Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മദ്യപാനികളെ പൂട്ടാന്‍ ഓപ്പറേഷന്‍ ഡ്രിങ്ക്സ് സ്‌ക്വാഡ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 18, 2023, 02:12 pm IST
inKottayam

പാലാ: നഗരത്തിലും പരിസര പ്രദേശങ്ങളിലും മദ്യപാനികളുടെ വിളയാട്ടം പതിവായതോടെ ഓപ്പറേഷന്‍ ഡ്രിങ്ക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് പോലീസ് രംഗത്ത്.
പാലാ സി.എ. കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ഡ്രിങ്ക്സ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം 21 പേരെയാണ് പിടികൂടിയത്.

മദ്യം, മയക്കുമരുന്ന് എന്നിവയുടെ കേന്ദ്രമായ ഇടമറ്റം ഉള്‍പ്പടെ പത്തോളം കേന്ദ്രങ്ങളില്‍ പോലീസ് തുടര്‍ച്ചയായി പട്രോളിങ് നടത്തി വരികയാണ്. ഇടമറ്റത്ത് കോട്ടേമാപ്പിലക റോഡിലും പാലാ നഗരത്തിലും മദ്യപാനികളും മയക്കുമരുന്ന് ഇടപാടുകാരും സാമൂഹ്യവിരുദ്ധരും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പാലാ ഡിവൈഎസ് പി എ.ജെ. തോമസിന്റെ നിര്‍ദേശപ്രകാരം സി.ഐ. കെ. പി.ടോംസണിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഡ്രിങ്ക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചത്.

മദ്യപിച്ച് ബഹളമുണ്ടാക്കിയ 4 പേരും പൊതുസ്ഥലത്ത് മദ്യപിച്ചതിന് രണ്ടുപേരും സ്‌ക്വാഡിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പിടിയിലായി. പാലാ കെഎസ്ആര്‍ടിസി ഡിപ്പോയോട് ചേര്‍ന്നുള്ള ബാത്ത് റൂമില്‍ ഹാന്‍സ് വില്പന നടത്തിയ ആളും വലയിലായി. നഗരത്തില്‍ മദ്യപിച്ച് അടിപിടികൂടിയ ആറംഗ സംഘവും പിടിയിലായി. ഇതിലൊരാള്‍ കൂത്താട്ടുകുളത്തെ ബൈക്ക് മോഷണക്കേസില്‍ പ്രതിയാണ്. ഇയാളെ കൂത്താട്ടുകുളം പോലീസിന് കൈമാറി.

പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാം
മദ്യ-ലഹരി മാഫിയ സംഘം എന്ന് സംശയിക്കുന്നവരെയോ പൊതുസ്ഥലത്ത് മദ്യപിക്കുന്നവരെയോ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് രഹസ്യമായി വിവരം നല്‍കുന്നതിന് ഹെല്‍പ് ലൈന്‍ നമ്പരും ഓപ്പറേഷന്‍ ഡ്രിങ്ക്സിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുകയാണ് പാലാ പോലീസ്. ഇത്തരം സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് 9497987080 എന്ന നമ്പറില്‍ വിവരം കൈമാറാം.

ഇടമറ്റത്ത് തുടര്‍ പരിശോധനകള്‍
മദ്യ-ലഹരി മാഫിയകള്‍ സജീവമായ ഇടമറ്റത്ത് പൊന്‍മല-കോട്ടേമാപ്പിലക റോഡ്, ഇടമറ്റം ജങ്ഷന്‍, മുകളേല്‍പീടിക, പൈക, വിളക്കുമാടം, ചെമ്പകശ്ശേരിപടി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി പോലീസ് പട്രോളിങ് നടത്തി. പൊന്‍മല-കോട്ടേമാപ്പിലക റോഡില്‍ ഉള്‍പ്പടെ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഈ റോഡില്‍ രാത്രി ആയാല്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമായി മറ്റു പ്രദേശങ്ങളില്‍ നിന്നും ആളുകളെത്തി മദ്യപാനവും ലഹരി കൈമാറ്റവും പതിവായിരുന്നു.

വീതി കുറവായ ഈ റോഡില്‍ ലഹരി സംഘം വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ ഇതുവഴി വരുന്ന മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധ്യമല്ല. റോഡില്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചിടുന്നതും ഇവരുടെ പതിവാണ്.

വൈകുന്നേരം ഈ വഴി ഒറ്റയ്‌ക്ക് ബസിറങ്ങി വീട്ടിലേക്ക് പോകുന്ന സ്ത്രീകളെ ബൈക്കില്‍ എത്തുന്ന ലഹരി സംഘം ശല്യം ചെയ്യുന്നതും പതിവായിരുന്നു.

 

Tags: liquorkottayamSquad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.