Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാരഫലം: 2023 സപ്തംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 1 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 10:00 am IST
inSamskriti

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വാഹനത്തിന്റെയൊ ഗൃഹത്തിന്റെയോ കേടുപാടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടതായി വരും. വാര്‍ത്താ മാധ്യമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഗൃഹസുഖം കുറയും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങലുണ്ടാകും. യാത്രാ ക്ലേശം അനുഭവപ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
എത്ര തന്നെ പരിശ്രമിച്ചാലും കാര്യങ്ങള്‍ പുരോഗമിക്കുന്നില്ലായെന്ന അവസ്ഥ സംജാതമാകും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. സാഹസികമായ സംരംഭങ്ങള്‍ മൂലം സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് സുഹൃത്തുക്കളൊ ബന്ധുക്കളൊ സഹായികളായി വന്നില്ലെങ്കിലും അപ്രതീക്ഷിതമായി തുറക്കപ്പെടുന്ന മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയും. കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ധനവിനിയോഗത്തിലുള്ള അശ്രദ്ധമൂലം അനാവശ്യ ചെലവ് അധികരിക്കും. പരീക്ഷകളില്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ദൂരയാത്രകള്‍ ആവശ്യമായി വരും. ഗൃഹസുഖം കുറയും. കഴുത്തിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ ഉപദ്രവിച്ചേക്കും. വസ്തു സംബന്ധമായ ബിസിനസ്സില്‍ നിന്നും സാമ്പത്തിക ലാഭമുണ്ടാകും. ബാങ്കുലോണുകള്‍ ലഭിക്കുന്നതിനു കാലതാമസം നേരിടും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
വാഹനലാഭം, സഞ്ചാര ക്ലേശം, അധിക ചെലവ് എന്നിവ അനുഭവപ്പെടും. ഗൃഹം മോടിപിടിപ്പിക്കുന്നതിന് വേണ്ടി കഴിവില്‍ കവിഞ്ഞുള്ള ധനം ചെലവഴിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കബളിപ്പിക്കപ്പെടും. ആരോപണങ്ങള്‍ കേള്‍ക്കുവാനിടയാവുകയും ചെയ്യും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കര്‍മരംഗത്ത് അംഗീകാരവും ഔദ്യോഗിക പദവിയില്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്യും. കായിക മത്സരങ്ങളില്‍ വിജയിക്കും. സാമ്പത്തികമായി കാലം അനുകൂലമല്ല. കഴിവു പരിഗണിക്കാതെ ഏറ്റെടുക്കുന്ന ഉത്തരവാദിത്വം മൂലം ജോലി കൂടുതല്‍ അനുഭവപ്പെടും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഗൃഹത്തില്‍ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യനില തൃപ്തികരമായിരിക്കുകയില്ല. വാഹനലാഭം, ഗൃഹത്തില്‍ സാമ്പത്തികാഭിവൃദ്ധിയും സന്താനസുഖവും അനുഭവപ്പെടും. തൊഴില്‍പരമായ മാറ്റങ്ങളെക്കുറിച്ചും പുതിയ സംരംഭങ്ങളെക്കുറിച്ചും തീരുമാനമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഗൃഹനിര്‍മാണകാര്യങ്ങളെക്കുറിച്ച് തീരുമാനമുണ്ടാകും. വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുവേണ്ടി അധികം പണമാവശ്യമായിട്ടുവരും. അമിതമായ ആത്മവിശ്വാസം വച്ചുപുലര്‍ത്തും. തീര്‍ത്ഥയാത്രകള്‍ ചെയ്യും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഗൃഹത്തില്‍നിന്നും അകന്നുനില്‍ക്കേണ്ടതായിവരും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ കുടുംബസ്വത്തിന്റെ ഭാഗത്തെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. മത്‌സരപരീക്ഷകളില്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സാഹിത്യം, കല തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവര്‍ത്തനവിജയവും പ്രശസ്തിയും ഉണ്ടാകും. പരീക്ഷകളില്‍ അസാധാരണ സാമര്‍ത്ഥ്യം പ്രകടമാകും. ജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായിവരും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഔദ്യോഗികമായ ഉന്നതിയും സാമ്പത്തികാഭിവൃദ്ധിയുമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും. ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കുവാന്‍ കഴിയും. വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. കല, സാഹിത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പരീക്ഷകളില്‍ വിജയിക്കുകയും ആശയവിനിമയം സമര്‍ത്ഥമായി നിര്‍വഹിക്കുകയും ചെയ്യും. ഗൃഹാന്തരീക്ഷം സ്വസ്ഥമായിരിക്കും. സന്താനങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. മേലധികാരികളില്‍നിന്ന് പ്രശംസ പിടിച്ചുപറ്റും. ആരോഗ്യനില തൃപ്തികരമായിരിക്കും.

Tags: keralaAstrologyAstrology Weekly Result
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.