Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആയുഷ്മാന് ഭവ് പ്രചാരണത്തിന് തുടക്കം കുറിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഒരു വ്യക്തിയും പിന്തള്ളപ്പെടരുത്, ഒരു ഗ്രാമവും പിറകോട്ട് പോകരുത് എന്നതാണ് ആയുഷ്മാന് ഭവ് പ്രചാരണത്തിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 09:41 pm IST
inIndia

ന്യൂദല്‍ഹി: ഗാന്ധിനഗറിലെ രാജ്ഭവനില്‍ നിന്ന് ഇന്ത്യന്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ആയുഷ്മാന്‍ ഭവ് പ്രചാരണം വെര്‍ച്വലായി ഇന്ന് (സെപ്റ്റംബര്‍ 13, 2023) ഉദ്ഘാടനം ചെയ്തു. ഒരു വ്യക്തിയും പിന്തള്ളപ്പെടരുത്, ഒരു ഗ്രാമവും പിറകോട്ട് പോകരുത് എന്നതാണ് ആയുഷ്മാന് ഭവ് പ്രചാരണത്തിന്റെ ലക്ഷ്യം.

ആയുഷ്മാന് ഭവിലൂടെ സാര്വത്രിക ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം കൈവരിക്കുന്നതില് നമ്മുടെ രാജ്യം വിജയിപ്പിക്കുമെന്ന് രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു. ഓരോ വ്യക്തിയും ഓരോ കുടുംബവും ആരോഗ്യത്തോടെ തുടരുകയാണെങ്കില് ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം നിറവേറ്റപ്പെടുമെന്നും അവര് കൂട്ടിച്ചേര്ത്തു.

ഈ ലക്ഷ്യം നേടുന്നതിന് വിവിധ മന്ത്രാലയങ്ങളുടെ സംയോജനം കൈവരിച്ചതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തി. ഇത്രയും വലിയ ലക്ഷ്യങ്ങള് കൈവരിക്കുന്നതിന് എല്ലാവരുടെയും സഹകരണം സഹായകമാകുമെന്നും അവര് പറഞ്ഞു.

എല്ലാ ഗുണഭോക്താക്കള്ക്കും ആയുഷ്മാന് കാര്ഡുകള് നല്‍കുന്നതും; ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ച് ഗ്രാമീണരെ ബോധവാന്മാരാക്കുന്നതും; ആയുഷ്മാന്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതും; ആയുഷ്മാന്‍ മേളകള്‍ സംഘടിപ്പിക്കുന്നതും; ആയുഷ്മാന് അപ്‌കെ ദ്വാര് 3.0 എന്ന സംരംഭത്തിന് കീഴില് ആഴ്ചയിലൊരിക്കല് സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്മാരുടെ സന്ദര്ശനം ക്രമീകരിക്കുന്നതും പ്രശംസനീയമായ നടപടികളാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.

പല മേഖലകളിലും പുതിയ സാങ്കേതികവിദ്യയും പ്രവര്‍ത്തന രീതികളും സ്വീകരിക്കുന്നതില്‍ ഇന്ത്യ വളരെ ഉത്സാഹത്തോടെ മുന്നേറുകയാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. ‘ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍’ 2021 സെപ്റ്റംബറില്‍ ആരംഭിച്ചതില്‍ അവര്‍ സന്തോഷം അറിയിച്ചു. മറ്റ് മേഖലകളെപ്പോലെ ആരോഗ്യ സേവന രംഗത്തും ഡിജിറ്റല് ഉള്‌ച്ചേര്ക്കലിന്റെ മാതൃക ഇന്ത്യ സ്ഥാപിക്കുമെന്ന് അവര് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആരോഗ്യ സേവനങ്ങളുടെ പൂര്‍ണമായ കവറേജ് നല്‍കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സമഗ്രമായ രാജ്യവ്യാപക ആരോഗ്യ സംരക്ഷണ സംരംഭമാണ് ആയുഷ്മാന്‍ ഭവ് പ്രചാരണം. 2023 സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ‘സേവാ പഖ്വാഡ’യില്‍ ഈ പ്രചാരണ പരിപാടി നടപ്പാക്കും.

Tags: Draupadi MurmuAyushman Bhav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.