Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ടേബിള്‍ ടെന്നിസില്‍ ഭാരതത്തിന്റെ ആധികാരിക മുന്നേറ്റം

India's authentic breakthrough in

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 07:00 am IST
inNews, Sports

ഹാങ്‌ചോ: ഭാരത പുരുഷ, വനിതാ ടേബില്‍ ടെന്നിസ് ടീമുകള്‍ ആധികാരികമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇന്നലെ നടന്ന മത്സരങ്ങളില്‍ പുരുഷ ടീം താജികിസ്ഥാനെ 3-0ന് തകര്‍ത്തു. പിന്നാലെ വനിതാ ടീം നേപ്പാളിനെയും ഇതേ മാര്‍ജിനില്‍ തോല്‍പ്പിച്ചു. ഗോങ്ഷു കനാല്‍ സ്‌പോര്‍ടസ് പാര്‍ക് ജിംനേഷ്യത്തിലായിരുന്നു കളികള്‍.

ഭാരത ടേബിള്‍ ടെന്നിസിലെ പുരുഷ താരങ്ങളായ ശരത് കമാലിനും സതിയന്‍ ജ്ഞാനശേഖരനും വെറുതെ ഇരിക്കേണ്ട ആവശ്യമേ വന്നുള്ളൂ. ഹര്‍മീത് ദേശായി, മാനവ് തക്കാര്‍, മനൂഷ് ഷാ എന്നിവര്‍ തങ്ങളുടെ മത്സരങ്ങള്‍ നേടിയെടുത്തതോടെ ഭാരതം മുന്നേറ്റമുറപ്പിച്ചു. മൂവരും ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെ കളികള്‍ പിടിച്ചെടുത്തു. മാനവ് താക്കര്‍ അഫ്‌സല്‍ഖോന്‍ മഹ്മുദോവിനെ സ്‌കോര്‍: 11-8, 11-5, 11-8ന് തോല്‍പ്പിച്ചുകൊണ്ട് വിജയത്തിന് തുടക്കമിട്ടു. രണ്ടാം മത്സരത്തിനിറങ്ങിയ മനൂഷ് ഷാ സ്‌കോര്‍: 13-11, 11-7, 11-5ന് മറികടന്നത് ഉബയ്ദുല്ലോ സുല്‍ോനോവിനെയാണ്. അടുത്ത മത്സരം ഭാരതം പ്രീക്വാര്‍ട്ടര്‍ മുന്നേറ്റം ഉറപ്പിക്കുന്ന കളിയായിരുന്നു. ഹര്‍മീത് ദേശായിയുടെ അത്യുഗ്രന്‍ വിജയമായിരുന്നു. ഇബ്രോഖിം ഇസ്‌മോയില്‍സോദയെ 11-1, 11-3, 11-5ന് തോല്‍പ്പിച്ചു.

നേപ്പാളിനെ തോല്‍പ്പിച്ച വനിതാ ടീമുകള്‍ക്കായി കളത്തിലിറങ്ങേണ്ടിവന്നത് ദിവ്യ ചിറ്റാലെ, അയ്ഹിക, സുതീര്‍ഥ മുഖര്‍ജി എന്നിവര്‍ക്ക് മാത്രമാണ്. മണിക ബത്രയ്‌ക്കും ശ്രീജ അക്യൂലയ്‌ക്കും ഇറങ്ങേണ്ടിവന്നില്ല. നേപ്പാളിനെതിരായ മത്സരം വെറും 45 മിനിറ്റില്‍ അവസാനിപ്പിക്കാന്‍ ഭാരത വനിതകള്‍ക്ക് സാധിച്ചു. നേപ്പാളിനെതിരായ മത്സരത്തില്‍ ദിയ ചിറ്റാലെ ആദ്യ കളിയില്‍ സിക്ക ശ്രേഷ്ടയെ തകര്‍ത്തുവിട്ടു. സ്‌കോര്‍: 11-1, 11-6, 11-8. പിന്നാലെ അയ്ഹിക മുഖര്‍ജി അതിനേക്കാള്‍ ഉജ്ജ്വല വിജയത്തോടെ ഭാരതത്തിന്റെ ലീഡ് ഇരട്ടിപ്പിച്ചു. നബിത ശ്രേഷ്ടയെ ആണ് അയ്ഹിക കീഴടക്കിയത്. നിര്‍ണായകമായ മൂന്നാം മത്സരത്തിനായി ഇറങ്ങിയ സുതീര്‍ത്ഥ മുഖര്‍ജി ഇവാന ഥാപ്പയെ ദയനീയമായി പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഭദ്രമാക്കി. സ്‌കോര്‍: 11-1, 11-5, 11-2.

ടേബിള്‍ ടെന്നിസില്‍ പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും ഇന്നുതന്നെ നടക്കും. രാവിലെ 7.30നാണ് മത്സരസമയം. ഭാരത പുരുഷ ടീം കസാഖ്സ്ഥാനെയാണ് നേരിടുക. വനിതാ ടീമിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍ തായ്‌ലാന്‍ഡ് ആണ്. ജയം നേടിയാല്‍ ഇന്നു തന്നെ ക്വാര്‍ട്ടറും കളിക്കും.

Tags: BharatHangzhou Asian GamesTable tennis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

Sports

ടേബിള്‍ ടെന്നീസ്: ഹര്‍ഷിതയ്‌ക്ക് ഇരട്ട കിരീടം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.