Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തുണയായി: ഖാദി വസ്ത്ര ഉത്പാദനത്തില്‍ മൂന്നിരട്ടി വര്‍ധന; തൊഴിലവസരങ്ങളും ഉയര്‍ന്നു

Help: Three-fold increase in Khadi garment production; Employment opportunities have also increased

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 19, 2023, 10:00 am IST
inKerala, News

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഖാദി മേഖലയ്‌ക്ക് പുതിയ കുതിപ്പാകുന്നു. ഉത്പാദന മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വന്‍ വളര്‍ച്ചയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പ്രകടമായത്.

ഖാദി വസ്ത്രങ്ങളുടെ ഉത്പാദനത്തില്‍ മൂന്നിരട്ടി വര്‍ധനയാണുള്ളത്. 2014-15 കാലയളവില്‍ 879 കോടിയുടെ ഉത്പാദനം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ 2022-23 ആയപ്പോഴേക്കും 2,915 കോടി രൂപയുടെ ഖാദി ഉത്പന്നങ്ങളാണ് നിര്‍മിച്ചത്. ഖാദി ഉത്പന്നങ്ങളുടെ വില്പനയിലും വര്‍ധനഉണ്ടായി. ഒമ്പത് വര്‍ഷത്തിനിടെ ഉണ്ടായത് അഞ്ച് മടങ്ങ് വര്‍ധന. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5,942 കോടി രൂപയുടെ വില്പനയുമായി പുതിയ നേട്ടം കൈവരിക്കാനായി. 2022-23 വര്‍ഷത്തില്‍ ഖാദി, ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെ 1,34,000 കോടിയിലധികം രൂപയുടെ റിക്കാര്‍ഡ് വില്പനയാണ് നടന്നത്. മുമ്പിത് 31,000 കോടി രൂപയുടേതായിരുന്നു.

നെയ്‌ത്തുകാരുടെ കുട്ടികളുടെ നൈപുണ്യ പരിശീലനത്തിന് ടെക്സ്‌റ്റൈല്‍ സ്ഥാപനങ്ങളില്‍ രണ്ടുലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് നല്കുന്നു. ഒമ്പത് വര്‍ഷത്തിനിടെ 600 ല്‍ അധികം കൈത്തറി ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനായി. ഈ ക്ലസ്റ്ററുകളിലൂടെ ആയിരക്കണക്കിന് നെയ്‌ത്തുകാര്‍ക്ക് പരിശീലനം നല്കി.

2013-14 വര്‍ഷത്തില്‍ ഖാദി, ഗ്രാമവ്യവസായ മേഖലയിലെ തൊഴിലവസരങ്ങള്‍ 13,038,444 ആയിരുന്നു. 2022-23ല്‍ 36 ശതമാനം വര്‍ധനയോടെ 17,716,288 ലെത്തി. 2013-14 വര്‍ഷത്തില്‍ ഖാദി, ഗ്രാമ വ്യവസായ മേഖലയില്‍ 5,62,521 പുതിയ തൊഴിലവസരങ്ങളാണ് ഉണ്ടായത്. 2022-23 വര്‍ഷത്തിലിത് 70 ശതമാനം വര്‍ധനയോടെ 9,54,899 ആയി.

കൈത്തറി മേഖലയില്‍ രാജ്യത്ത് 35 ലക്ഷത്തിലധികം നെയ്‌ത്തുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 25 ലക്ഷത്തിലധികം വനിതാകളാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചത്. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് കൈത്തറിയെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

Tags: narendramodiCentral Government SchemesKhadi garment productionEmployment opportunities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.