് ഫോണ്‍ നഷ്ടമായത്. അതും ഓഫ് ചെയ്ത ഫോണ്‍ ഒരു ബാഗില്‍ ആണ് ഇട്ടിരുന്നത് .ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ ടെന്നിസ് സെന്ററില്‍ ആണു കാത്തു നിന്നത്.ആദ്യമായി വലിയൊരു കായിക മേളയില്‍ പങ്കെടുക്കുന്ന ലിയു സാംസ്‌കാരിക പരിപാടികളൊക്കെ ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് ഫോണ്‍ കൈയില്‍ ഇല്ലെന്ന് അറിഞ്ഞത്.

ടീം ലീഡര്‍ ജെഫ്രി ഒരു വോളന്റിയറോട് കാര്യം പറഞ്ഞത് ഫോണ്‍ കിട്ടുമെന്ന പ്രതീക്ഷയിലല്ല, മറിച്ച് കൗമാര താരത്തിന്റെ മനസ്സ് ശാന്തമാകാന്‍ വേണ്ടി മാത്രമാണ് 5,23,000 ചതുരശ്ര അടി വിസ്തീര്‍ണവും 10,000 ഇരിപ്പിടങ്ങളുമുള്ള ഇരിപ്പിടം വോളന്റിയര്‍മാര്‍ അരിച്ചുപെറുക്കി ഉപേക്ഷിക്കപ്പെട്ടൊരു ബാഗില്‍ നിന്നു ഫോണ്‍ കണ്ടെത്തി. ഫോണ്‍ കിട്ടിയ പന്ത്രണ്ടുകാരിയുടെ സന്തോഷം ഊഹിക്കാമല്ലോ?’നിങ്ങളുടെ ഉത്സാഹം സ്വന്തം വീട്ടിലാണു ഞാന്‍ എന്ന തോന്നിപ്പിക്കുന്നു. ഹാങ്‌ചോയിലെ സൗഹൃദം ഞാന്‍ മനസ്സിലാക്കുന്നു.’നന്ദി പറഞ്ഞുള്ള ലിയുവിന്റെ വീഡിയോ വൈറല്‍ ആയി.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ കേവലം രണ്ടു സ്വര്‍ണം നേടിയ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ഇതിനകം ഇവിടെ മൂന്നു സ്വര്‍ണം നേടിയപ്പോള്‍ പരിശീലകരില്‍ ഒരാളായ റോണക് അശോക് പണ്ഡിറ്റിനു ഏറെ സന്തോഷം. മുന്‍ ഇന്ത്യന്‍ താരം അശോക് പണ്ഡിറ്റിന്റെ പുത്രനാണ് റോണക്. വ്യക്തിഗത ഇനത്തില്‍ മനു ഭാക്കറിന് മെഡല്‍ കിട്ടാതെ പോയതുകൊണ്ട് പിന്നോട്ടുപോയെന്ന് പറയരുതെന്ന് പണ്ഡിറ്റ് പറഞ്ഞു. ഇടയ്‌ക്കൊരു താരത്തിന്റെ ഷോട്ട് മിസ് ആയത് മത്സരം തടസപ്പെടുത്തിയത് മനുവിനെ ബാധിച്ചോയെന്ന ചോദ്യത്തിന് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്ന തരത്തിലായിരുന്നു പരിശീലനം എന്നു സൂചിപ്പിച്ചു. അതേ സമയം ആദ്യ റൗണ്ടുകളില്‍ സാങ്കേതിക മികവാണ് പ്രധാനമെങ്കില്‍ ഫൈനലില്‍ മനസ്സിന്റെ ഏകാഗ്രതയാണു പരമപ്രധാനമെന്ന് ഇന്ത്യന്‍ കോച്ച് പറഞ്ഞു.

തന്റെ കോച്ച് ജസ്പാല്‍ റാണ മടങ്ങിയെത്തുന്നതില്‍ മനു സന്തോഷം പ്രകടിപ്പിച്ചു.അടുത്ത മാസം ജസ്പാല്‍ മനുവിന്റെ പരിശീലകനായി മടങ്ങിയെത്തുമെന്ന് അറിയുന്നു.
സെയിലിങ് ടീമിന്റെ പരിശീലകന്‍ പ്രകാശ് അലക്‌സാണ്ടര്‍ മലയാളിയാണെന്നാണ് കരുതിയത്.തമിഴ്നാട്ടുകാരനാണ്.ആര്‍മിയില്‍ ജോലി നോക്കുന്നു.ഏഷ്യന്‍ ഗെയിംസില്‍ മൂന്നു മെഡല്‍ കിട്ടിയതില്‍ സംതൃപ്തനാണ് അദ്ദേഹം.

Tags: Hangzhou Asian GamesReport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.