Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതികള്‍ ഡിജിറ്റലാകുന്നു; ഇ-കോടതി മിഷന് 7,210 കോടി രൂപയുടെ കേന്ദ്രാനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 07:52 pm IST
in India

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളെ പേപ്പര്‍രഹിതമാക്കുന്ന പദ്ധതിയായ ഇ-കോടതി മിഷന്‍ മോഡ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. 7,210 കോടി രൂപയാണ് മൂന്നാം ഘട്ടം നടപ്പിലാക്കാന്‍ അനുവദിച്ചിരിക്കുന്നത്. നീതി ന്യായ വ്യവസ്ഥയ്‌ക്ക് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് മൂന്നാം ഘട്ടത്തിന്റെ ഉദ്ദേശ്യം.

കോടതി വ്യവഹാരങ്ങള്‍ ഡിജിറ്റലാക്കുന്നതാണ് പദ്ധതി. നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ സുതാര്യമാകാന്‍ ഇതിലൂടെ സാധിക്കും. എല്ലാ കോടതി സമുച്ചയങ്ങളിലും 4,400 ഇ-സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കടലാസ് രഹിത കോടതികള്‍ക്കായി ഇഫയലിംഗ്, ഇപേയ്‌മെന്റ് സംവിധാനങ്ങള്‍ വ്യാപിപ്പിക്കും. ഡാറ്റ സംഭരിക്കുന്നതിന് ക്ലൗഡ് സ്‌റ്റോറേജ് സംവിധാനാവും ഉണ്ടാകും.

കോടതികളില്‍ ഇഫയലിംഗ്, ഇപേയ്‌മെന്റുകള്‍ നടപ്പിലാക്കുന്നതിലൂടെ വെര്‍ച്വല്‍ പങ്കാളിത്തം സാധ്യമാകും.ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തവര്‍ക്കും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ഇസേവാ കേന്ദ്രങ്ങളില്‍ നിന്ന് ജുഡീഷ്യല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതിലൂടെ ഡിജിറ്റല്‍ രംഗത്തെ അന്തരവും കുറയ്‌ക്കാനും ഇ-കോടതികള്‍ക്ക് കഴിയും.

 

Tags: Anurag ThakurE-CourtDigitalisation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

India

ഒരു പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും അഹങ്കാരം..ഇത് അധികാരത്തിന്റെ മത്ത്: അനുരാഗ് താക്കൂര്‍

India

വന്ദേമാതരം ചിലർക്ക് അലർജിയാണ്, രാജ്യത്തെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ കോൺഗ്രസ് അകന്നു നിൽക്കുന്നു;രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് അനുരാഗ് താക്കൂർ

India

ആദ്യ ബഹിരാകാശയാത്രികന്‍ ആര്? അത് ഹനുമാന്‍ ആണ് എന്ന് കൂടി ചിന്തിക്കണമെന്ന് കുട്ടികളെ ഉപദേശിച്ച് അനുരാഗ് താക്കൂര്‍

മഹേന്ദ്ര സിങ്ങ് എന്ന യൂട്യൂബര്‍ (വലത്ത്) മോദി അനുരാഗ് താക്കൂറിനെ ചീത്ത വിളിക്കുന്നതായി എഐയില്‍ സൃഷ്ടിച്ച ചിത്രം (ഇടത്ത്)
India

ബിജെപിക്കാര്‍ മഹേനെര്‍ സിങ്ങുമാരെ കരുതിയിരിക്കുക….ഡീപ് സ്റ്റേറ്റ് കളി ഇന്ത്യയില്‍ കളി തുടങ്ങി

പുതിയ വാര്‍ത്തകള്‍

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.