Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഈ 18 സ്മാര്‍ട്ട്‌ഫോണുകളില്‍ ഒക്‌ടോബര്‍ 24ന് ശേഷം വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 07:30 pm IST
inTechnology

ഒക്ടോബര്‍ 24 മുതല്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 4.1ലും അതിനെക്കാള്‍ പഴയ വേര്‍ഷനിലും വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല. ഇത്തരം ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ട് പിന്‍വലിക്കുമെന്ന് കമ്പനി അറിയിച്ചു.

വെറുമൊരു മെസേജിങ് ആപ്പ് എന്നതിലുപരി വാട്‌സ്ആപ്പിനെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആപ്പായി നിലനിര്‍ത്തുന്ന ഒരു പ്രധാന സവിശേഷത അതിലെ ഡാറ്റ സുരക്ഷയാണ്. ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് ഉപയോഗം എളുപ്പമാക്കാനും സുരക്ഷിതമാക്കാനും അടിയ്‌ക്കടി വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്.

ആപ്പുകളുടെ സുരക്ഷ, പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാനും, അപ്‌ഡേറ്റുകള്‍ എത്തിക്കാനുമുള്ള സൗകര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സാങ്കേതികമായി കാലാഹരണപ്പെട്ട ഒഎസുകളെയും ഫോണുകളേയും സേവനം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം.

ഒക്ടോബര്‍ 24 ന്‌ശേഷം വാട്‌സ്ആപ്പ് അപ്‌ഡേഷന്‍ ലഭ്യമാകാത്ത ജനപ്രിയ ആന്‍ഡ്രോയിഡ് ഫോണുകള്‍: (1) സാംസങ് ഗാലക്‌സി നോട്ട് 2, (2) എച്ച്ടിസി വണ്‍, (3) സോണി എക്‌സ്പീരിയ Z, (4) എല്‍ജി ഒപ്റ്റിമസ് ജി പ്രോ, (5) നെക്‌സസ് 7 (Android 4.2ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും). (6) സാംസങ് ഗാലക്‌സി എസ് 2, (7) സാംസങ് ഗാലക്‌സി നെക്‌സസ്, (8) എച്ച്ടിസി സെന്‍സേഷന്‍, (9) മോട്ടറോള ഡ്രോയിഡ് റേസര്‍, (10) സോണി എക്‌സ്പീരിയ എസ് 2, (11) മോട്ടറോള സൂം, (12) സാംസങ് ഗാലക്‌സി ടാബ് 10.1, (13) അസൂസ് ഈ പാഡ് ട്രാന്‍സ്‌ഫോര്‍മര്‍. (14) ഏസര്‍ ഐക്കോണിയ ടാബ് അ5003, (15) സാംസങ് ഗാലക്‌സി എസ്, (16) എച്ച്ടിസി ഡിസയര്‍ എച്ച്ഡി, (17) എല്‍ജി ഒപ്റ്റിമസ് 2X, (18) സോണി എറിക്‌സണ്‍ എക്‌സ്പീരിയ Arc3. ഇപ്പോഴും ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ ഉടന്‍ പുതിയൊരു ഉപകരണത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് പരിഗണിക്കേണ്ടതാണ്.

എല്ലാ വര്‍ഷവും മറ്റ് ടെക് കമ്പനികളെപ്പോലെ ഏറ്റവും പഴക്കമുള്ള ഡിവൈസുകളും സോഫ്റ്റ്‌വെയറുകളും ഏതൊക്കെയാണെന്ന് പരിശോധിക്കുകയും അവ ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലാണ് ഇത്തരത്തില്‍ സപ്പോര്‍ട്ട് ഒഴിവാക്കുന്നത്. ഇതില്‍ സാംസങ്, സോണി, എച്ച്ടിസി, നെക്‌സസ്, മോട്ടറോള, അസൂസ്, ഏസര്‍ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകള്‍ ഉള്‍പ്പെടുന്നു.

Tags: TechnologyWhatsappsmartphoneswill not work
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

News

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

Kerala

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.