Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രേഖകളില്ലാതെയും രജിസ്‌ട്രേഷന്‍ നമ്പറില്ലാതെയും രൂപ മാറ്റം വരുത്തിയ കാര്‍ അതിര്‍ത്തികള്‍ കടന്ന് കേരളത്തില്‍; ലക്ഷങ്ങളുടെ പിഴയിടാക്കി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 03:39 pm IST
inKerala, News

മട്ടാഞ്ചേരി: പോലീസ് പിടികൂടിയ അന്യസംസ്ഥാന വാഹനത്തിന് ഒരു ലക്ഷം രൂപ പിഴ
യിടാക്കി. കൊച്ചി ജൂഡീഷ്യല്‍ മജിസ്‌ട്രേട്രേറ്റ് കോടതിയാണ് കാറുടമ 1,03,300 രൂപ പിഴ വി
ധിച്ചത്. ഫോര്‍ട്ടുകൊച്ചി പോലീസില്‍ കഴിഞ്ഞ ദിവസം പിഴയടച്ച് കാറുടമ കാറുമായി നാട്ടിലേക്ക് തിരിച്ചു. ജൂലായ് അവസാനവാരം ഫോര്‍ട്ടുകൊച്ചി പോലീസാണ് കര്‍ണ്ണാടകയില്‍ നിന്നുമെത്തിയ കാര്‍ പിടിക്കൂടിയത്.

രൂപമാറ്റം വരുത്തുകയും , രേഖകളില്ലാതെയും രജിസ്‌ട്രേഷന്‍ നമ്പറില്ലാതെയും കര്‍ണ്ണാടക,
തമിഴ്‌നാട് കടന്നാണ് രണ്ടംഗസംഘം കാറുമായി കൊച്ചിയിലെത്തിയത്. റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ കാര്‍ പോലീസ് പരിശോധനക്കിടെ പിടികൂടി കസ്റ്റഡിയിലെടുത്തു.

ഫോര്‍ട്ടുകൊച്ചി സിഐ ആര്‍.രാജേഷ്, എസ്‌ഐ അബ്ദുള്‍ ഹക്കിം എന്നിവര്‍ ചേര്‍ന്ന് കാറും, രണ്ടുയുവാക്കളെയും കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ച കര്‍ണ്ണാടകയിലെ ഉഡുപ്പി സ്വദേശി റിഫാസ് റഹ്മത്തുള്ള (20) എന്നയാള്‍ക്കെതിരെ ഫോര്‍ട്ടുകൊച്ചി പോലീസ് കേസ് എടുത്തു. ഹോണ്ട കാര്‍ രൂപമാറ്റം വരുത്തി പുതിയ രൂപത്തിലാക്കിയാണിവര്‍സഞ്ചരിച്ചത്.

കര്‍ണ്ണാടക, തമിഴ്‌നാട് വഴി കേരളത്തിലെത്തിയ കാര്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും, വഴി നീളെ പരിശോധനകളുമില്ലാതെയാണ് കൊച്ചിയിലെത്തിയത്. സുരക്ഷ അധികൃതരെയും അമ്പരപ്പിച്ചിരുന്നു.

വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ഹാജരാക്കാത്തതും, രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പി
ക്കാത്തതും, ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതുമടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് പോ
ലീസ് കേസേടുത്തത്. ആഗസ്റ്റ് നാലിനകം അസ്സല്‍ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെ
ട്ടുവെങ്കിലും ക്യത്യസമയത്ത് ഇവ ഹാജരാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പോലീസ് വാഹന
മോടിച്ചയാള്‍ക്ക് നോട്ടീസ് നല്കി. എഐ ക്യാമറ സംവിധാനമുള്ള സംസ്ഥാനത്ത് നമ്പറില്ലാ
തെ കാര്‍ യാത്ര ശ്രദ്ധിക്കാത്തതും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

Tags: keralaKerala PolicecarRTO
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.