Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 08:30 am IST
in News, Kerala

ആലപ്പുഴ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനം അവതാളത്തിലായി. അഞ്ചുലക്ഷം രൂപയ്‌ക്കു മുകളിലുള്ള ബില്ലുകള്‍ തടഞ്ഞുവെച്ചതോടെ പുതിയജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാരും മടിക്കുന്നു. റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍ മുടങ്ങി. സാമ്പത്തികവര്‍ഷം പകുതിയാകാറായിട്ടും 20 ശതമാനത്തോളം തുക മാത്രമാണ് ജില്ലയില്‍ വിനിയോഗിക്കാനായത്.

ഈ സാമ്പത്തികവര്‍ഷം 423.36 കോടി രൂപയാണു ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കു പദ്ധതി വിഹിതമായി ബജറ്റില്‍ പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് സമര്‍പ്പിച്ച ബില്ലുകള്‍പോലും ട്രഷറികളില്‍നിന്ന് പാസാകുന്നില്ലെന്ന് കരാറുകാര്‍ പരാതിപ്പെടുന്നു. ബാങ്കില്‍ നിന്നും മറ്റു പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും പലിശയ്‌ക്ക് വായ്‌പയെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാര്‍ കടുത്ത പ്രതിസന്ധിയിലാണ്. സാമ്പത്തികവര്‍ഷം അവസിനിക്കും മുന്‍പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
നേരത്തെ 50 ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനായിരുന്നു നിയന്ത്രണം. പിന്നീട്, 25 ലക്ഷം രൂപയ്‌ക്കു മുകളിലാക്കി. ഒടുവില്‍ അഞ്ചുലക്ഷം രൂപയ്‌ക്കു മുകളിലും നിയന്ത്രണം വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സാധാരണ മൂന്നുഗഡുക്കളായാണു തദ്ദേശസ്ഥാപനങ്ങള്‍ക്കു പദ്ധതിവിഹിതം അനുവദിക്കുന്നത്. ഏപ്രില്‍, ജൂലായ്, ജനുവരി എന്നിങ്ങനെയാണത്. ഏപ്രിലിലെ വിഹിതം കിട്ടിയെങ്കിലും ജൂലായില്‍ ലഭിക്കേണ്ട തുക വൈകുകയാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ വിവിധ പദ്ധതികളുടെ സബ്സിഡി മുടങ്ങാനും സാദ്ധ്യതയുണ്ട്. മുന്‍ സാമ്പത്തികവര്‍ഷത്തിന്റെ അവസാന നാളുകളില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വ്യക്തിഗത പദ്ധതികള്‍ ഏറ്റെടുത്തവര്‍ക്ക് സബ്സിഡി മുടങ്ങിയിരുന്നു. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞതവണ പലരുടെയും സബ്സിഡി തടഞ്ഞത്. ഇത്തവണയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ സബ്സിഡി തടയുമോയെന്നാണ് ആശങ്ക.

 

Tags: keralaalappuzhaGovernment's financial crisisproject managementLocal Self Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.