Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമുദായത്തിന് ഒരു ഉപമുഖ്യമന്ത്രി; മൂന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കണമെന്ന വിചിത്രവാദവുമായി സിദ്ധരാമയ്യയുടെ അനുയായി

സമുദായത്തിന് ഒരു ഉപമുഖ്യമന്ത്രിയെന്ന കണക്കില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കണമെന്ന വിചിത്രവാദവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായി രാജണ്ണ.

Janmabhumi Online by Janmabhumi Online
Sep 17, 2023, 03:51 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: സമുദായത്തിന് ഒരു ഉപമുഖ്യമന്ത്രിയെന്ന കണക്കില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കണമെന്ന വിചിത്രവാദവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായി രാജണ്ണ. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ വൊക്കലിംഗ സമുദായത്തിന്റെ പ്രതിനിധിയായി ഡി.കെ. ശിവകുമാര‍് മാത്രമാണ് കോണ്‍ഗ്രസിന്റെ ഉപമുഖ്യമന്ത്രിയായിരിക്കുന്നത്.

ഇനി പുതുതായി എസ് സി-എസ് ടി, വിരശൈവ-ലിംഗായത്ത്, മുസ്ലിം-ക്രിസ്ത്യന്‍ എന്നീ സുമദായങ്ങള്‍ക്കു കൂടി ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് രാജണ്ണ ആവശ്യമുന്നയിച്ചിരിക്കുന്നത്. സമുദായപ്രീണനം അധികാരത്തിലേക്കുള്ള എളുപ്പവഴിയാക്കുന്ന കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ഇങ്ങിനെ സമുദായത്തിന് ഒരു ഉപമുഖ്യമന്ത്രിമാരെ നല്‍കിയാല്‍ 2024ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാവുമെന്നാണ് രാജണ്ണയുടെ വാദം.

ശിവകുമാര്‍-സിദ്ധരാമയ്യ യുദ്ധം മുറുകുന്നു
കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമാണ് ഈ ആവശ്യമെന്നാണ് രാഷ്‌ട്രീയം വിലയിരുത്തുന്ന വിദഗ്ധര്‍ പറയുന്നത്. ഈയിടെ ശിവകുമാര്‍ ക്യാമ്പിലുള്ള ബി.കെ. ഹരിപ്രസാദ് എംഎല്‍സി രണ്ട് പേരെക്കൂടി മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദളിതനായ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെയും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട സതീഷ് ജാര്‍കിഹോളിയെയും (ഇപ്പോള്‍ പൊതുമരാമത്ത് മന്ത്രി) ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ഹരിപ്രസാദ് ആവശ്യപ്പെട്ടത്. ഇത് സിദ്ധരാമയ്യയുടെ അധികാരം ദുര്‍ബലപ്പെടുത്തുമെന്ന് മനസ്സിലാക്കിയാണ് ഇപ്പോള്‍ സിദ്ധരാമയ്യ പക്ഷക്കാരനായ രാജണ്ണയെക്കൊണ്ട് മൂന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രി പദം ശിവകുമാര്‍ ആവശ്യപ്പെടുന്നത് തടയാനുള്ള സിദ്ധരാമയ്യയുടെ മുന്‍കരുതല്‍ കൂടിയാണ് ഇതെന്ന് കരുതുന്നു.

എന്തായാലും അധികാരത്തിലേറി നാല് മാസത്തിനുള്ളില്‍ കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് യുദ്ധം പരസ്യമായ വിഴുപ്പലക്കലിലേക്ക് മാറിയിരിക്കുകയാണ്.

Tags: SiddharamaiahD.K.ShivkumarKarnatakagroup warCongress group war
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ മൃതദേഹം കത്തിക്കാന്‍ നിര്‍ബന്ധിതനായി’; വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണ തൊഴിലാളി

Kerala

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

India

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

India

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies