Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുനിഞ്ഞിറങ്ങി ചെന്നിത്തല; കോണ്‍ഗ്രസില്‍ വീണ്ടും പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 01:16 am IST
in Kerala, News

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്ക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷം. രമേശ് ചെന്നിത്തല പിടിവള്ളിക്കായി നെട്ടോട്ടമോടുമ്പോള്‍ കെ.സി .
വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തില്‍ പിടിമുറുക്കുകയാണ്.
അടൂര്‍ പ്രകാശിനെയും കെ. മുരളീധരനെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ പാടില്ലായിരുന്നു എന്ന് ചെന്നിത്തല ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പുതിയ പോരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റി തന്റെ കൂടെ ആളെ കൂട്ടാനുള്ള തന്ത്രമാണ് ചെന്നിത്തലയുടെ പ്രസ്താവനയും കരുനീക്കങ്ങളും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ എംപിമാര്‍ മത്സരിക്കണമെന്നാണ് എഐസിസിയുടെ തീരുമാനം. എന്നാല്‍ കെ. മുരളീധരനും അടൂര്‍ പ്രകാശിനും നിയമസഭയിലേക്ക് മത്സരിക്കാനാണ് താത്പര്യം. കെ. മുരളീധരനാകട്ടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനും കണ്ണുവച്ചിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് കെ. സുധാകരന് ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സയ്‌ക്ക് പോകേണ്ടതായിട്ടുണ്ട്. കേന്ദ്ര നേതൃത്വം അനുമതിയും നല്‍കി. അതിനാല്‍ താത്ക്കാലിക പ്രസിഡന്റ് എന്ന നിലയില്‍ കെപിസിസിയുടെ സ്ഥാനം വഹിക്കാന്‍ കെ. മുരളീധരന്‍ നീക്കം നടത്തുന്നുണ്ട്.
ഈ അവസരം മുതലെടുത്താണ് ചെന്നിത്തല ഇരുവരെയും തന്റെ പാളയത്തില്‍ എത്തിക്കാനുള്ള നീക്കം തുടങ്ങിയത്. കെ. കരുണാകരനുണ്ടായിരുന്ന എന്‍എസ്എസിലെ സ്വാധീനം കെ. മുരളീധരന്‍ നിലനിര്‍ത്തുന്നുണ്ട്. മുസ്ലീം വിഭാഗവുമായും മുരളീധരന് അടുത്ത ബന്ധമുണ്ട്. അടൂര്‍ പ്രകാശിന് എസ്എന്‍ഡിപിയില്‍ കാര്യമായി സ്വാധീനമുണ്ട്. അതിനാല്‍ ഇരുവരുടെയും ആഗ്രഹത്തിന് പിന്തുണ നല്‍കി പാര്‍ട്ടിയിലെ സ്വാധീനം വീണ്ടും നേടിയെടുക്കാനുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്രനേതൃത്വത്തിലെ വലിയ സ്വാധീനമുപയോഗിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് സ്വാധീനം തിരിച്ചുപിടിക്കാനുള്ള ചെന്നിത്തലയുടെ പുതിയ നീക്കം.

Tags: congressRamesh ChennithalaKerala Politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.