Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹാങ്‌ചോ ഇപ്പോള്‍ ‘ഹാന്‍ ക്യോ’

സനില്‍ പി.തോമസ്‌byസനില്‍ പി.തോമസ്‌
Sep 26, 2023, 01:10 am IST
inSports
ബസ് യാത്രയ്ക്കിടെ കണ്ട കൊറിയന്‍ മാധ്യമപ്രവര്‍ത്തകര്‍

ബസ് യാത്രയ്ക്കിടെ കണ്ട കൊറിയന്‍ മാധ്യമപ്രവര്‍ത്തകര്‍

ഹാന്‍ ക്യോ എന്നാല്‍ ഒറ്റ രാജ്യം. ഹാങ്‌ചോ നഗരം ഇപ്പോള്‍ ഹാന്‍ ക്യോ ആണ്. വനിതാ ക്രിക്കറ്റിന്റെ കലാശപ്പോര് കാണാനുള്ള യാത്രയെപ്പറ്റി കുറിക്കാം. ഭാരതത്തിന്റെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ഏഷ്യന്‍ ഗെയിംസില്‍ കളിക്കണമെങ്കില്‍ ഇന്ത്യ ഫൈനലില്‍ കടക്കണമായിരുന്നു. ബംഗ്ലാദേശില്‍ നടന്ന പരമ്പരയില്‍ മോശം പെരുമാറ്റത്തിന് അവര്‍ രണ്ടു മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു. ഐസിസി റാങ്കിലെ മികവുകൊണ്ട് ഇന്ത്യ നേരിട്ടു ക്വാര്‍ട്ടറില്‍ എത്തിയതോടെയാണ് ഹര്‍മന്‍പ്രീതിന്റെ അവസരം കലാശക്കളിയില്‍ മാത്രമായി ഒതുങ്ങിയത്.

പക്ഷേ, ഫൈനലില്‍ നായികയ്‌ക്കു തിളങ്ങാനായില്ല. രണ്ടു റണ്‍സിന് അവര്‍ പുറത്തായി. ബംഗ്ലാദേശ് സംഭവത്തില്‍ ഹര്‍മന്‍പ്രീതിന് ഖേദമൊന്നും തോന്നിയില്ലെങ്കിലും സസ്‌പെന്‍ഷന്‍ അവരെ അലട്ടിയെന്നു വ്യക്തം.

ഫൈനല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍. കളി ചൈനീസ് സമയം ഉച്ചയ്‌ക്ക് രണ്ടിന്. റോവിങ് മത്സരങ്ങള്‍ കഴിഞ്ഞ് പല ബസ് മാറിയെത്തിയപ്പോള്‍ സ്റ്റേഡിയത്തിലേക്കുള്ള ഒരു മണിയുടെ ബസ് പോയി. അടുത്തത് രണ്ടിനു മാത്രം. ഞങ്ങള്‍ മൂന്ന് ഇന്ത്യക്കാരും അത്രയും ശ്രീലങ്കക്കാരുമുണ്ട്. ബസ് സ്റ്റാന്‍ഡില്‍ പുതിയൊരു സൗഹൃദം. ഒരു ടാക്‌സി സംഘടിപ്പിച്ചു. തേയിലത്തോട്ടങ്ങള്‍ കണ്ട് ഒരു മണിക്കൂര്‍ യാത്ര. മീഡിയ വാഹനമല്ലായിരുന്നതിനാല്‍ പ്രധാന ഗേറ്റില്‍ തടഞ്ഞു. ലാപ്‌ടോപ്പും ടാബുമൊക്കെ ഓപ്പണ്‍ ചെയ്തു കാണിക്കണം. നിബന്ധനകള്‍ പാലിച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ ശ്രീലങ്കന്‍ റിപ്പോര്‍ട്ടര്‍മാരുടെ ക്യാമറ കടത്തി വിടില്ല. പാസ് ഉള്ളവര്‍ക്കേ ക്യാമറ അകത്തുകൊണ്ടു പോകുവാന്‍ അനുവാദമുള്ളത്രേ. സൗഹൃദം മുറിഞ്ഞു. ഞങ്ങള്‍ മുന്നോട്ടു നടന്നു.

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ രാജ്യമാണു വലുത്. എങ്കിലും ടീമില്‍ മിന്നു മണി ഇല്ലെന്ന് അറിഞ്ഞപ്പോള്‍ ഒരു നഷ്ടബോധം. വനിതാ ക്രിക്കറ്റിന് ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടില്ലെന്നു നേരത്തെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ കണ്ട മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. സത്യമാണ്. ഫൈനല്‍ ആയിരുന്നിട്ടും കാണികള്‍ കുറവ്.

ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഹാന്‍ ക്യോ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കിം ചാങ് ക്യൂമും ഫൊട്ടോഗ്രാഫര്‍ യൂന്‍ വൂന്‍ സിക്കും അവരുടെ പ്രധാനമന്ത്രി ഹാന്‍ ദിയോക് സൂ അത്‌ലറ്റിക് വില്ലേജ് സന്ദര്‍ശിച്ച കഥ പറഞ്ഞപ്പോള്‍ ഇടയ്‌ക്കിടെ പിലീജ് എന്നു പറഞ്ഞു. ഇതെന്തെന്ന് ചോദിച്ചപ്പോള്‍ കൊറിയക്കാര്‍ വില്ലേജ് എന്ന് ഉച്ചരിക്കുന്നത് അങ്ങനെയെന്നു വിശദീകരണം. അവര്‍ക്കത് മോള്‍ ആണത്രെ.

 

Tags: Hangzhou Asian GamesHangchoHan Kyo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിമാനതാരങ്ങളെ നേരിട്ട് അനുമോദിച്ച് മോദി കായിക മേഖലയുടെ കുതിപ്പിന് 3000 കോടി ചെലവഴിക്കും: പ്രധാനമന്ത്രി

Main Article

ഉണര്‍ന്നു, ഭാരത കായിക ലോകം

Editorial

ആത്മാഭിമാനത്തോടെ നോക്കാം ഒളിംപിക്സിലേക്ക്

വനിതകളുടെ 50 കിലോ കരാട്ടെയില്‍ സ്വര്‍ണം നേടുന്ന ചൈനീസ് തായ്‌പേയ് താരം ഗു ഷിയു ഷ്വാങ്(ഇടത്)
Sports

കരാട്ടെ പെണ്‍ പഞ്ചോടെ മത്സരങ്ങള്‍ പൂര്‍ത്തിയായി

Sports

ലോകം ചര്‍ച്ചയാക്കി ഭാരതത്തിന്റെ മെഡല്‍കുതിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.