Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംവിത്തുദിക്കുന്നത് സന്മാത്രത്തില്‍ നിന്ന്

Janmabhumi Online by Janmabhumi Online
Sep 22, 2023, 09:26 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

(ആകാശഗത്യഭാവാദിനിരൂപണം തുടര്‍ച്ച)

രാഘവ! കേള്‍ക്ക, ഈ സംവിത്തിന് സന്മാത്രം(പരമാണു) ബീജമാകുന്നുവെന്നു പറയുന്നു. പ്രദീപാദിയായ തേജസ്സിങ്കല്‍നിന്നു വെളിച്ചമുണ്ടാകുന്നതുപോലെ സന്മാത്രത്തില്‍നിന്നു സംവിത്തുദിക്കുന്നു. സത്തയ്‌ക്കു രണ്ടുണ്ടു രൂപം. അതിലൊന്നു നാനാകൃതി (പല ആകൃതി)യും ഒന്നേകരൂപമായി വിളങ്ങുന്നതുമാകുന്നു. അതിനെയും ഞാന്‍ വിചാരിച്ചു പറയാം. രാമ! ഘടം, പടം, നീ, ഞാന്‍, അവനിതെന്നീമാതിരിയായീടും വിഭാഗത്തോടെ ചൊല്ലപ്പെടുന്നത് സത്തയുടെ രൂപമാകുന്നു, അത് നാനാകൃതിയാണ്. നാമജാത്യാദിഭേദംവിട്ടു സന്മാത്രമായി നിര്‍ദ്ദോഷമായീടുന്ന സത്തയ്‌ക്കെഴും മഹാരൂപം പദം ഏകരൂപമെന്നുള്ളില്‍ ധരിച്ചുകൊണ്ടീടുക. കാലസത്ത, കലാസത്ത, വസ്തുസത്ത എന്നുള്ള വിഭാഗകലയെ വൈകാതെ അകലെക്കളഞ്ഞു, തെളിഞ്ഞ,് ഏകസന്മാത്രപരനായി നീ ഭവിക്കുക. കാലാദിയായുള്ള സത്ത പരിത്യക്ത വികല്പാംശയായിച്ചമഞ്ഞ് ഉത്തമസ്വരൂപയായി വര്‍ത്തിക്കിലും വാസ്തവികയായി ഭവിച്ചീടുകയില്ല. ഹേ രാമ! കാലസത്താദിയില്‍ നാനാത്വംകാരണംകണ്ടു വിഭാഗകല നന്നായി വിഭിന്നപദദായിനിയായീടുന്നുണ്ട്, അതെങ്ങനെ ശുദ്ധമായീടുന്നു? വ്യാപകമായി സത്താസാമാന്യമായീടും ഒന്നിനെ കേവലം ഭാവിച്ചുകൊണ്ട് പരമാനന്ദമുള്‍ക്കൊണ്ട് പത്തുദിക്കും നിറഞ്ഞു നീ മേവീടുക. സത്താമാത്രസാമാന്യത്തിനുള്ള നല്ലുല്‍ക്കര്‍ഷം ബീജമായീടുന്നത് ഈ ജഗത്തിന്നോര്‍ക്കുക, അത് ഈ ജഗത്തായതില്‍നിന്നുത്ഭവിച്ചതാണ്. സത്താസാമാന്യത്തില്‍നിന്ന് സംവിത്തുത്ഭവിച്ചു എന്നു നന്നായറിയുക.

സംവിത്തില്‍നിന്ന് സംവേദ്യമെന്നു പറയുന്നതായ ദൃശ്യം ഉത്ഭവിച്ചു. വാസനയെന്നതും പ്രാണചാഞ്ചല്യവും ദൃശ്യത്തില്‍നിന്നുളവായി. ചിത്തമുണ്ടായത് അവയില്‍നിന്നാകുന്നു. ചിത്തത്തില്‍നിന്നു ശരീരമുണ്ടായിവന്നു. പിന്നെ ശരീരത്തില്‍നിന്നു സംസാരമുണ്ടായിവന്നു എന്നാണു ക്രമം. സത്താസാമാന്യപര്യന്തമായുള്ളതാകുന്ന ആദ്യം കലനാരഹിതം പദം ആനാദ്യന്തമാണ്, അതിന് ബീജമില്ലെന്നോര്‍ക്കുക. സത്ത അവിടെ നന്നായി ലയം പ്രാപിച്ചുകൊള്ളുന്നു, നിര്‍വികാരമായി നില്‍ക്കുന്നു. അപ്പദം പ്രാപിച്ചവര്‍ക്ക് പിന്നെ ദുഃഖം ഉണ്ടായീടുകയില്ല. അതെല്ലാറ്റിനും കാരണമാകുന്നു, കാരണമായതിനു യാതൊന്നുമില്ല. ആയതു സാരമാകുന്ന സര്‍വസാരങ്ങള്‍ക്കും ആയതിന്ന് ഏതുമേ സാരമില്ല. അതായീടുന്ന വലുതായ കണ്ണാടിയില്‍ വസ്തുദൃഷ്ടികളൊക്കെയും തീരദ്രുമങ്ങള്‍ പൊയ്കയിലെന്നപോല്‍ നിഴലിച്ചുകൊണ്ടീടുന്നു. ആയതു നിര്‍മ്മലമാണ്, അജരമാണ്, അതു പരമായ ആത്മതത്ത്വമാണ്. നന്നായി ഇതിനെ അറിഞ്ഞീടുകില്‍ മനം ഉപശാന്തിയെ പ്രാപിക്കും. ഏകവും പരവും തല്‍സ്വരൂപവും വിതതവുമായ അതിനെ നീ നന്നായറിയുക. ഘോരമായ സംസാരഭയം വേടിഞ്ഞുള്ള സാരമാകും പദം പ്രാപിച്ചുകൊള്ളുക.” അറിവുള്ളോരില്‍ ഒന്നാമനായ രാഘവന്‍ ഇപ്രകാരം മുനിയോടു ചോദിച്ചു, ”അങ്ങനെയുള്ള ബീജങ്ങളൊക്കെയും ഇവിടുന്ന് അരുള്‍ചെയ്ത് ഞാനറിഞ്ഞു. അപ്പദം അത്യന്തം ഉത്തമമാണ്. അത് പെട്ടെന്നു എങ്ങനെ നേടിടാം ഗുരോ?”
(തുടരും)

Tags: VasishtaHinduismRam and sita Stories
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

Entertainment

ഹിന്ദു വിരുദ്ധ സിനിമകൾക്കുള്ള കൈയ്യടി ഭയക്കണം;സംവിധായകൻ രാമസിംഹൻ

Samskriti

വേദപഠനത്തിലെ കാലാന്തരമാറ്റങ്ങള്‍

Samskriti

മഹിതജീവിതം

India

ഹിന്ദുക്കൾക്ക് വലിയ പോരായ്മയുണ്ട് ; ഹിന്ദുമതം എന്താണെന്ന് പറഞ്ഞ് കൊടുക്കാൻ പോലും നിങ്ങൾക്ക് കഴിയില്ല ; സാജിദ് റാഷിദി

പുതിയ വാര്‍ത്തകള്‍

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies