Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പി.പി.മുകന്ദനുമായി കോട്ടംതട്ടാത്ത സൗഹൃദ മായിരുന്നു : മുഖ്യമന്ത്രി

പി.പി.മുകുന്ദനെ അ്‌നുസ്മരിച്ച് രാഷ്‌ട്രീയ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 08:45 pm IST
inKerala

തിരുവനന്തപുരം: അസാമാന്യമായ നേതൃഗുണം ആദ്യം മുതല്‍ പി.പി.മുകുന്ദന് ഉണ്ടായിരുന്നുവെന്നും രണ്ടു ചേരിയില്‍ ആണെങ്കിലും തമ്മിലുള്ള ബന്ധത്തിന് ഒരിക്കലും കോട്ടം തട്ടിയില്ലെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കണം എന്നതിന്റെ ഉത്തമ മാതൃകയാണ് പി.പി.മുകുന്ദനെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പി.പി. മുകുന്ദന്‍ അനുസ്മരണ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
നേതൃഗുണം പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചപ്പോഴെല്ലാം തന്റെ സംഘടനയെ ഉയര്‍ത്തുന്നതിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. തികഞ്ഞ അര്‍പ്പണബോധത്തോടെ സംഘടനാ കാര്യങ്ങള്‍ നിര്‍വഹിച്ചു. പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ കഴിഞ്ഞു. ഏവരോടും സൗമ്യമായി പെരുമാറുമ്പോഴും സംഘടനാ കാര്യങ്ങളില്‍ കര്‍ക്കശമായ നിലപാട് എന്നും പി.പി. മുകുന്ദന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ വലിയ സംഘര്‍ഷം നിറഞ്ഞുനിന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് തടയുന്നതിന് ശ്രമിച്ചിരുന്നു. അക്കാലത്ത് എന്നും പി.പി.മുകുന്ദന്റെ സാന്നിധ്യം ഉണ്ടായി. കലുഷിതമായ നാളുകളില്‍ ഒരുമിച്ച് നാട്ടുകാരുടെ ഇടയില്‍ പോയി സമാധാനം അഭ്യര്‍ത്ഥിച്ചതും മുഖ്യമന്ത്രി അനുസ്മരിച്ചു. സംഘടന ചുമതലകളില്‍ നിന്നും മാറി നില്‍ക്കുമ്പോഴും സ്വന്തം പ്രസ്ഥാനത്തെ പോറലേല്‍പ്പിക്കുന്ന ഒരു പ്രവൃത്തിയും മുകുന്ദനില്‍ നിന്ന് ഉണ്ടായില്ല. എങ്ങനെ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കണം എന്നതിന്റെ ഉത്തമ മാതൃകയാണ് മുകുന്ദനെന്നും മുഖ്യമന്ത്രി പറഞ്ഞു.
യഥാര്‍ഥ കര്‍മയോഗിയായിരുന്നുവെന്നു പി.പി.മുകുന്ദനെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജനങ്ങള്‍ മുകുന്ദേട്ടനെന്നു വിളിച്ചിരുന്ന അദ്ദേഹം അര്‍ഥവത്തായ ഒരു ജീവിതമാണ് കാഴ്ചവച്ചത്. ജനങ്ങള്‍ക്കും സമൂഹത്തിനും നന്മ ചെയ്യുന്നതാകണം നമ്മുടെ ജീവിതം. എല്ലാവരെയും പ്രചോദിപ്പിക്കുന്ന വ്യക്തിത്വമായിരുന്നു പി.പി. മുകുന്ദന്റേത്. വിവിധ മേഖലകളില്‍പ്പെട്ടവര്‍ അനുശോചനത്തിന് ഒത്തു ചേര്‍ന്നത് അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ തെളിവാണ്. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന അനുസ്മരണ പരിപാടി ജനാധിപത്യത്തിന്റെ വിജയമാണ്. കൂട്ടായ്‌മ തന്നെ അദ്ദേഹത്തോടുള്ള ആദരവാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍, മന്ത്രി ആന്റണി രാജു, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, സിപിഐ നേതാവ് സി.ദിവാകരന്‍, സിഎംപി സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി. ജോണ്‍, ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, കെ.രാമന്‍പിള്ള, ഒ.രാജഗോപാല്‍, വി.വി.രാജേഷ്,വെങ്ങാനൂര്‍ സതീഷ്, നിംസ് ആശുപത്രി ഡോ.ക്ടര്‍ മഞ്ജു തമ്പി, പങ്കജകസ്തൂരി എംഡി. ഡോ.ഹരീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: P P Mukundan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ ഡോ. എം.എസ്. സുനിലിന് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമര്‍പ്പിക്കുന്നു
Kerala

പി.പി. മുകുന്ദനെ പോലുള്ളവര്‍ കാട്ടിത്തന്ന വഴിയാണ് ബിജെപിയുടെ കരുത്ത്: സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വന്ദേമുകുന്ദം’ പുസ്തകം പ്രകാശനം ചെയ്തു; എല്ലാ പത്രങ്ങളും പത്ര ധര്‍മ്മത്തിന്റെ വഴിയിലേക്ക് കടന്നുവരണം: കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍

Kerala

പി.പി മുകുന്ദന്റെ സ്മരണകളുയര്‍ത്തി സ്മൃതി മുകുന്ദം

Article

ഇന്ന് പി.പി. മുകുന്ദന്റെ ഒന്നാം സ്മൃതിദിനം; മാതൃകയാക്കേണ്ട ജീവിതം

Kerala

പി.പി. മുകുന്ദന്റെ സഹോദരന്‍ പി.പി. ചന്ദ്രന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.